FLASH NEWS
Breaking News
വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധം: സിഎജി
Cinema

ഗോൾഡൻ ഗ്ലോബിൽ പുരസ്ക്കാരങ്ങളുടെ തിളക്കവുമായി ലാ ലാ ലാൻഡ്

Monday, Jan 9, 2017,10:14 IST By titto A A A

ലോസ്അഞ്ചലസ്: എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ച വെച്ച്  ലാ ലാ ലാൻഡ്. റയാൻ ഗ്ലാസിംഗ് ആണ് മികച്ച നടൻ, നടി എമ്മാ സ്റ്റോൺ. മികച്ച തിരക്കഥയ്ക്കും, സംവിധായകനും ഉള്ള  പുരസ്കാരവും ലാ ലാ ലാൻഡ് നേടി.

പോൾ വെർഹോവൻ സംവിധാനം ചെയ്ത ഫ്രാൻസിൽ നിന്നുള്ള എല്ലേയാണ് മികച്ച വിദേശ ചിത്രം. ഡോക്ടർ ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം മത്സരവിഭാഗത്തിലുണ്ടായിരുന്നു  എങ്കിലും തള്ളി പോകുകയായിരുന്നു.പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും പരിപാടിയുടെ അവതാരകരായി.