FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Cookery

നാടൻ രുചികൾ

Sunday, Jan 8, 2017,10:01 IST By Anjaly A A A

ഇ​ഞ്ചി​ക്ക​റി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ഇ​ഞ്ചി -250ഗ്രാം
​തേ​ങ്ങ – 1
വാ​ള​ന്‍ പു​ളി – പാ​ക​ത്തി​ന്
ഉ​പ്പ് – പാ​ക​ത്തി​ന്
ശ​ര്‍ക്ക​ര – ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍
വ​റ്റ​ല്‍ മു​ള​ക് – 10
മ​ല്ലി​പൊ​ടി – മൂ​ന്ന് ടേ​ബി​ള്‍ സ്പൂ​ണ്‍
ഉ​ലു​വ – കാ​ല്‍ സ്പൂ​ണ്‍
മ​ഞ്ഞ​ള്‍പൊ​ടി – കാ​ല്‍ സ്പൂ​ണ്‍
ചു​മ​ന്നു​ള്ളി – 25ഗ്രാം
​വെ​ളി​ച്ചെ​ണ്ണ ,ക​റി​വേ​പ്പി​ല ,ക​ടു​ക് – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം
ഇ​ഞ്ചി ഒ​രേ വ​ലു​പ്പ​ത്തി​ല്‍ അ​രി​യു​ക. വെ​ള്ളം തി​ള​പ്പി​ച്ച്‌ ഇ​ഞ്ചി അ​തി​ലി​ട്ടു വേ​വി​ക്കു​ക. കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞു ആ ​വെ​ള്ളം ഊ​റ്റി ക​ള​ഞ്ഞ ശേ​ഷം പ​ച്ച​വെ​ള്ളം ഒ​ഴി​ച്ച് ക​ഴു​കി വാ​രി​പ്പി​ഴി​ഞ്ഞു മാ​റ്റി വെ​ക്കു​ക. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി തേ​ങ്ങ ചി​ര​കി​യ​തും ചു​മ​ന്നു​ള്ളി​യും വ​റു​ക്കു​ക. ഇ​തി​ലേ​ക്ക് പൊ​ടി​ക​ളും ചേ​ര്‍ത്ത് ന​ല്ല ബ്രൗ​ണ്‍ നി​റം ആ​കു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക. ഇ​തു ന​ന്നാ​യി അ​ര​ച്ച് എ​ടു​ക്കു​ക. വെ​ള്ളം തോ​ര്‍ന്നു ക​ഴി​യു​മ്പോ​ള്‍ ഇ​ഞ്ചി​യും എ​ണ്ണ​യി​ല്‍ വ​റ​ത്ത് കോ​രു​ക. ഇ​ഞ്ചി ന​ന്നാ​യി പൊ​ടി​ച്ച് എ​ടു​ക്കു​ക. ച​ട്ടി​യി​ല്‍ വാ​ള​ന്‍ പു​ളി​യും ഉ​പ്പും ചേ​ര്‍ത്ത വെ​ള്ള​വും പൊ​ടി​ച്ച ഇ​ഞ്ചി കൂ​ട്ടും അ​ര​പ്പും ചേ​ര്‍ത്ത് തി​ള​പ്പി​ക്കു​ക. ക​റി കു​റു​കു​ന്ന പ​രു​വം വ​രെ തി​ള​പ്പി​ക്കു​ക. സ്വാ​ദ്‌ ക്ര​മീ​ക​രി​ക്കാ​ന്‍ വേ​ണ​മെ​ങ്കി​ല്‍ ചാ​ര്‍ കു​റു​കാ​റാ​കു​മ്പോ​ള്‍
ശ​ര്‍ക്ക​ര ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍ എ​ടു​ത്ത​ത്‌ ചേ​ര്‍ക്കാം. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ക​റി​വേ​പ്പി​ല​യും ഉ​ല​ര്‍ത്തി ഇ​ഞ്ചി ക​റി​യി​ല്‍ ഒ​ഴി​ക്കു​ക.

ബീ​ൻ​സ് തോ​ര​ൻ
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ബീ​ന്‍സ്‌ – കാ​ല്‍ കി​ലോ
കാ​ര​റ്റ്‌ – ഒ​രെ​ണ്ണം
പ​ച്ച​മു​ള​ക് – അ​ഞ്ച്
തേ​ങ്ങ – അ​ര മു​റി
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്
വ​റ്റ​ല്‍ മു​ള​ക് – ര​ണ്ട് എ​ണ്ണം
ക​ടു​ക്‌ – ഒ​രു ടീ​സ്പൂ​ണ്‍
ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
വെ​ളി​ച്ചെ​ണ്ണ – ര​ണ്ട് ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം
ബീ​ന്‍സും കാ​ര​റ്റും പ​ച്ച​മു​ള​കും ചെ​റു​താ​യി കൊ​ത്തി​അ​രി​യു​ക. അ​തി​നു​ശേ​ഷം ഇ​തി​ലേ​ക്ക് തേ​ങ്ങ ചി​ര​കി​യ​ത് ചേ​ര്‍ത്ത് കൈ ​കൊ​ണ്ട് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഒ​രു പാ​നി​ല്‍ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും മു​ള​കും വ​റ​ക്കു​ക. ക​ടു​ക്‌ പൊ​ട്ടു​മ്പോ​ള്‍ അ​തി​ലേ​ക്കു തേ​ങ്ങ ചേ​ര്‍ത്ത ബീ​ന്‍സി​ന്‍റെ കൂ​ട്ട് ചേ​ര്‍ത്ത്,ര​ണ്ടോ മൂ​ന്നോ സ്പൂ​ണ്‍ വെ​ള്ളം ഒ​ഴി​ച്ച് അ​ട​ച്ചു വെ​ച്ച് വേ​വി​ക്കു​ക. ഇ​ട​ക്ക് ഇ​ള​ക്കി കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​ണം. വെ​ള്ളം വ​റ്റി​യ​തി​ന് ശേ​ഷം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

വെ​ള്ള​രി​ക്ക മോ​രു​ക​റി
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ക​ഷ്ണ​ങ്ങ​ളാ​ക്കി​യ വെ​ള്ള​രി​ക്ക – ഒ​രു ക​പ്പ്‌
പ​ച്ച​മു​ള​ക് – മൂ​ന്ന്
മ​ഞ്ഞ​ള്‍പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍
മു​ള​കു​പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍
ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
ജീ​ര​കം – ഒ​രു നു​ള്ള്
ഉ​ള്ളി – ര​ണ്ടു അ​ല്ലി
തേ​ങ്ങ തി​രു​മ്മി​യ​ത് – കാ​ല്‍ ക​പ്പ്‌
ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
തൈ​ര് ന​ന്നാ​യി ഉ​ട​ച്ച​ത് – മൂ​ന്ന് ക​പ്പ്‌
എ​ണ്ണ – ര​ണ്ടു ടീ​സ്പൂ​ണ്‍
ഉ​ള്ളി – ര​ണ്ട്
ക​ടു​ക് – ഒ​രു ടീ​സ്പൂ​ണ്‍
വ​റ്റ​ല്‍ മു​ള​ക് – ര​ണ്ട്‌
ഉ​പ്പ്‌ – പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം
വെ​ള്ള​രി​ക്ക പ​ച്ച​മു​ള​കും പൊ​ടി​ക​ളും ചേ​ര്‍ത്ത് ആ​വ​ശ്യ​മാ​യ വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ക്കു​ക. തേ​ങ്ങ​യും ജീ​ര​ക​വും ഉ​ള്ളി​യും ക​റി​വേ​പ്പി​ല​യും വെ​ണ്ണ പോ​ലെ മ​യ​ത്തി​ല്‍ അ​ര​ച്ചെ​ടു​ക്കു​ക. ഈ ​അ​ര​പ്പ് തൈ​രു​മാ​യി ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഉ​പ്പും ചേ​ര്‍ക്ക​ണം. വെ​ള്ള​രി​ക്ക വെ​ന്ത​തി​നു​ശേ​ഷം തീ ​വ​ള​രെ കു​റ​ച്ച് തൈ​ര് ഒ​ഴി​ച്ച് തു​ട​രെ ഇ​ള​ക്കി കൊ​ണ്ട് ഇ​രി​ക്കു​ക. അ​ല്ലെ​ങ്കി​ല്‍ ക​റി പി​രി​ഞ്ഞു​പോ​കും. ചെ​റു​താ​യി ആ​വി വ​ന്നു തു​ട​ങ്ങു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക. പി​ന്ന​യും കു​റ​ച്ച് നേ​രം കൂ​ടി ഇ​ള​ക്കു​ക. എ​ണ്ണ​യി​ല്‍ ക​ടു​ക് വ​റ​ത്ത് ക​റി​യി​ല്‍ താ​ളി​ക്കു​ക.

പ​രി​പ്പു​ക​റി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
പ​രി​പ്പ് – 500ഗ്രാം
​പ​ച്ച​മു​ള​ക് – 6 (നെ​ടു​കെ പി​ള​ര്‍ന്ന​ത് )
ഉ​പ്പ്,വെ​ള്ളം – പാ​ക​ത്തി​ന്

അ​ര​പ്പി​ന്

തേ​ങ്ങ – അ​ര മു​റി
മ​ഞ്ഞ​ള്‍ – ഒ​രു നു​ള്ള്
ജീ​ര​കം – ഒ​രു ടി ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി – 5അ​ല്ലി
ചു​മ​ന്നു​ള്ളി – ര​ണ്ട് അ​ല്ലി
പ​ച്ച​മു​ള​ക് – 4
എ​ണ്ണ – 2ടീ​സ്പൂ​ണ്‍
ക​ടു​ക് – ഒ​രു ടീ​സ്പൂ​ണ്‍
ചു​മ​ന്നു​ള്ളി – ര​ണ്ടോ മൂ​ന്നോ അ​ല്ലി
വ​റ്റ​ല്‍ മു​ള​ക് – ര​ണ്ട്‌
ക​റി​വേ​പ്പി​ല – ര​ണ്ട് ത​ണ്ട്

ത​യാ​റാ​ക്കു​ന്ന വി​ധം
പ​രി​പ്പ്, പ​ച്ച​മു​ള​ക് ചേ​ര്‍ത്ത് ന​ന്നാ​യി വേ​വി​ക്കു​ക. തേ​ങ്ങ മ​റ്റു​ള്ള ചേ​രു​വ​ക​ള്‍ ചേ​ര്‍ത്ത് മ​യ​ത്തി​ല്‍ അ​ര​ച്ചെ​ടു​ക്കു​ക. പ​രി​പ്പ് ഒ​രു ത​വി കൊ​ണ്ട് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് അ​ര​പ്പും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ഒ​ഴി​ച്ച് ഉ​പ്പ് ചേ​ർ​ത്ത് അ​ടു​പ്പ​ത്ത് വെ​ച്ച് ചൂ​ടാ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി​കൊ​ണ്ടി​രി​ക്ക​ണം. ക​റി ശ​രി​ക്ക് തി​ള​ക്കു​മ്പോ​ള്‍ വാ​ങ്ങി വെ​ക്കു​ക. ഇ​തി​ലേ​ക്ക് ക​ടു​ക് താ​ളി​ക്കു​ക. ക​ഴി​ക്കാ​ന്‍ നേ​രം അ​ല്പം നെ​യ്യ് ഒ​ഴി​ച്ച് ക​ഴി​ച്ചാ​ല്‍ ന​ല്ല സ്വാ​ദാ​ണ്.