FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
kerala

കെ​​എ​​സ്ആ​​ർ​​ടി​​സി​​ സ​​ർ​​ക്കു​​ല​​ർ വി​​വാ​​ദ​​ത്തി​​ൽ

Tuesday, Jan 10, 2017,10:15 IST By സി​​റി​​ൽ ലൂ​​ക്കോ​​സ് A A A

കൊ​​ച്ചി: ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പാ​​രി​​തോ​​ഷി​​കം ന​​ൽ​​കാ​​നു​​ള്ള കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ തീ​​രു​​മാ​​നം വി​​വാ​​ദ​​മാ​​കു​​ന്നു. ഡി​​പ്പോ​​ക​​ളി​​ൽ മി​​ക​​ച്ച സേ​​വ​​നം ന​​ട​​ത്തു​​ന്ന ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കും ക​​ണ്ട​​ക്റ്റ​​ർ​​മാ​​ർ​​ക്കും പാ​​രി​​തോ​​ഷി​​കം ന​​ൽ​​കു​​ന്ന​​താ​​ണ് സ​​ർ​​ക്കു​​ല​​റി​​ലെ പ്ര​​ധാ​​ന തീ​​രു​​മാ​​നം. ഒ​​പ്പം മി​​ക​​ച്ച ഡി​​പ്പോ​​ക​​ൾ​​ക്കും പാ​​രി​​തോ​​ഷി​​ക​​മു​​ണ്ട്.
പു​​തു​​വ​​ർ​​ഷ സ​​മ്മാ​​ന​​മാ​​യി ഇ​​റ​​ങ്ങി​​യ സ​​ർ​​ക്കു​​ല​​റി​​നെ​​തി​​രേ ജീ​​വ​​ന​​ക്കാ​​രി​​ൽ ത​​ന്നെ അ​​മ​​ർ​​ഷം ഉ​​ട​​ലെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി എം.​​ജി. രാ​​ജ​​മാ​​ണി​​ക്യ​​ത്തി​​ന്‍റെ ഭ​​ര​​ണ പ​​രി​​ഷ്കാ​​ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണു പു​​തി​​യ സ​​ർ​​ക്കു​​ല​​ർ.
സ​​ർ​​ക്കു​​ല​​ർ പ്രാ​​വ​​ർ​​ത്തി​​ക​​മാ​​കി​​ല്ലെ​​ന്ന് ജീ​​വ​​ന​​ക്കാ​​ർ ആ​​രോ​​പി​​ക്കു​​ന്നു. കൃ​​ത്യ​​മാ​​യി വേ​​ത​​നം പോ​​ലും ന​​ൽ​​കാ​​ൻ പ​​ണ​​മി​​ല്ലാ​​ത്ത കെ​​എ​​സ്ആ​​ർ​​ടി​​സി റി​​വാ​​ർ​​ഡ് ന​​ൽ​​കാ​​നു​​ള്ള തു​​ക എ​​ങ്ങ​​നെ ക​​ണ്ടെ​​ത്തു​​മെ​​ന്ന​​താ​​ണു പ്ര​​ധാ​​ന ആ​​ശ​​ങ്ക. പാ​​രി​​തോ​​ഷി​​കം ന​​ൽ​​കാ​​ൻ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ അ​​ധി​​ക​​മാ​​യി ക​​ണ്ടെ​​ത്തേ​​ണ്ടി വ​​രും. ജീ​​വ​​ന​​ക്കാ​​ർ​​ക്ക് റി​​വാ​​ർ​​ഡ് ന​​ൽ​​കാ​​ൻ പ​​ണം മാ​​റ്റി​​യാ​​ൽ വീ​​ണ്ടും ഡി​​പ്പോ​​ക​​ൾ ക​​ട​​ക്കെ​​ണി​​യി​​ലാ​​കും.
ത​​ന്നെ​​യു​​മ​​ല്ല, എ​​ല്ലാ ഷെ​​ഡ്യൂ​​ളു​​ക​​ളും കൃ​​ത്യ​​മാ​​യി ന​​ട​​ത്തു​​ന്ന ഡി​​പ്പോ​​ക​​ൾ​​ക്കാ​​ണ് ഡി​​പ്പോ വി​​ഭാ​​ഗ​​ത്തി​​ലെ റി​​വാ​​ർ​​ഡ്. നി​​ല​​വി​​ൽ എ​​ല്ലാ ബ​​സു​​ക​​ളും കൃ​​ത്യ​​മാ​​യി സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ കെ​​ൽ​​പ്പു​​ള്ള ഡി​​പ്പോ​​ക​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്ക് ഇ​​ല്ല.
വ​​ർ​​ഷ​​ങ്ങ​​ളാ​​യി ക​​ട്ട​​പ്പു​​റ​​ത്തി​​രി​​ക്കു​​ന്ന നി​​ര​​വ​​ധി ബ​​സു​​ക​​ളാ​​ണു ഡി​​പ്പോ​​ക​​ളി​​ലു​​ള്ള​​ത്. ഈ ​​ബ​​സു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് എ​​ല്ലാ സ​​ർ​​വീ​​സും ന​​ട​​ത്തു​​ന്ന​​തെ​​ങ്ങ​​നെ​​യെ​​ന്നും ജീ​​വ​​ന​​ക്കാ​​ർ ചോ​​ദി​​ക്കു​​ന്നു.
പു​​തു​​വ​​ർ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഡി​സം​​ബ​​റി​​ലാ​​ണ് കെ​​എ​​സ്ആ​​ർ​​ടി​​സി സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ​​ത്. ഡി​​പ്പോ​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​ണ് റി​​വാ​​ർ​​ഡ് പ്ര​​ഖ്യാ​​പ​​ന​​മെ​​ന്നാ​​യി​​രു​​ന്നു വി​​ശ​​ദീ​​ക​​ര​​ണം. എ​​ല്ലാ മാ​​സ​​വും അ​​ത​ത് ഡി​​പ്പോ​​ക​​ളി​​ലെ മി​​ക​​ച്ച ക​​ണ്ട​​ക്റ്റ​​റെ​​യും ഡ്രൈ​​വ​​റെ​​യും ക​​ണ്ടെ​​ത്തും. ഇ​​വ​​ർ​​ക്ക് 1000 രൂ​​പ​​യാ​​ണ് പാ​​രി​​തോ​​ഷി​​ക​​മാ​​യി ന​​ൽ​​കു​​ക. ഒ​​പ്പം വ​​ർ​​ഷം തോ​​റും ഈ ​​അ​​വാ​​ർ​​ഡ് ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന ഡ്രൈ​​വ​​ർ​​ക്കും ക​​ണ്ട​​ക്റ്റ​​ർ​​ക്കും ഗു​​ഡ് സ​​ർ​​വീ​​സ് എ​​ൻ​​ട്രി ന​​ൽ​​കു​​മെ​​ന്നും ഇ​​വ​​ർ​​ക്ക് അ​​ധി​​ക​​മാ​​യി വാ​​ർ​​ഷി​​ക ഇ​​ൻ​​ക്രി​​മെ​​ന്‍റ് ന​​ൽ​​കു​​മെ​​ന്നും സ​​ർ​​ക്കു​​ല​​റി​​ലു​​ണ്ട്. ഈ ​​ജീ​​വ​​ന​​ക്കാ​​രു​​ടെ ചി​​ത്ര​​ങ്ങ​​ൾ ബ​​സു​​ക​​ളി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ക​​യും യൂ​​ണി​​ഫോ​​മി​​ൽ മെ​​ഡ​​ൽ ന​​ൽ​​കു​​ക​​യും ചെ​​യ്യും.
മി​​ക​​ച്ച ഡി​​പ്പോ​​യ്ക്ക് ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണു പാ​​രി​​തോ​​ഷി​​കം. ആ​​റു​​മാ​​സം ഇ​​തു കാ​​ത്തു​സൂ​​ക്ഷി​​ക്കു​​ന്ന ഡി​​പ്പോ​​യ്ക്ക് ഒ​​രു കോ​​ടി രൂ​​പ ഡി​​പ്പോ വി​​ക​​സ​​ന​​ത്തി​​നു ന​​ൽ​​കും. ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ ഇ​​തു പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​താ​​യാ​​ണു സ​​ർ​​ക്കു​​ല​​റി​​ൽ പ​​റ​​യു​​ന്ന​​ത്. ഡി​​പ്പോ​​ക​​ൾ മ​​ത്സ​​ര ബു​​ദ്ധി​​യോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ഉ​​ദേ​​ശി​​ക്കു​​ന്ന സ​​ർ​​ക്കു​​ല​​ർ പ​​ക്ഷേ വി​​പ​​രീ​​ത ഫ​​ലം ഉ​​ണ്ടാ​​ക്കു​​മെ​​ന്നാ​​ണ് ആ​​ക്ഷേ​​പം.
ഡി​​പ്പോ​​ക​​ളെ ക​​ട​​ക്കെ​​ണി​​യി​​ലാ​​ക്കു​​ന്ന സ​​ർ​​ക്കു​​ല​​റി​​നെ​​തി​​രേ എം​​ഡി​​യെ​​യും വ​​കു​​പ്പു മ​​ന്ത്രി​​യെ​​യും സ​​മീ​​പി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണു ജീ​​വ​​ന​​ക്കാ​​ർ.