FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Art-culture

ബി​​നാ​​ലെക്കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കുന്ന “ശു​​ചി​​മു​​റി’

Monday, Jan 9, 2017,11:16 IST By titto A A A

​​കൊ​​ച്ചി: കൊ​​ച്ചി- ​മു​​സി​​രി​​സ് ബി​​നാ​​ലെ മൂ​​ന്നാം ല​​ക്ക​​ത്തി​​ന്‍റെ പ്ര​​ധാ​​ന വേ​​ദി​​യാ​​യ ആ​​സ്പി​​ന്‍വാ​​ള്‍ ഹൗ​​സ് സ​​മു​​ച്ച​​യ​​ത്തി​​ല്‍ സ​​ന്ദ​​ര്‍ശ​​ക​​രെ “അ​​ബ​​ദ്ധ’​​ത്തി​​ലാ​​ക്കു​​ന്ന പ്ര​​തി​​ഷ്ഠാ​​പ​​ന​​മാ​​ണ് ദി​​യ മേ​​ത്ത ഭൂ​​പ​​ലി​​ന്‍റേ​​ത്. പ്ര​​ദ​​ര്‍ശ​​ന​​ങ്ങ​​ള്‍ ക​​ണ്ടു​വ​​രു​​മ്പോ​​ള്‍ അ​​താ തു​​റ​​ന്നി​​ട്ട ഒ​​രു ശു​​ചി മു​​റി. ഇ​​ളം ആ​​കാ​​ശ​നീ​​ല നി​​റ​​ത്തി​​ലു​​ള്ള ഈ ​​മു​​റി സൂ​​ക്ഷി​​ച്ചു നോ​​ക്കി​​യാ​​ല്‍ മ​​ന​​സി​​ലാ​​കും വെ​​റും ക​​ട​​ലാ​​സ് ചു​​രു​​ട്ടി​​യാ​​ണ് ഇ​​തു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
“ബാ​​ത്ത്റൂം സെ​​റ്റ്’​​എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​സൃ​​ഷ്ടി മാ​​ത്ര​​മാ​​ണ് ബി​​നാ​​ലെ പ്ര​​ദ​​ര്‍ശ​​ന​​ത്തി​​ലു​​ള്ള​​ത്. യ​​ഥാ​​ര്‍ഥ വ​​ലി​​പ്പ​​ത്തി​​ലു​​ള്ള സൂ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റ്, ക്ലി​​നി​​ക്കി​​ലെ വെ​​യ്റ്റി​​ങ് റൂം, ​​പു​​സ്ത​​ക​​ശാ​​ല, വി​​മാ​​ന​​ത്തി​​നു​​ള്‍വ​​ശം എ​​ന്നി​​വ​​യും ദി​​യ മേ​​ത്ത നി​​ര്‍മി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​യു​​ടെ ഫോ​​ട്ടൊ​ക​​ള്‍ ആ​​ന​​ന്ദ് വെ​​യ​​ര്‍ഹൗ​​സി​​ല്‍ പ്ര​​ദ​​ര്‍ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്നു.
പ​​ത്ര​​ക്ക​​ട​​ലാ​​സ്, മാ​​സി​​ക​​ക​​ള്‍ എ​​ന്നി​​വ​​യി​​ല്‍ നി​​ന്ന് താ​​ളു​​ക​​ള്‍ കീ​​റി​​യെ​​ടു​​ത്ത് ചു​​രു​​ട്ടി​​യാ​​ണ് നി​​ര്‍മി​​തി​​ക​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. വ​​ള​​രെ വ​​ലു​​പ്പ​​മു​​ള്ള നി​​ര്‍മി​തി​​ക​​ള്‍ക്ക് മാ​​സ​​ങ്ങ​​ളും വ​​ര്‍ഷ​​ങ്ങ​​ളു​​മെ​​ടു​​ക്കും. സൃ​​ഷ്ടി പൂ​​ര്‍ണ​​മാ​​യി ക​​ഴി​​ഞ്ഞാ​​ല്‍ ഫോ​​ട്ടൊ പ​​ക​​ര്‍ത്തി​​യ​​തി​​നു ശേ​​ഷം അ​​ത് ഇ​​ള​​ക്കി മാ​​റ്റു​​ക​​യെ​​ന്ന​​താ​​ണ് ദി​​യ​​യു​​ടെ രീ​​തി.
ഫോ​​ട്ടൊ പ​​ക​​ര്‍ത്തി​​ക്ക​​ഴി​​ഞ്ഞ​​തി​​നു ശേ​​ഷം ദി​​യ ഒ​​രു സൃ​​ഷ്ടി അ​​പ്പാ​​ടെ പ്ര​​ദ​​ര്‍ശ​​ന​​ത്തി​​ന് വ​​യ്ക്കു​​ന്ന​​ത് കൊ​​ച്ചി ബി​​നാ​​ലെ​​യി​​ലാ​​ണ്.
ബാ​​ത്ത്റൂം എ​​ന്ന സൃ​​ഷ്ടി​​യു​​ടെ ഭി​​ത്തി​​യി​​ല്‍ ആ​​കെ 3500 ടൈ​​ലു​​ക​​ളാ​​ണു തീ​​ര്‍ത്തി​​രി​​ക്കു​​ന്ന​​ത്. ഓ​​രോ ടൈ​​ലും 350 ക​​ട​​ലാ​​സ് ചു​​രു​​ളു​​ക​​ള്‍ കൊ​​ണ്ടാ​​ണ് നി​​ര്‍മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ബാ​​ത്ത്റൂ​​മി​​ന്‍റെ ത​​റ​​യി​​ല്‍ 250 ടൈ​​ലും മു​​ക​​ള്‍ഭി​​ത്തി​​യി​​ല്‍ 138 ടൈ​​ലും ഉ​​ണ്ട്. ഒ​​ന്നേ​​കാ​​ല്‍ വ​​ര്‍ഷ​​ത്തെ പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ദി​​യ ഈ ​​അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന പ്ര​​തി​​ഷ്ഠാ​​പ​​നം സൃ​​ഷ്ടി​​ച്ച​​ത്.
ഒ​​റ്റ നോ​​ട്ട​​ത്തി​​ല്‍ പ​​ര​​ന്ന പ്ര​​ത​​ല​​മാ​​ണ് ബാ​​ത്ത്റൂ​​മി​​നു​​ള്ള​​ത്. എ​​ന്നാ​​ല്‍ സൂ​​ക്ഷ്മ​​മാ​​യ നോ​​ട്ട​​ത്തി​​ല്‍ അ​​തി​​ല്‍ വ്യ​​ത്യാ​​സ​​ങ്ങ​​ള്‍ തോ​​ന്നാം. നി​​റം നീ​​ല​​യാ​​യി തോ​​ന്നു​​മെ​​ങ്കി​​ലും അ​​തി​​ല്‍ ത​​ന്നെ മ​​ങ്ങി​​യ​​തും ക​​ടു​​പ്പ​​മേ​​റി​​യ​​തു​​മു​​ണ്ട്.
വെ​​ള്ള​​യു​​ടെ കാ​​ര്യ​​വും അ​​ങ്ങി​​നെ ത​​ന്നെ. ഇ​​തെ​​ല്ലാം ത​​ന്‍റെ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണെ​​ന്നാ​​ണ് ദി​​യ പ​​റ​​യു​​ന്ന​​ത്. യാ​​ഥാ​​ര്‍ഥ്യ​​വും മി​ദ്ധ്യ​യും ഏ​​തെ​​ന്ന ചോ​​ദ്യം എ​​പ്പോ​​ഴു​​മു​​യ​​രു​​ന്നു.
ഫോ​​ട്ടൊ ​ജേ​​ണ​​ലി​​സം, ഡോ​​ക്യു​​മ​​ന്‍റ​​റി, ഫാ​​ഷ​​ന്‍ ഫൊ​​ട്ടൊ​​ഗ്രാ​​ഫി എ​​ന്നി​​വ​​യി​​ല്‍ ദി​​യ പ്രാ​​വീ​​ണ്യം നേ​​ടി​​യി​​ട്ടു​​ണ്ട്. ഓ​​രോ വ്യ​​ക്തി​​യു​​ടെ​​യും ദി​​നം തോ​​റു​​മു​​ള്ള ജീ​​വി​​ത​​ത്തി​​ലെ മാ​​റ്റ​​ങ്ങ​​ള്‍ വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യി​​രി​​ക്കു​​മെ​​ന്ന​​താ​​ണ് ദി​​യ​​യു​​ടെ സൃ​​ഷ്ടി​​ക​​ളു​​ടെ പ്ര​​ധാ​​ന പ്ര​​ചോ​​ദ​​നം.