FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
Sports

അ​ടു​ത്ത ലോ​ക​ക​പ്പി​ൽ ധോ​ണി​ക്ക് കാ​ര്യ​ങ്ങ​ൾ സു​ഗ​മം

Sunday, Jan 8, 2017,10:54 IST By Anjaly A A A

സുനിൽ ഗവാസ്കർ
മ​ഹേ​ന്ദ്ര സി​ങ് ധോ​ണി ഏ​ക​ദി​ന-​ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. അ​ടു​ത്ത ലോ​ക​ക​പ്പി​ന് ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​കൂ​ടി ബാ​ക്കി​യു​ണ്ട്. അ​പ്പൊ​ഴേ​ക്കും ധോ​ണി​ക്ക് 38 വ​യ​സാ​കും. മി​ക​ച്ചൊ​രു ടീ​മി​നെ അ​ണി​യി​ച്ചൊ​രു​ക്കാ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ഒ​രു​പാ​ട് സ​മ​യ​മു​ണ്ട്. ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ന്ന​തി​ലൂ​ടെ ധോ​ണി​ക്ക് അ​ടു​ത്ത ലോ​ക​ക​പ്പി​ൽ സ്ഥാ​നം നേ​ടാ​ൻ ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​വി​ല്ല. വി​ക്ക​റ്റ് കീ​പ്പ​ർ സ്ഥാ​ന​ത്തോ​ടൊ​പ്പം നാ​യ​ക​സ്ഥാ​ന​വും വ​ഹി​ക്കു​ക എ​ന്ന​ത് ഒ​രി​ക്ക​ലും ല​ളി​ത​മാ​യ കാ​ര്യ​മ​ല്ല. ര​ണ്ടും​കൂ​ടി ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​വു​ക​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്മ​ർ​ദ്ദം വ​ർ​ധി​പ്പി​ക്കും. ഒ​രു​പ​ക്ഷെ ഇ​തി​ലൂ​ടെ മ​ത്സ​രം ത​ന്നെ പ​രാ​ജ​യ​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ധോ​ണി​ക്ക് ഇ​നി ഒ​രു​മേ​ഖ​ല​യി​ൽ മാ​ത്രം കൂ​ടു​ത​ൽ ശ്ര​ദ്ധ​യൂ​ന്നി​യാ​ൽ മ​തി. ഫീ​ൽ​ഡ് പൊ​സി​ഷ​നെ കു​റി​ച്ചൊ, ബൗ​ളി​ങ് മാ​റ്റ​ങ്ങ​ളെ കു​റി​ച്ചൊ ത​ല​പു​ക​ഞ്ഞ് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ല. അ​തു​പോ​ലെ ബാ​റ്റി​ങ്ങി​ലും അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കും. കോ​ഹ്‌​ലി ധോ​ണി​ക്ക് ന​ൽ​കു​ന്ന സ്ഥാ​നം എ​ന്താ​യാ​ലും ലോ​വ​ർ പോ​സി​ഷ​നി​ൽ ആ​യി​ക്കി​ല്ല. ആ​ക്ര​മി​ച്ച് ക​ളി​ക്കാ​വു​ന്ന രീ​തി​യി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ൽ ധോ​ണി​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. ക്യാ​പ്റ്റ​ൻ ആ​കു​ന്ന​തി​ന് മു​ൻ​പ് മു​ൻ​നി​ര​യി​ലാ​യി​രു​ന്നു ധോ​ണി​യു​ടെ സ്ഥാ​നം. അ​ങ്ങ​നെ​യെ​ങ്കി​ൽ കൂ​ടു​ത​ൽ സെ​ഞ്ചു​റി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കാം.
ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പേ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ് പോ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റി​ന്‍റെ കാ​ര്യ​മാ​ണ് പ​റ​ഞ്ഞ് വ​രു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യോ​ട് അ​തി​ദ​യ​നീ​യ​മ​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പു​തി​യ ക്യാ​പ്റ്റ​നെ തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് അ​വ​ർ​ക്ക്. ഇം​ഗ്ല​ണ്ടി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് മി​സ്ബാ പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​ത് ആ​വ​ർ​ത്തി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ നാ​യ​ക​ന് സാ​ധി​ച്ചി​ല്ല. ഇം​ഗ്ല​ണ്ടി​നെ​തി​രേ പാ​ക്കി​സ്ഥാ​നെ ര​ക്ഷി​ച്ച രീ​തി​യി​ലു​ള്ള പ്ര​ക​ട​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 42ാം വ​യ​സി​ലും അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും ഫി​റ്റാ​ണ്. എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ താ​ര​ങ്ങ​ളെ പാ​ക്കി​സ്ഥാ​ൻ വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഏ​റ്റ​വും അ​നു​യോ​ജ്യ​ൻ അ​സ​ർ അ​ലി ത​ന്നെ​യാ​ണ്. ഓ​സ്ട്രേ​ലി​യ​യു​ടെ മ​ണ്ണി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് താ​രം ന​ട​ത്തി​യ​ത്. യൂ​നി​സ് ഖാ​നും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. എ​ങ്കി​ലും യൂ​നി​സ് ഖാ​നും അ​ധി​ക​കാ​ലം പി​ടി​ച്ച് നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​രു​വ​ർ​ക്കും ഒ​ഴി​വ് നി​ക​ത്താ​ൽ കെ​ൽ​പ്പു​ള്ള താ​രം അ​സ​ർ അ​ലി​ത​ന്നെ​യാ​ണ്. ഏ​ക​ദി​ന​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ക്യാ​പ്റ്റ​നാ​ണ് അ​സ​ർ അ​ലി. ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. അ​തി​ൽ നി​ന്ന് ല​ഭി​ച്ച പ​രി​ച​യ​വും അ​സ​ർ അ​ലി​ക്ക് ഗു​ണ​ക​ര​മാ​ണ്. എ​ന്നാ​ൽ സെ​ല​ക്റ്റ​ർ​മാ​ർ വി​ഷ​മി​പ്പി​ക്കു​ന്ന​ത്, അ​ദ്ദേ​ഹ​ത്തി​ന് ക്യാ​പ്റ്റ​ൻ സ്ഥാ​നം ന​ൽ​കി​യാ​ൽ ബാ​റ്റി​ങ്ങി​നെ ബാ​ധി​ക്കു​മൊ​യെ​ന്നാ​ണ്. ടീ​മി​ൽ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത് ഒ​രി​ക്ക​ലും ന​ല്ല​ത​ല്ല. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റി​നെ ന​യി​ക്കാ​ൻ യോ​ജി​ച്ച ഒ​രു​താ​ര​ത്തെ സെ​ല​ക്റ്റ​ർ​മാ​ർ ക​ണ്ടെ​ത്തു​മെ​ന്ന് ക​രു​താം.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ശ്രീ​ല​ങ്ക ത​ക​ർ​ന്ന​ടി​ഞ്ഞു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​രി​ൽ 2-0ത്തി​ന് ആ​തി​ഥേ​യ​ർ പ​ര​മ്പ​ര നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ബൗ​ൺ​സു​ള്ള പി​ച്ചി​ൽ ശ്രീ​ല​ങ്ക​യ്ക്ക് പൊ​രു​താ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. ഇ​ന്ത്യ​ക്കെ​തി​രേ അ​ര​ങ്ങേ​റ്റം കു​റി​ച്ച ക​ങ്കി​സോ റ​ബാ​ദ ഒ​രു ഫാ​സ്റ്റ് ബൗ​ള​ർ എ​ന്നു​ള്ള രീ​തി​യി​ൽ പു​രോ​ഗ​തി നേ​ടി. കെ​യ്ൽ അ​ബോ​ട്ടി​ന്‍റെ​യും വെ​റോ​ൺ ഫി​ലാ​ൻ​ഡ​റു​ടെ​യും പി​ന്തു​ണ​കൂ​ടി​യാ​യ​പ്പോ​ൾ ശ്രീ​ല​ങ്ക ത​ക​ർ​ന്ന​ടി​ഞ്ഞു. ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ് പ്ര​ക​ട​നം തു​ട​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. ശ്രീ​ല​ങ്ക​ൻ ബൗ​ള​ർ​മാ​ർ റ​ൺ​സ് ആ​വ​ശ്യാ​നു​സ​ര​ണം ന​ൽ​കി​യ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ ആ​തി​ഥേ​യ​ർ​ക്ക് എ​ളു​പ്പ​മാ​യി. ന്യൂ​സി​ല​ൻ​ഡ് ഒ​രു ക​രു​ണ​യു​മി​ല്ലാ​തെ​യാ​ണ് അ​വ​രു​ടെ നാ​ട്ടി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് പെ​രു​മാ​റി​യ​ത്. വ​രാ​നി​രി​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലും അ​വ​ർ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. ഓ​സീ​സി​നെ​തി​രേ​യു​ള്ള ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങി​ന് അ​സ​ർ അ​ലി​യാ​ണ് ആ​ഴ്ച​യി​ലെ സി​യ​റ്റ് പു​ര​സ്കാ​ര​ര​ത്തി​ന് അ​ർ​ഹ​ൻ.

Professional Management Group