FLASH NEWS
Breaking News
തോമസ് ചാണ്ടിക്കും അൻവറിനുമെതിരെ വിഎസ് അച്യുതാനന്ദൻ
World

നോ പാന്‍റ്സ് ഡേ ആഘോഷമാക്കി യുവതിയുവാക്കൾ

Monday, Jan 9, 2017,14:31 IST By titto A A A

ന്യൂയോർക്ക്:  പുതുവർഷത്തിലെ ആദ്യത്തെ ഞായറാഴ്ച നോ പാന്‍റ്സ് ഡേ ആഘോഷിച്ച് യുവതിയുവാക്കൾ. 2002 ൽ ന്യൂയോർക്കിൽ ആരംഭിച്ച നോ പാന്‍റ് ഡേ പിന്നീട് മറ്റ് പാശ്ചാത്യനാടുകളും ഏറ്റെടുക്കുക ആയിരുന്നു.  വർഷം തോറും പതിനാ‍യിരം പേരെങ്കിലും ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്താറുണ്ട് ,തൊപ്പിയും കോട്ടും അണിഞ്ഞെത്തിയ ഇവർ താഴെ അടിവസ്ത്രം മാത്രമാണ് ധരിക്കുന്നത്.  എട്ട് വർഷമായി ലണ്ടനിൽ നോ പാന്‍റ്സ് ഡേ ആഘോഷിക്കുന്നുണ്ട്.

മെക്സിക്കോ, ടെറന്‍റോ, യൂറോപ്പ് തുടങ്ങിയ നഗരങ്ങളിലും ആഘോഷം നടന്നു.