FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
kerala

എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ ഇ​ന്ന്

Wednesday, Jan 11, 2017,10:13 IST By ജ്യോ​തി​ഷ്കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ A A A

എ​രു​മേ​ലി: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍ ഇ​ന്ന്. തി​ന്മ​യു​ടെ പ്ര​തീ​ക​മാ​യ മ​ഹി​ഷി​യെ സ്വാ​മി അ​യ്യ​പ്പ​ന്‍ നി​ഗ്ര​ഹി​ച്ച​പ്പോ​ള്‍ പു​രു​ഷാ​രം ന​ട​ത്തി​യ ആ​ഹ്ലാ​ദ​നൃ​ത്ത​ത്തി​ന്‍റെ ഓ​ര്‍മ​യാ​ണ്‌ പേ​ട്ട​തു​ള്ള​ല്‍. എ​രു​മ​യെ കൊ​ന്ന എ​രു​മ​കൊ​ല്ലി പി​ന്നെ എ​രു​മേ​ലി​യാ​യി.

ഉ​ച്ച​യ്ക്ക് ഭ​ഗ​വ​ദ് സാ​ന്നി​ധ്യം വി​ളി​ച്ച​റി​യി​ച്ച് ആ​കാ​ശ​ത്ത് കൃ​ഷ്ണ​പ്പ​രു​ന്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ള്‍ എ​രു​മേ​ലി ശാ‍സ്താ ക്ഷേ​ത്ര​ത്തി​ല്‍ അ​മ്പ​ല​പ്പു​ഴ സം​ഘം പേ​ട്ട​തു​ള്ള​ല്‍ ആ​രം​ഭി​ക്കും. പി​ന്നീ​ട് ആ​കാ​ശ​ത്ത് പ​ക​ല്‍ സ​മ​യ​ത്ത് ദൃ​ശ്യ​മാ​വു​ന്ന ന​ക്ഷ​ത്ര​ത്തി​നെ സാ​ക്ഷി നി​ര്‍ത്തി ആ​ല​ങ്ങാ​ട്ട് സം​ഘ​വും പേ​ട്ട​തു​ള്ളും. യോ​ഗം പെ​രി​യോ​ന്‍ എ.​കെ. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ ആ​ല​ങ്ങാ​ട്‌ പേ​ട്ട. സ​മൂ​ഹ​പ്പെ​രി​യോ​ന്‍ ക​ള​ത്തി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ അ​മ്പ​ല​പ്പു​ഴ സം​ഘം ഇ​ക്കു​റി​യും അ​മ്പ​ല​പ്പു​ഴ​സം​ഘം വി​വി​ധ വ​ര്‍ണ​ങ്ങ​ള്‍ ദേ​ഹ​ത്ത്പൂ​ശി പേ​ട്ട തു​ള്ളു​മ്പോ​ള്‍ ആ​ല​ങ്ങാ​ട്‌ യോ​ഗം ക​ള​ഭം മാ​ത്രം അ​ണി​യും. അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ ഒ​പ്പം വാ​വ​രും ശ​ബ​രി​മ​ല​യ്ക്ക് പോ​യി എ​ന്ന വി​ശ്വാ​സ​ത്തി​ല്‍ ആ​ല​ങ്ങാ​ട്ട്കാ​ര്‍ വാ​വ​രു പ​ള്ളി​യി​ല്‍ ക​യ​റി​ല്ല.. എ​രു​മേ​ലി​നൈ​നാ​ര്‍ മ​സ്‌​ജി​ദി​ല്‍ (വാ​വ​രു​പ​ള്ളി) അ​മ്പ​ല​പ്പു​ഴ സം​ഘം പെ​രി​യോ​നെ പു​ഷ്‌​പ​വൃ​ഷ്ടി​യോ​ടെ ജ​മാ അ​ത്ത്‌ ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തോ​ടൊ​പ്പം ജ​മാ​അ​ത്തി​ല്‍നി​ന്ന്‌ പു​റ​പ്പെ​ടു​ന്ന വാ​വ​ര്‌ സ്വാ​മി​യു​ടെ പ്ര​തി​നി​ധി​യെ ധ​ര്‍മ​ശാ​സ്‌​താ ക്ഷേ​ത്ര​ത്തി​ല്‍ ആ​ചാ​ര​പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന​തും മ​ത​സൗ​ഹൃ​ദ​ത്തി​ന്‍റെ നേ​ര്‍ കാ​ഴ്‌​ച​യാ​വും. പ​ള്ളി​യി​ലെ​ത്തു​ന്ന സം​ഘ​ത്തി​ന്‌ ജ​മാ അ​ത്ത്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും.
തു​ട​ര്‍ന്ന്‌, വാ​വ​രു സ്വാ​മി​യു​ടെ പ്ര​തി​നി​ധി​ക്കൊ​പ്പം അ​മ്പ​ല​പ്പു​ഴ സം​ഘം പേ​ട്ട​തു​ള്ളി വ​ലി​യ​മ്പ​ല​ത്തി​ലേ​ക്കു പോ​കും. വ​ലി​യ​മ്പ​ല​ത്തി​ല്‍ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ത്തി​ന്‌ സ്വീ​ക​ര​ണം ന​ല്‍കും.​പേ​ട്ട​തു​ള്ള​ലി​ന്സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​യി.