FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
World

ഹെയ്തിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 20 മരണം

Monday, Jan 9, 2017,10:33 IST By titto A A A

ഹെയ്തി: ബസും ട്രക്കും കൂട്ടിയിടിച്ച് ഹെയ്തിയിൽ 20 മരണം.മോൻഡെ ലക്ററ്റ് നഗരത്തിലാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ  സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.