FLASH NEWS
Breaking News
തോമസ് ചാണ്ടിക്കും അൻവറിനുമെതിരെ വിഎസ് അച്യുതാനന്ദൻ
India

സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി പോ​ളി​ങ് സ്റ്റേ​ഷ​ൻ

Thursday, Jan 5, 2017,8:28 IST By Anjaly A A A

ന്യൂ​ഡ​ൽ​ഹി: ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ൾ. പു​രു​ഷ​ന്മാ​രു​മാ​യി ചേ​ർ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക പോ​ളി​ങ് സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കും. മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും ഫോ​ട്ടോ പ​തി​പ്പി​ച്ച ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് നി​ർ​ബ​ന്ധം. എ​ല്ലാ​യി​ട​ത്തും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്രം.

വോ​ട്ടി​ന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം ഉ​റ​പ്പാ​ക്കാ​ൻ വോ​ട്ടി​ങ് മെ​ഷീ​ന്‍റെ ക​വ​ച​ത്തി​ന്‍റെ ഉ​യ​രം 30 ഇ​ഞ്ച് വ​ർ​ധി​പ്പി​ക്കും. ടേ​ബി​ളി​ന്‍റെ ഉ​യ​ര​വും 30 ഇ​ഞ്ച് വ​ർ​ധി​പ്പി​ക്കും. അം​ഗ​പ​രി​മ​ത​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.

പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കും. എ​ല്ലാ ബൂ​ത്തി​ലും ഒ​രു വോ​ട്ട​ർ അ​സി​സ്റ്റ​ന്‍റി​നെ നി​യോ​ഗി​ക്കും. വോ​ട്ട​ർ​മാ​ർ​ക്ക് എ​ന്തെ​ങ്കി​ലും അ​സൗ​ക​ര്യ​മു​ണ്ടാ​യാ​ൽ ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​നാ​ണി​ത്.
പ​രി​സ്ഥി​തി അ​നു​കൂ​ല തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി​ക​ൾ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഉ​ച്ച​ഭാ​ഷി​ണി​ക​ൾ​ക്കും നി​യ​ന്ത്ര​ണം.