FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
Featured

അ​ബു​ൽ ഇ​നി ‘മ​ര​മ​നു​ഷ്യ​ൻ’ അ​ല്ല

Sunday, Jan 8, 2017,9:53 IST By Anjaly A A A

മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ പോ​ലെ ക​യ്യി​ലും കാ​ലി​ലും ത​ഴ​മ്പ് വ​ള​ർ​ന്നു ജീ​വി​തം ത​ന്നെ ദു​രി​ത​ത്തി​ലാ​യ ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ര​മ​നു​ഷ്യ​നു ഒ​ടു​വി​ൽ പു​തു​ജീ​വി​തം. കൈ​കാ​ലു​ക​ളി​ൽ നി​റ​യെ മ​ര​ച്ചി​ല്ല​ക​ള്‍ പോ​ലെ അ​പൂ​ര്‍വ​ത​രം മു​ഴ​ക​ള്‍ ചു​മ​ന്നു​ന​ട​ന്ന അ​ബു​ല്‍ ബ​ജ​ന്ദ​റി​ന് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ശ​രീ​ര​ത്തി​ലെ അ​നാ​വ​ശ്യ​ഭാ​രം ഒ​ഴി​വാ​ക്കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​കാ​ലു​ക​ൾ കാ​ണു​മ്പോ​ൾ മ​നു​ഷ്യ​നാ​ണോ മ​ര​മാ​ണോ​യെ​ന്നു തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഈ 25 ​കാ​ര​ൻ. എ​ന്നാ​ൽ ആ ​ദു​രി​ത​ജീ​വി​ത​മാ​ണി​പ്പോ​ൾ അ​ക​ന്നി​രി​ക്കു​ന്ന​ത്.

ധാ​ക്ക മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ല്‍ ചി​കി​ത്സ​യി​യി​രു​ന്ന ഈ ​യു​വാ​വി​ന്‍റെ ശ​രീ​ര​ത്തെ ത​ഴ​മ്പ് 16 ശ​സ്ത്ര​ക്രി​യ​ക​ളി​ലൂ​ടെ​യാ​ണ് നീ​ക്കം ചെ​യ്തു ക​ള​ഞ്ഞ​ത്. ഇ​തി​ലൂ​ടെ അ​ഞ്ചു കി​ലോ​യോ​ളം തൂ​ക്ക​ത്തി​ലു​ള്ള ത​ഴ​മ്പാ​ണ് ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ നീ​ക്കം ചെ​യ്ത​ത്. ധാ​ക്ക സ്വ​ദേ​ശി​യാ​യ റി​ക്ഷാ ഡ്രൈ​വ​ര്‍ അ​ബു​ല്‍ ബ​ജ​ന്ദ​ര്‍ ആ​ണ് പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്. വൈ​കാ​തെ അ​ബു​ല്‍ ആ​ശു​പ​ത്രി വി​ട്ടേ​ക്കും. എ​പ്പി​ഡെ​ര്‍മോ​ഡെ​സ്പ്ലെ​സി​യ എ​ച്ച്പി​വി എ​ന്ന വൈ​റ​സി​ന്‍റെ സ്വാ​ധീ​ന​മാ​ണ് എ​പ്പി​ഡെ​ര്‍മോ​ഡെ​സ്പ്ലെ​സി​യ എ​ന്ന അ​പൂ​ര്‍വ രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണം. കൃ​ത്യ​മാ​യ ചി​കി​ത്സ ഇ​പ്പോ​ഴും അ​സു​ഖ​ത്തി​ന് ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. ലോ​ക​ത്തു ത​ന്നെ നാ​ലി​ല്‍ ഒ​രാ​ള്‍ക്കു മാ​ത്രം കാ​ണു​ന്ന ത്വ​ക്കി​നെ ബാ​ധി​ക്കു​ന്ന അ​പൂ​ര്‍വ്വ അ​സു​ഖ​മാ​ണി​തെ​ന്നാ​ണ് വി​ദ​ഗാ​ധ​ര്‍ പ​റ​യു​ന്ന​ത്.

ഏ​ഴു വ​ര്‍ഷ​മാ​യി ഈ ​അ​പൂ​ര്‍വ രോ​ഗ​ത്തി​നു അ​ടി​മ​യാ​യി​രു​ന്നു അ​ബു​ല്‍. ഒ​രു​വ​ര്‍ഷം മു​മ്പാ​ണ് അ​ബു​ലി​ന്‍റെ രോ​ഗം ഡോ​ക്റ്റ​ര്‍മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. അ​ന്നു​മു​ത​ല്‍ ചി​കി​ത്സ തു​ട​ങ്ങി. ഇ​പ്പോ​ള്‍ 16 ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി. മ​ക​ളെ വ​ള​ര്‍ത്തു​ന്ന കാ​ര്യ​ത്തി​ല്‍ താ​ന്‍ ഏ​റെ ആ​ശ​ങ്കാ​കു​ല​നാ​യി​രു​ന്നെ​ന്നു അ​ബു​ല്‍ പ​റ​യു​ന്നു. ഇ​പ്പോ​ള്‍ താ​ന്‍ സ​ന്തോ​ഷ​വാ​നാ​ണ്. ആ ​വ​ള​ര്‍ച്ച ഇ​നി തി​രി​ച്ചു​വ​രി​ല്ലെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ബു​ല്‍ പ​റ​യു​ന്നു. പ്ര​ധാ​ന ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കാ​തെ​യും മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​തെ​യും മു​ഴ​ക​ള്‍ നീ​ക്കം​ചെ​യ്യാ​മെ​ന്ന് പ്രാ​ഥ​മി​ക​പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ട​ത്തെി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ട്രീ ​മാ​ന്‍സ് ഡി​സീ​സ് എ​ന്ന പേ​രി​ലാ​ണ് ഈ ​ജ​നി​ത​ക രോ​ഗം അ​റി​യ​പ്പെ​ടു​ന്ന​ത്. നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ചീ​ഫ് കോ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​സ​മാ​ന്ത ലാ​ല്‍ സ​ന്‍ ആ​ണ് സ​ര്‍ജ​റി​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. രോ​ഗം മൂ​ലം കൈ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​തി​രു​ന്ന യു​വാ​വ് ഇ​പ്പോ​ള്‍ ജീ​വി​ത​ത്തെ പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​ത്.

തീ​ര​ദേ​ശ ജി​ല്ല​യാ​യ ഖു​ലാ​ന​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ദേ​ശം. സാ​മ്പ​ത്തി​ക​മാ​യ വ​ള​രെ താ​ഴ്ന്ന​ജീ​വി​ത​മാ​ണ് ഇ​വി​ട​ത്തു​കാ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും. ഇ​ങ്ങ​നെ​യൊ​രു രോ​ഗം പി​ടി​പ്പെ​ട്ട​തോ​ടെ ആ ​ദ​രി​ദ്ര​നാ​ട്ടി​ലെ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ലെ ത​ന്നെ സെ​ലി​ബ്രി​റ്റി​യാ​യി​രി​ക്കു​ക​യാ​ണ് അ​ബു​ൽ. എ​ന്നാ​ൽ ഭാ​രി​ച്ച ജോ​ലി​ക​ളൊ​ന്നും ഇ​പ്പോ​ഴും ഇ​ദ്ദേ​ഹ​ത്തി​ന് ചെ​യ്യാ​നാ​കി​ല്ല. ലോ​ക​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച സാ​മ്പ​ത്തി​സ​ഹാ​യം കൊ​ണ്ടു ചെ​റി​യ ബി​സി​ന​സ് ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ബു​ൽ പ​റ​ഞ്ഞു.