FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
kerala

കാ​ര്‍ഡ് വ​ഴി​യും മ​ദ്യം വാ​ങ്ങാം; അ​നു​മ​തി കാ​ത്ത് ബെ​വ്കോ

Wednesday, Jan 11, 2017,9:40 IST By ദി​നേ​ശ് കൃ​ഷ്ണ​ന്‍ A A A

തി​രു​വ​ന​ന്ത​പു​രം: ബി​വ്റെ​ജ​സ് കോ​ര്‍പ്പ​റേ​ഷ​ൻ മ​ദ്യ​വി​ല്‍പ്പ​ന ഹൈ​ടെ​ക്ക് ആ​ക്കു​ന്നു. നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു ശേ​ഷം ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ വ​ഴി​യു​ള്ള വാ​ണി​ജ്യ​വി​നി​മ​യം ശ​ക്ത​മാ​യ​തു മു​ത​ലെ​ടു​ക്കാ​നാ​ണു കോ​ര്‍പ്പ​റേ​ഷ​ന്‍റെ നീ​ക്കം.

കോ​ര്‍പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ്രീ​മി​യം കൗ​ണ്ട​റു​ക​ളി​ല്‍ സ്വൈ​പ്പി​ങ് മെ​ഷി​ന്‍ സ്ഥാ​പി​ച്ചു ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ (പേ ​പോ​യ്ന്‍റ് ഒ​ഫ് സെ​യ്ല്‍) വ​ഴി മ​ദ്യം വി​ല്‍ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​ണ് ബെ​വ്കോ. പ്രീ​മി​യം ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ സ്വൈ​പ്പി​ങ് മെ​ഷി​ന്‍ സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ര്‍ക്കാ​രി​നെ സ​മീ​പി​ച്ചു ക​ഴി​ഞ്ഞു കോ​ര്‍പ്പ​റേ​ഷ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കും.
നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കാ​ര്‍ഡു വ​ഴി​യു​ള്ള മ​ദ്യ​വി​ല്‍പ്പ​ന​യ്ക്ക് അ​നു​മ​തി തേ​ടി ബെ​വ്കോ എ​ക്സൈ​സ് വ​കു​പ്പി​നെ സ​മീ​പി​ച്ച​ത്.

ബെ​വ്കോ​യു​ടെ പ്രീ​മി​യം കൗ​ണ്ട​റു​ക​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍ഡ് വ​ഴി മ​ദ്യ​വി​ല്‍പ്പ​ന അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍കു​ന്ന സൂ​ച​ന. സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​തി​ന​ഞ്ചോ​ളം പ്രീ​മി​യം ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണു ബെ​വ്കോ​യ്ക്കു​ള്ള​ത്. മ​റ്റു​ള്ള​തു ക​ണ്‍സ്യൂ​മ​ർ ഫെ​ഡി​ന്‍റെ കീ​ഴി​ലാ​ണ്.
സാ​ധാ​ര​ണ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ തി​ര​ക്കും സാ​ങ്കേ​തി​ക ത​ട​സ​വും മു​ന്‍നി​ര്‍ത്തി​യാ​ണു പ്രീ​മി​യം കൗ​ണ്ട​റു​ക​ളി​ല്‍ മാ​ത്രം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍ഡ് സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​ത്.

ബെ​വ്കോ​യ്ക്ക് അ​ക്കൗ​ണ്ടു​ള്ള ഏ​തെ​ങ്കി​ലു​മൊ​രു ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​കും സ്വൈ​പ്പി​ങ് മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യെ​ന്നു ബെ​വ്കോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു ശേ​ഷ​വും മ​ദ്യ​വി​ല്‍പ്പ​ന​യി​ല്‍ കാ​ര്യ​മാ​യ ഇ​ടി​വു സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും ഭാ​വി​യി​ലേ​ക്കു​ള്ള ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ കൂ​ടി മു​ന്നി​ല്‍ക്ക​ണ്ടാ​ണു പു​തി​യ സം​രം​ഭ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്.
ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡി​നു കീ​ഴി​ലു​ള്ള പ്രീ​മി​യം ഔ​ട്ട്‌​ലെ​റ്റു​ക​ളും ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ക്കു മു​ന്നൊ​രു​ക്കം തു​ട​ങ്ങി​യ​താ​യി റി​പ്പോ​ര്‍ട്ടു​ണ്ട്.
ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ പൂ​ട്ട​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള​വ മാ​റ്റി സ്ഥാ​പി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ പ്രീ​മി​യം ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ ആ​രം​ഭി​ക്കാ​നും സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു. പു​തി​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​കും ഇ​ത്.