FLASH NEWS
Breaking News
പാലക്കാട് നെന്മാറയിൽ റോഡരുകിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു
Articles

ഊ​ർ​ജ​സ്വ​ല​ത​യു​ടെ വ​ർ​ഷം

Friday, Jan 6, 2017,9:45 IST By titto A A A

പ​ന്ത്ര​ണ്ടാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി മു​ത​ല്‍ രാ​ജ്യ​ത്തെ ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി നി​ര​വ​ധി കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ള്‍ കേ​ന്ദ്ര ഭ​ക്ഷ്യ സം​സ്ക​ര​ണ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​വ​രു​ന്നു. ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യോ നി​ര്‍മി​ക്കു​ക​യോ ചെ​യ്യു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ഇ-​കൊ​മേ​ഴ്സ് വ​ഴി അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​ത്തി​ല്‍ 100% വി​ദേ​ശ നി​ക്ഷേ​പം ഗ​വ​ണ്‍മെ​ന്‍റ് ക​ഴി​ഞ്ഞ വ​ര്‍ഷം അ​നു​വ​ദി​ച്ചു. ഓ​ട്ടോ​മാ​റ്റി​ക് മാ​ര്‍ഗ്ഗ​ത്തി​ലൂ​ടെ​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ നി​ര്‍മ്മാ​ണ​ത്തി​ന് നേ​ര​ത്തെ ത​ന്നെ 100% വി​ദേ​ശ നി​ക്ഷേ​പം അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​ന​ട​പ​ടി ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന് ആ​ക്കം കൂ​ട്ടു​ക​യും ക​ര്‍ഷ​ക​ര്‍ക്ക് ത്വ​രി​ത ഗു​ണ​ഫ​ല​ങ്ങ​ള്‍ ന​ല്‍കു​ക​യും വ​ന്‍തോ​തി​ലു​ള്ള തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്.
റെ​ഫ്രി​ജ​റേ​റ്റ​ഡ് ക​ണ്ടെ​യ്ന​റു​ക​ള്‍ക്കു​ള്ള എ​ക്സൈ​സ് തീ​രു​വ 12.5 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ആ​റു ശ​ത​മാ​ന​മാ​യി കു​റ​ച്ച​തും അ​ടി​സ്ഥാ​ന ക​സ്റ്റം​സ് തീ​രു​വ പ​ത്തി​ല്‍ നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി​യ​തും പോ​യ വ​ര്‍ഷ​മാ​ണ്. കോ​ള്‍ഡ് സ്റ്റോ​റേ​ജ്, കോ​ള്‍ഡ് റൂം ​എ​ന്നി​വ​യ്ക്കു​ള്ള നി​ല​വി​ലെ അ​ഞ്ച് % അ​ടി​സ്ഥാ​ന ക​സ്റ്റം​സ് തീ​രു​വ പ്രീ ​കൂ​ളി​ങ്ങ് യൂ​ണി​റ്റ്, പാ​ക്ക് ഹൗ​സ്, സോ​ര്‍ട്ടി​ങ്ങ്, ഗ്രേ​ഡി​ങ്ങ് ലൈ​നു​ക​ള്‍, റൈ​പ്പ​നി​ങ്ങ് ചേം​ബ​റു​ക​ള്‍ എ​ന്നി​വ​യ​ട​ങ്ങു​ന്ന കോ​ള്‍ഡ് ചെ​യി​നു​ക​ള്‍ക്ക് കൂ​ടി വ്യാ​പി​പ്പി​ച്ചു.
മെ​ഗാ ഫു​ഡ് പാ​ര്‍ക്ക് പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ര്‍ഗോ​ണ്‍, ജാ​ര്‍ഖ​ണ്ഡി​ലെ റാ​ഞ്ചി, പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ര്‍ഷി​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മെ​ഗാ ഫു​ഡ് പാ​ര്‍ക്കു​ക​ള്‍ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ധി​യാ​ന​യി​ല്‍ പ​ഞ്ചാ​ബ് അ​ഗ്രോ ഇ​ന്‍ഡ​സ്ട്രീ​സ് കോ​ര്‍പ്പ​റേ​ഷ​ന് ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. ഇ​തേ വ​രെ എ​ട്ട് മെ​ഗാ ഫു​ഡ് പാ​ര്‍ക്കു​ക​ളാ​ണ് പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കി​യ​ത്.
ഒ​രു മെ​ഗാ ഫു​ഡ് പാ​ര്‍ക്ക് കൊ​ണ്ട് 25000-30000 ക​ര്‍ഷ​ക​ര്‍ക്ക് ഗു​ണ​ഫ​ല​മു​ണ്ടാ​കു​ക​യും 5000-6000 പേ​ര്‍ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ക​യും ചെ​യ്യും. സ​താ​ര (മ​ഹാ​രാ​ഷ്‌​ട്ര), അ​ജ്മേ​ര്‍ (രാ​ജ​സ്ഥാ​ന്‍), രാ​യ​ഗ​ഡ (ഒ​ഡീ​ഷ), അ​ഗ​ര്‍ത​ല (ത്രി​പു​ര) എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫു​ഡ് പാ​ര്‍ക്കു​ക​ള്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 10 മെ​ഗാ​ഫു​ഡ് പാ​ര്‍ക്കു​ക​ള്‍ക്കാ​യി ന​ബാ​ര്‍ഡ് 427.69 കോ​ടി രൂ​പ​യു​ടെ വാ​യ്പ അ​നു​വ​ദി​ച്ച​തി​ല്‍ 81.10 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു.
ന​ബാ​ര്‍ഡി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടി​ല്‍ നി​ന്ന് വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 157 ഫു​ഡ് പാ​ര്‍ക്കു​ക​ള്‍ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ണ്ട്.
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ള്‍ഡ് ചെ​യി​ന്‍ ആ​ന്‍ഡ് വാ​ല്യൂ അ​ഡീ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ 20 പ​ദ്ധ​തി​ക​ളാ​ണ് 2016ല്‍ ​പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍ഷ​ത്തി​നി​ടെ 54 ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ള്‍ഡ് ചെ​യി​ന്‍ പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​കെ പ​ദ്ധ​തി​ക​ള്‍ 91 ആ​യി ഉ​യ​ര്‍ന്നു. പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​ന്ത്രാ​ല​യ​ത്തി​നു ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഷ്ക്ക​രി​ച്ചി​രു​ന്നു. ഓ​രോ കോ​ള്‍ഡ് ചെ​യി​നും പ​ച്ച​ക്ക​റി, ഫ​ല​വ​ര്‍ഗ്ഗ മേ​ഖ​ല​യി​ലെ 500 ഓ​ളം ക​ര്‍ഷ​ക​ര്‍ക്കും പാ​ലു​ത്പാ​ദ​ന മേ​ഖ​ല​യി​ലെ 5000 ക​ര്‍ഷ​ക​ര്‍ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ക​യും 100 പേ​ര്‍ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു.
മെ​ഗാ ഫു​ഡ് പാ​ര്‍ക്കു​ക​ളു​ടെ​യും കോ​ള്‍ഡ് ചെ​യി​ന്‍ പ്രോ​ജ​ക്ടു​ക​ളു​ടെ​യും ഒ​ഴി​വു​ള്ള സ്ലോ​ട്ടു​ക​ളി​ലേ​ക്ക് മ​ന്ത്രാ​ല​യം താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​രു​ന്നു. എ​ട്ട് മെ​ഗാ ഫു​ഡ് പാ​ര്‍ക്കു​ക​ളു​ടെ സ്ലോ​ട്ടി​ലേ​ക്ക് 54 അ​പേ​ക്ഷ​ക​ളും 100 കോ​ള്‍ഡ് ചെ​യി​നു​ക​ളു​ടെ സ്ലോ​ട്ടി​ലേ​ക്ക് 308 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ച​ത് നി​ക്ഷേ​പ​ക​ര്‍ക്ക് ഈ ​മേ​ഖ​ല​യി​ലു​ള്ള താ​ത്പ​ര്യ​ത്തി​ന്‍റെ തെ​ളി​വാ​ണ്.
അ​റ​വു​ശാ​ല​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും ആ​ധു​നീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ ഗോ​വ​യി​ലെ പ​ഞ്ചി​മി​ല്‍ ഒ​രു പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യി. ഈ ​വ​ര്‍ഷം 10 ഭ​ക്ഷ​ണ പ​രി​ശോ​ധ​നാ ലാ​ബു​ക​ളും പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ന് സാ​ധി​ച്ചു. രാ​ജ്യാ​ന്ത​ര കോ​ഡ​ക്സ് സ്റ്റാ​ന്‍ഡേ​ര്‍ഡ് അ​നു​സ​രി​ച്ചു​ള്ള പു​തി​യ അ​ധി​ക ചേ​രു​വ​ക​ള്‍ക്ക് അം​ഗീ​കാ​രം ന​ല്‍കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
ഫു​ഡ് സേ​ഫ്റ്റി & സ്റ്റാ​ന്‍ഡേ​ര്‍ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഉ​ത്പ​ന്ന അ​നു​മ​തി​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ല​ഘൂ​ക​രി​ച്ചു. മെ​ഗാ ഫു​ഡ് പാ​ര്‍ക്ക്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ള്‍ഡ് ചെ​യി​ന്‍ ആ​ന്‍ഡ് വാ​ല്യൂ അ​ഡീ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ക്കു കീ​ഴി​ല്‍ സ​ഹാ​യ ധ​നം ന​ല്‍കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ന്മേ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു വെ​ബ് അ​ധി​ഷ്ഠി​ത ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​വും ആ​രം​ഭി​ച്ചു.
ഹ​രി​യാ​ന​യി​ലെ കു​ണ്ഡ​ലി​യി​ലു​ള്ള നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫു​ഡ് ടെ​ക്നോ​ള​ജി, എ​ന്‍ട്ര​പ്ര​ണ​ര്‍ഷി​പ്പ് ആ​ന്‍ഡ് മാ​നേ​ജ്മെ​ന്‍റും, ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ലു​ള്ള ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്രോ​പ്പ് പ്രോ​സ​സി​ങ്ങ് ടെ​ക്നോ​ള​ജി​യും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി ഗ​വ​ണ്‍മെ​ന്‍റ് വി​ക​സി​പ്പി​ച്ചു. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ​വ​ര്‍ക്ക് 100 % പ്ലേ​സ്മെ​ന്‍റും ല​ഭി​ച്ചു.
ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യു​ടെ ആ​ക​മാ​ന വി​ക​സ​ന​ത്തി​ന് സം​പ​ദ എ​ന്ന പേ​രി​ല്‍ ഒ​രു പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മ​ന്ത്രാ​ല​യം. സ്കീം ​ഫോ​ര്‍ അ​ഗ്രോ മ​റൈ​ന്‍ പ്രൊ​ഡ്യൂ​സ് പ്രോ​സ​സി​ങ്ങ് ആ​ന്‍ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫ് അ​ഗ്രോ ക്ല​സ്റ്റേ​ഴ്സ് എ​ന്ന ഈ ​പ​ദ്ധ​തി​ക്ക് 6000 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.