FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
India

ബാ​ങ്കു​ക​ളി​ലെ​ത്തി​യ​ത് നി​കു​തി അടയ്ക്കാത്ത നാല് ലക്ഷം കോടി

Wednesday, Jan 11, 2017,9:44 IST By Anjaly A A A

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​കു​​​തി വെ​​​ട്ടി​​​ച്ച നാ​​ലു ല​​​ക്ഷം കോ​​​ടി​​യോ​​ളം രൂ​​​പ നോ​​​ട്ടു നി​​​രോ​​​ധ​​​ന​​​ത്തി​​​നു​ ശേ​​​ഷ​​​മു​​​ള്ള അ​​​മ്പ​​​തു ദി​​​വ​​​സം കൊ​​​ണ്ട് ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി സ​​​ർ​​​ക്കാ​​​ർ. ഈ ​​​പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ ആ​​​ദാ​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ബാ​​​ങ്കു​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​നു ​ശേ​​​ഷം ര​​​ണ്ടു ല​​​ക്ഷം രൂ​​പ​​യി​​ൽ ​കൂ​​​ടു​​​ത​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 60 ല​​​ക്ഷം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​തു​​​ക മാ​​​ത്രം 7. 34 ല​​​ക്ഷം കോ​​​ടി​​​ക്കു മു​​​ക​​​ളി​​​ൽ വ​​​രും. വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​വം​​​ബ​​​ർ ഒ​​​മ്പ​​​തു മു​​​ത​​​ൽ വ​​​ന്ന ആ​​​കെ നി​​​ക്ഷേ​​​പം 10,700 കോ​​​ടി​​​ക്കു മു​​​ക​​​ളി​​​ൽ. ഇ​​​തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പൂ​​​ർ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്ന് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു. വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ട 16,000 കോ​​​ടി രൂ​​​പ​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പും എ​​​ൻ​​​ഫോ​​​ഴ്‌​​​സ്മെ​​​ന്‍റും ചേ​​​ർ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 25,000 കോ​​​ടി​ രൂ​​​പ നി​​ർ​​ജീ​​വ​​മാ​​യി​​രു​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ വ​​​ഴി​​​യും 80,000 കോ​​​ടി രൂ​​​പ ലോ​​​ൺ തി​​​രി​​​ച്ച​​​ട​​​വു​​​ക​​​ളി​​​ലൂ​​​ടെ​​​യും ബാ​​​ങ്കു​​ക​​​ളി​​​ലെ​​​ത്തി.

വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ 16,000 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ, 13,000 കോ​​​ടി​​​യി​​​ലേ​​​റെ വ​​​രു​​​ന്ന പ്രാ​​​ദേ​​​ശി​​​ക റൂ​​​റ​​​ൽ ബാ​​​ങ്കു​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ലാ​​​ണ്. ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വു​​​ണ്ട്.
ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​നും ര​​​ണ്ട​​​ര ല​​​ക്ഷ​​​ത്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ ആ​​​കെ തു​​​ക 42,000 കോ​​​ടി വ​​​രും. ഇ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ദാ​​​യ​ നി​​​കു​​​തി വ​​​കു​​​പ്പ് കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. ജ​​​ൻ ധ​​​ൻ യോ​​​ജ​​​ന വ​​​ഴി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും.