FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
World

ബിൻലാദന്‍റെ മകനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു

Friday, Jan 6, 2017,10:31 IST By titto A A A

വാഷിംഗ്ടൻ: ബിൻലാദന്‍റെ മകൻ ഹംസ ലാദനെ ആഗോളഭീകരനായി യുഎസ് പ്രഖ്യാപിച്ചു. ഹംസയെ ലാദന്‍റെ പിൻഗാമിയായി അൽക്വയ്ദ പ്രഖ്യാപിക്കുമെന്ന സൂചനയെത്തുടർന്നാണ് അമെരിക്ക ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2015 മുതൽ അൽക്വയ്ദയിൽ ഔദ്യോഗക അംഗത്വം എടുത്ത ഹംസയ്ക്ക് 30 ൽ താഴെ മാത്രമാണ് പ്രായം.