FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
Sports

ഫിഫ ബെസ്റ്റ് പ്ലെയർ റൊണാൾഡോ

Tuesday, Jan 10, 2017,10:28 IST By titto A A A

സൂറിച്ച്: 2016 ലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്.  വോട്ടെടുപ്പിൽ മെസി രണ്ടാമതും ഗ്രീസ്മാൻ മൂന്നാമതും ആയി.  പോർച്ചുഗലിന് യൂറോ കപ്പും, റയലിന് യുവേഫ് ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ പുരസ്കാരത്തിന് അർഹനാക്കിയത്.

മികച്ച പരിശീലനകനുള്ള പുരസ്ക്കാരം ക്ലോഡിയോ റാനിയേരിയും മികച്ച വനിതാതാരത്തിനുള്ള പുരസ്കാരം കാർലി ലോയ്ഡും സ്വന്തമാക്കി.