FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
Top News

ഉ​ല​കം ചു​റ്റു​ക​യാ​ണി​വ​ൾ കൂ​ട്ടി​ന് ഒ​രു നാ​യ​യും

Sunday, Jan 8, 2017,9:32 IST By Anjaly A A A

യാ​ത്ര ചെ​യ്യാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രു​ണ്ടാ​കി​ല്ല… എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ലോ​ക​കാ​ഴ്ച​ക​ൾ കാ​ണാ​ൻ ത​ന്നെ​യാ​ണ് മ​റീ​ന പി​റോ എ​ന്ന സ്ത്രീ​യു​ടെ സ​ഞ്ചാ​രം. എ​ന്നാ​ൽ ഇ​റ്റ​ലി​യി​ൽ ജ​നി​ച്ച്, യു​കെ​യി​ൽ ജീ​വി​ക്കു​ന്ന മ​റീ​ന​യു​ടെ യാ​ത്ര ത​നി​ച്ചാ​യി​രു​ന്നി​ല്ല. കൂ​ടെ​യു​ള്ള സ​ഹ​യാ​ത്രി​ക​നെ​ക്കു​റി​ച്ച് കേ​ട്ടാ​ൽ പ​ക്ഷേ ആ​രാ​യാ​ലും ചി​രി​ച്ചു പോ​കും. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​യ്ക്ക് പ​റ്റി​യ ച​ങ്ങാ​തി​യെ ത​ന്നെ​യാ​ണ് മ​റീ​ന കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു നാ​യ​ക്കു​ട്ടി​യെ കൂ​ട്ടി​യാ​ണ് ഈ ​യാ​ത്ര​ക്കാ​രി​യു​ടെ ഉ​ല​കം ചു​റ്റ​ൽ.

ഒ​രു പ​ഴ​യ വാ​നി​ലാ​ണ് മ​റീ​ന​യു​ടെ യാ​ത്ര. അ​ഞ്ച് വാ​തി​ലോ​ടു കൂ​ടി​യ 2001 മോ​ഡ​ൽ റേ​നോ​ൾ​ട്ട് കാ​ൻ​ഗു വാ​നി​ലാ​ണ് യാ​ത്ര പോ​കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​രു​വി​ൽ നി​ന്നു ര​ക്ഷ​പെ​ടു​ത്തി​യ നാ​യ​ക്കു​ട്ടി​യാ​ണ് മ​റീ​ന​യ്ക്ക് കൂ​ടെ​യു​ള്ള​ത്. ഓ​ഡി​യെ​ന്നാ​ണ് നാ​യ​ക്കു​ട്ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പാം ​എ​ന്ന പ​ഴ​യ​വാ​നി​ലാ​ണ് ഇ​വ​ർ യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ് ഒ​രു ക​രി​നീ​ല നി​റ​മു​ള്ള വാ​നി​ൽ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.

പോ​കേ​ണ്ട സ്ഥ​ല​ത്തെ​ക്കു​റി​ച്ചൊ​ക്കെ ന​ന്നാ​യി പ​ഠി​ച്ചാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​തെ​ന്നും മ​റീ​ന പ​റ​യു​ന്നു. കാ​റി​നു​ള്ളി​ൽ ത​നി​ക്കാ​വ​ശ്യ​മാ​യ ചി​ല മാ​റ്റ​ങ്ങ​ളൊ​ക്കെ വ​രു​ത്തി. എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു. മു​ൻ​വ​ശ​ത്തെ ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​ച്ച് ബാ​ക്കി ഭാ​കം പ്ലൈ​വു​ഡ് കൊ​ണ്ട് പ​ര​ന്ന പ്ര​ത​ല​മാ​ക്കി​യെ​ടു​ത്തു. വെ​ള്ള​നി​റ​ത്തി​ലു​ള്ള ക​ർ​ട്ട​നു​ക​ളി​ട്ടു. വീ​ടി​ന​കം പോ​ലെ ത​ന്നെ അ​ടു​ക്ക​ള​യും കി​ട​പ്പു​മു​റി​യു​മൊ​രു​ക്കി. വാ​നി​ന്‍റെ ഒ​രു വ​ശ​ത്താ​ണ് കി​ട​ക്ക വി​രി​ച്ച​ത്. ഇ​തി​ന് നേ​ർ​ദി​ശ​യി​ൽ ഒ​രു മേ​ശ​യും സ്റ്റൗ​വു​മൊ​ക്കെ ഒ​രു​ക്കി. പാ​ച​ക​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളും ഇ​തി​നോ​ട് ചേ​ർ​ന്നൊ​രു​ക്കി​യി​ട്ടു​ണ്ട്.

വാ​ഹ​നം ഇ​ങ്ങ​നെ​യാ​ക്കി​യെ​ടു​ക്കു​ന്ന​ത് അ​ൻ​പ​തി​നാ​യി​രം രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ ചെ​ല​വ് വ​ന്നു​ള്ളൂ. അ​തി​സു​ന്ദ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ത്ര നേ​രം യാ​ത്ര ചെ​യ്യു​ന്ന​തി​നും ഒ​രു മ​ടി​യും ഓ​ഡി​ക്കി​ല്ല. ന​ട​ന്നും ഓ​ടി​യും ചി​ല നേ​രം എ​ന്‍റെ പു​റ​ത്തി​രു​ന്നു​മാ​ണ് അ​വ​ന്‍റെ സ​ഞ്ചാ​രം. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ കാ​ണ​ണ​മെ​ന്നു ത​ന്നെ​യാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ചി​ല സ്ഥ​ല​ങ്ങ​ൾ ക​ണ്ട് തീ​ർ​ക്കാ​ൻ കു​റേ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​രും. ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക​ൾ ത​ന്നെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വോ​ള​ന്‍റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. സ്പെ​യി​നും പോ​ർ​ച്ചു​ഗ​ലും ഈ ​വ​ർ​ഷം ത​ന്നെ കാ​ണാ​നാ​ണ് പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്‍റെ യാ​ത്ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ ആ​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ഇ​ത്ത​രം യാ​ത്ര​ക​ൾ​ക്ക് പോ​ക​ണ​മെ​ന്നൊ​രു ല​ക്ഷ്യം ത​ന്‍റെ സ​ഞ്ചാ​ര​ത്തി​നു​ണ്ടെ​ന്നും അ​വ​ർ പ​റ​യു​ന്നു.