FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Business

നോ​ക്കി​യ ആ​ൻ​ഡ്രോ​യ്​ഡ് ഫോ​ണെ​ത്തി

Monday, Jan 9, 2017,9:38 IST By titto A A A

ബീ​ജി​ങ്ങ്: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ഏ​വ​രേ​യും അ​മ്പ​ര​പ്പി​ച്ച് നോ​ക്കി​യ തി​രി​ച്ചെ​ത്തി. ആ​ന്‍ഡ്രോ​യി​ഡി​ന്‍റെ ഓ​ള​ങ്ങ​ളി​ല്‍ മു​ങ്ങി​പ്പോ​യ നോ​ക്കി​യ, വീ​ണ്ടും ആ​ന്‍ഡ്രോ​യി​ഡി​ന്‍റെ പി​ന്‍ബ​ല​ത്തി​ല്‍ ത​ന്നെ​യാ​ണ് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്മാ​ര്‍ട്ട് വി​പ​ണി​യാ​യ ചൈ​ന​യി​ലാ​ണ് നോ​ക്കി​യ 6 നെ, ​നോ​ക്കി​യ​യു​ടെ ഉ​ത്പാ​ദ​ന അ​വ​കാ​ശം നേ​ടി​യ എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
2.5D ഗോ​റി​ല്ല ഗ്ലാ​സി​ന്‍റെ ക​രു​ത്തി​ന്മേ​ല്‍, 5.5 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഡി​സ്‌​പ്ലേ​യോ​ട് കൂ​ടി​യാ​ണ് നോ​ക്കി​യ 6 ന്‍റെ തി​രി​ച്ച് വ​ര​വ്. പ്രീ​മി​യം ഫി​നി​ഷി​ങ്ങി​നാ​യി അ​ലൂ​മി​നി​യം യു​ണീ​ബോ​ഡി ഡി​സൈ​നി​ലു​ള്ള നോ​ക്കി​യ 6 വി​പ​ണി​യി​ലെ എ​തി​രാ​ളി​ക​ള്‍ക്ക് ശ​ക്ത​മാ​യ ഭീ​ഷ​ണി​യാ​കും. ക്വാ​ല്‍ക്കോം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 430 പ്രോ​സ​സ​റി​ലാ​ണ് നോ​ക്കി​യ 6 നെ ​എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ, X6 LTE മോ​ഡ​മാ​ണ് 4ജി ​ക​ണ​ക്റ്റി​വി​റ്റി​ക്കാ​യി നോ​ക്കി​യ 6 ല്‍ ​ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ക.
ചൈ​നീ​സ് ഇ-​കൊ​മേ​ഴ്‌​സ് സൈ​റ്റാ​യ JD.com ല്‍ ​നി​ന്നും മാ​ത്ര​മാ​ണ് നോ​ക്കി​യ 6 നെ ​ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ക. ഇ​ട​ത്ത​രം ബ​ജ​റ്റ് ശ്രേ​ണി​യി​ലേ​ക്കാ​ണ് നോ​ക്കി​യ 6 നെ ​എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ ന​ല്‍കി​യി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം 17,000 രൂ​പ​യാ​ണ് നോ​ക്കി​യ 6 ന്‍റെ വി​ല. അ​തേ​സ​മ​യം, രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലേ​ക്ക് 2017 ന്റെ ​പ​കു​തി​യോ​ടെ ത​ന്നെ നോ​ക്കി​യ 6 നെ ​എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.