FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
Sports

ഗോ​ള്‍മ​ഴ​യോ​ടെ ചാം​പ്യ​ന്‍മാ​രു​ടെ തു​ട​ക്കം

Saturday, Jan 7, 2017,10:46 IST By കെ.​പി.​സ​ജീ​വ​ന്‍ A A A

കോ​ഴി​ക്കോ​ട്: തെ​ലു​ങ്കാ​ന​യ്ക്ക് ന​ടു​നി​വ​ര്‍ക്കാ​നാ​യി​ല്ല. ഒ​ന്നി​നു​പി​റ​കേ ഒ​ന്നാ​യി ഏ​ഴു ഗോ​ളു​ക​ള്‍. സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ലാ യോ​ഗ്യ​ത​യി​ൽ ഗോ​ള്‍മ​ഴ​യോ​ടെ​യാ​യി നി​ല​വി​ലു​ള്ള ചാം​പ്യ​ന്‍മാ​രാ​യ സ​ര്‍വ്വീ​സ​സി​ന്‍റെ തു​ട​ക്കം. സ​ര്‍വീ​സ​സി​നു​വേ​ണ്ടി മൂ​ന്നു​ഗോ​ളു​ക​ള്‍ മ​ല​യാ​ളി​ക​ളാ​യ ജ​യി​നും ഇ​ര്‍ഷാ​ദും ബ്രി​ട്ടോ​യും തൊ​ടു​ത്തു​വി​ട്ട​പ്പോ​ള്‍ പ​ക​ര​ക്കാ​രാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ര്‍ജു​ന്‍ടു​ഡു​വും മ​ന്‍ദീ​പ് എ​സ്. സി​ങ്ങു​മാ​ണ് ബാ​ക്കി നാ​ലു​ഗോ​ളു​ക​ളും നേ​ടി​യ​ത്. ഇ​ന്ന​ല​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ത​മി​ഴ്നാ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ല​ക്ഷ​ദ്വീ​പി​നെ തോ​ല്‍പി​ച്ചു. സ​ന്തോ​ഷ്ട്രോ​ഫി​ക്കു​വേ​ണ്ടി ആ​ദ്യ​മാ​യി ബൂ​ട്ടു​കെ​ട്ടി​യി​റ​ങ്ങി​യ ല​ക്ഷ​ദ്വീ​പ് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യാ​വ​സാ​നം​വ​രെ ത​മി​ഴ്നാ​ടി​നെ വി​റ​പ്പി​ച്ചി​ട്ടാ​ണ് അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്.
ഇ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം മ​ത്സ​രം. വൈ​കി​ട്ട് നാ​ലി​ന് ക​രു​ത്ത​രാ​യ ആ​ന്ധ്ര​പ്ര​ദേ​ശു​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​രം. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ദ്യ​റൗ​ണ്ടി​ല്‍ നി​ന്ന് പു​റ​ത്താ​യ​തി​ന്‍റെ പ്ര​തി​കാ​രം തീ​ര്‍ക്കാ​ന്‍ ക​രു​ത​ലോ​ടെ​യാ​ണ് കേ​ര​ള​ടീം ഇ​റ​ങ്ങു​ന്ന​ത്. ക​ര്‍ണാ​ട​ക​യെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ തോ​ല്‍പി​ച്ച ആ​ന്ധ്ര​യ്ക്കും ഇ​ന്ന​ത്തെ മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​ണ്. ഉ​ച്ച​യ്ക്ക് 1.45ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പു​തു​ച്ചേ​രി​യും ക​ര്‍ണാ​ട​ക​യും ഏ​റ്റു​മു​ട്ടും.
ക​ളി​യു​ടെ തു​ട​ക്കം മു​ത​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ച്ച സ​ര്‍വ്വീ​സ​സി​ന് മു​ന്നി​ല്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​തി​ല്‍ തീ​ര്‍ക്കാ​ന്‍ ശ്ര​മി​ച്ച തെ​ല​ങ്കാ​ന പ്ര​ത്യാ​ക്ര​മ​ണം മ​റ​ന്ന മ​ട്ടാ​യി​രു​ന്നു. ഗോ​ള്‍കീ​പ്പ​ര്‍ ശ്രീ​കു​മാ​റി​ന്‍റെ മി​ക​ച്ച സേ​വു​ക​ളാ​ണ് ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം വ​രെ തെ​ലു​ങ്കാ​ന​യെ തു​ണ​ച്ച​തെ​ങ്കി​ലും പി​ന്നീ​ട​ങ്ങോ​ട്ട് സ​ര്‍വീ​സ​സി​ന്‍റെ ഗോ​ള്‍ മ​ഴ​യ്ക്കാ​ണ് സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഒ​ന്നാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നു​റ്റി​ല്‍ ജെ​യ്ന്‍ ആ​ണ് സ​ര്‍വീ​സ​സി​ന്‍റെ ഗോ​ള്‍വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്.
ബോ​ബി ച​ന്ദി​ന്‍റെ കോ​ര്‍ണ​ര്‍ കി​ക്ക് ഗോ​ളി​യു​ടെ കൈ​ക​ളി​ല്‍ നി​ന്നും ഊ​ര്‍ന്നു​വീ​ണ​പ്പോ​ള്‍ ബോ​ക്സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ജെ​യ്ന്‍ ക​ണ്ണ​ട​ച്ചു​തു​റ​ക്കും​മു​മ്പേ വ​ല​യി​ലെ​റി​യു​ക​യാ​യി​രു​ന്നു.
ര​ണ്ടാം പ​കു​തി​യു​ടെ ര​ണ്ടാം മി​നി​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഇ​ര്‍ഷാ​ദാ​ണ് സ​ര്‍വ്വീ​സ​സി​ന് ര​ണ്ടാം ഗോ​ള്‍ സ​മ്മാ​നി​ച്ച​ത്. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ അ​ര്‍ജു​ന്‍ ടു​ഡു പെ​നാ​ല്‍റ്റി ബോ​ക്സി​ന​ക​ത്തേ​ക്ക് വെ​ച്ച് ന​ല്‍കി​യ പാ​സ് ക​ണ​ക്ട് ചെ​യ്ത് ഇ​ര്‍ഷാ​ദ് വ​ല​യി​ലേ​ക്ക് ഉ​തി​ര്‍ത്ത ഷോ​ട്ട് ഗോ​ളി​യ്ക്ക് അ​വ​സ​ര​മൊ​ന്നും ന​ല്‍കാ​തെ വ​ല​യി​ല്‍ പ​തി​ച്ചു. 62ാം മി​നി​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ഖ്വി​ബി​ന്‍റെ ക്രോ​സ് ഹെ​ഡ്ഡ​റി​ലൂ​ടെ തെ​ലു​ങ്കാ​ന​യു​ടെ വ​ല​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട് പ​ക​ര​ക്കാ​ര​ന്‍ അ​ര്‍ജു​ന്‍ ടു​ഡു ടീ​മി​ന്‍റെ ഗോ​ള്‍ നേ​ട്ടം മൂ​ന്നാ​ക്കി. 86ാം മി​നു​റ്റി​ല്‍ ബ്രി​ട്ടോ​യു​ടെ പാ​സ് ക​ണ​ക്ട് ചെ​യ്ത് പ​ക​ര​ക്കാ​ര​ന്‍ മ​ന്‍ദീ​പ് എ​സ്.​സിം​ഗ് ഉ​തി​ര്‍ത്ത ഷോ​ട്ട് ഗോ​ളി​യു​ടെ ക​യ്യി​ല്‍ ത​ട്ടി വ​ല​യു​ടെ വ​ല​തു മൂ​ല​യി​ലേ​ക്ക് ഉ​രു​ണ്ടു ക​യ​റി. തൊ​ണ്ണൂ​റാം മി​നു​റ്റി​ല്‍ വ​ല​തു സിം​ഗി​ല്‍ നി​ന്നു​മു​ള്ള ബ്രി​ട്ടോ​യു​ടെ ഷോ​ട്ട് ത​ട്ടി​യ​ക​റ്റാ​നു​ള്ള തെ​ല​ങ്കാ​ന ഡി​ഫ​ന്‍റ​ര്‍ ഭ​ര​തി​ന്‍റെ ശ്ര​മം പാ​ളി.​ഗോ​ളി ശ്രീ​കു​മാ​റി​നെ തീ​ര്‍ത്തും നി​സ്സ​ഹാ​യ​നാ​ക്കി പ​ന്ത് വ​ല​യി​ല്‍ ക​യ​റി. അ​ഞ്ചി​ല്‍ തീ​രു​മെ​ന്ന് ക​രു​തി​യ ഗോ​ള്‍വ​ര്‍ഷം ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ട്, മൂ​ന്ന് മി​നി​ട്ടു​ക​ളി​ല്‍ ആ​വ​ര്‍ത്തി​ച്ച് മ​ന്‍ദീ​പ് എ​സ്. സിം​ഗും അ​ര്‍ജു​ന്‍ ടു​ഡു​വും സ​ര്‍വ്വീ​സ​സി​ന്‍റെ ഗോ​ള്‍പ​ട്ടി​ക ഏ​ഴി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​രോ​ധം വി​ട്ട് അ​റ്റാ​ക്കി​ല്‍ ഒ​ട്ടും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​തി​രു​ന്ന​തും സ​ര്‍വീ​സ​സി​ന്‍റെ പ​രി​ച​യ​സ​മ്പ​ന്ന​ത​യു​മാ​ണ് തെ​ലു​ങ്കാ​ന​യെ നി​ലം​പ​രി​ശാ​ക്കി​യ​ത്.

ത​മി​ഴ്നാ​ടി​നെ വി​റ​പ്പി​ച്ച്
ല​ക്ഷ​ദ്വീ​പ്
സ​ന്തോ​ട്രോ​ഫി​ക്ക് ആ​ദ്യ​മാ​യി ക​പ്പ​ലി​റ​ങ്ങി​യ ല​ക്ഷ​ദ്വീ​പി​നെ അ​നാ​യാ​സം കീ​ഴ​ട​ക്കാ​മെ​ന്ന് ക​രു​തി​യാ​ണ് മു​ന്‍ ചാം​പ്യ​ന്‍മാ​ര്‍ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ര​ണ്ടു​ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും ആ​ദ്യാ​വ​സാ​നം​വ​രെ കോ​ഴി​ക്കോ​ട് കോ​ര്‍പ്പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ല​ക്ഷ​ദ്വീ​പി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ക്ക് മു​മ്പി​ല്‍ വി​യ​ര്‍ത്തൊ​ലി​ക്കു​ക​യാ​യി​രു​ന്നു ത​മി​ഴ്നാ​ട്. മ​ല​യാ​ളി​താ​രം ഷി​നു​വി​ലൂ​ടെ​യാ​ണ് തി​മി​ഴ്നാ​ടി​ന്‍റെ ആ​ദ്യ​ഗോ​ള്‍ പി​റ​ന്ന​ത്.
ഒ​മ്പ​താം മി​നി​ട്ടി​ല്‍ മു​രു​ഗ​പ്പ​ന്‍ എ​ടു​ത്ത ഫ്രീ ​കി​ക്കി​ല്‍ നി​ന്നു​മു​യ​ര്‍ന്ന പ​ന്ത് മ​നോ​ഹ​ര​മാ​യൊ​രു ഹെ​ഡ്ഡ​റി​ലൂ​ടെ​യാ​ണ് എ​സ്.​ഷി​നു ഗോ​ള്‍പോ​സ്റ്റ് ക​ട​ത്തി​യ​ത്. ക​ളി അ​വ​സാ​നി​ക്കാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍ക്കെ ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് കെ.​അ​ജി​ത്കു​മാ​റി​ലൂ​ടെ ത​മി​ഴ്നാ​ടി​ന്‍റെ ര​ണ്ടാം​ഗോ​ള്‍ പി​റ​ന്ന​ത്.
38 ാം മി​നു​റ്റി​ല്‍ ല​ക്ഷ​ദ്വീ​പ് ക്യാ​പ്റ്റ​ന്‍ ഇ​സ്മ​യി​ല്‍ എ​ടു​ത്ത കോ​ര്‍ണ​ര്‍ കി​ക്കി​ല്‍ നി​ന്നു​യ​ര്‍ന്ന പ​ന്തി​ല്‍ മു​ഹ​മ്മ​ദ് സി​യാ​ദ് കൃ​ത്യ​മാ​യി ത​ല വെ​ച്ചെ​ങ്കി​ലും പ​ന്ത് ക്രോ​സ് ബാ​റി​ല്‍ ത​ട്ടി തെ​റി​ച്ചു. സ്ട്രൈ​ക്ക​ര്‍ അ​ബ്ദു​ള്‍ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ക്ഷ​ദ്വീ​പ് മു​ന്നേ​റ്റ നി​ര ത​മി​ഴ്നാ​ടി​ന്‍റെ ഗോ​ള്‍ മു​ഖ​ത്തെ നി​ര​വ​ധി ത​വ​ണ വി​റ​പ്പി​ച്ചെ​ങ്കി​ലും നി​ര്‍ഭാ​ഗ്യ​ത്താ​ല്‍ ഗോ​ള്‍ മാ​ത്രം അ​ക​ന്നു നി​ന്നു. ഒ​രു പ്രൊ​ഫ​ഷ​ണ​ല്‍മ​ത്സ​രം​പോ​ലും ക​ളി​ക്കാ​തെ ആ​ദ്യ​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ലി​റ​ങ്ങി​യ ല​ക്ഷ​ദ്വീ​പി​ന് വ​ലി​യ ആ​വേ​ശ​മാ​ണ് ഇ​ന്ന​ല​ത്തെ ക​ളി പ​ക​ര്‍ന്നി​രി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.