FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Life-style

മോഹിപ്പിക്കും നഖചിത്രങ്ങൾ

Wednesday, Jan 11, 2017,9:26 IST By Anjaly A A A

ആ​ക​ർ​ഷ​ക​മാ​യ വ​സ്ത്ര​വും അ​തി​നു യോ​ജി​ക്കു​ന്ന ട്രെ​ന്‍റി ഓ​ർ​ണ​മെ​ന്‍റ്സും മാ​ത്രം ധ​രി​ച്ചാ​ൽ പോ​രാ… വ​സ്ത്ര​ത്തി​നും ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും ചേ​രു​ന്ന ചെ​രു​പ്പും ബാ​ഗും പി​ന്നെ നെ​യ്ൽ പോ​ളീ​ഷ് കൂ​ടി വേ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു കോം​പ്ര​മൈ​സി​നും പെ​ൺ​കൊ​ടി​ക​ൾ ത​യാ​റ​ല്ല. ഇ​തി​ന് വേ​ണ്ടി എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും ചെ​ല​വ​ഴി​ക്കാ​നും ഇ​വ​ർ ഒ​രു​ക്ക​മാ​ണ്. എ​ന്നാ​ൽ നെ​യ്‌​ൽ പോ​ളീ​ഷി​ന്‍റെ ലോ​ക​ത്തും പു​തു​മ​ക​ളെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ താ​രം വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള നെ​യ്ല്‍ പോ​ളീ​ഷ് മാ​ത്ര​മ​ല്ല.. നെ​യ്ല്‍ ആ​ര്‍ട്ടു​ക​ളും കൂ​ടി​യു​ണ്ട് ന​ഖ​ങ്ങ​ളു​ടെ ചി​ത്ര​പ്പ​ണി​ക​ളു​ടെ ലോ​ക​ത്ത്.

കാ​വി​യ​ര്‍ നെ​യ്ല്‍ ആ​ര്‍ട്ട്
വി​വി​ധ നി​റ​ങ്ങ​ളി​ലു​ള​ള നെ​യി​ല്‍ പോ​ളീ​ഷു​ക​ളാ​ല്‍ ഭാ​വ​ന​ക്ക​നു​സ​രി​ച്ച് ഡി​സൈ​നു​ക​ള്‍ തീ​ര്‍ത്തു​കൊ​ണ്ടാ​ണ് ഫാ​ഷ​ന്‍ സ​ങ്ക​ല്‍പ​ങ്ങ​ളി​ല്‍ നെ​യ്ല്‍ ആ​ര്‍ട്ട് ആ​ദ്യ​മെ​ത്തു​ന്ന​ത്. പ​തു​ക്കെ ക​ല്ലു​ക​ളും മു​ത്തു​ക​ളും സ്റ്റി​ക്ക​റു​ക​ളും എ​ന്തി​ന് പേ​പ്പ​ര്‍ വ​രെ നെ​യ്ല്‍ ആ​ര്‍ട്ടി​ല്‍ ഇ​ടം​പി​ടി​ച്ചു. പു​തു​മ​ക​ള്‍ക്കാ​യി ന​ഖ​ത്തി​ല്‍ എ​ന്തു പ​രീ​ക്ഷ​ണ​വും ന​ട​ത്താ​ന്‍ ഫാ​ഷ​ന്‍പ്രേ​മി​ക​ള്‍ ത​യാ​റാ​യി. അ​ത്ത​ര​ത്തി​ല്‍ എ​ന്നും പു​തു​മ​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ചെ​യ്തു നോ​ക്കാ​വു​ന്ന ഒ​രു നെ​യ്ൽ ആ​ര്‍ട്ടാ​ണ് കാ​വി​യ​ര്‍ നെ​യ്ൽ. മ​ത്സ്യ​മു​ട്ട​ക​ള്‍ പോ​ലു​ള്ള തീ​രെ ചെ​റി​യ, തി​ള​ക്ക​മു​ള്ള വ​ര്‍ണ മു​ത്തു​ക​ള്‍ തൂ​വി ന​ഖ​ങ്ങ​ളെ മോ​ടി പി​ടി​പ്പി​ക്കു​ന്ന​താ​ണ് കാ​വി​യ​ര്‍ നെ​യ്ല്‍ ആ​ര്‍ട്ട്. കോ​ളെ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലാ​ണ് കാ​വി​യ​ർ നെ​യ്‌​ൽ ആ​ർ​ട്ടി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള​ത്.
കാ​വി​യ​ര്‍ നെ​യ്ല്‍ എ​ന്നു കേ​ള്‍ക്കു​മ്പോ​ള്‍ പു​ത്ത​ൻ ഫാ​ഷ​നാ​ണെ​ന്നു ക​രു​തി​യേ​ക്കാം. പ​ക്ഷെ ഇ​തു കു​റ​ച്ച് പ​ഴ​ഞ്ച​നാ​ണ്. പ​ക്ഷേ ഇ​ന്ത്യ​ന്‍ സു​ന്ദ​രി​ക​ള്‍ക്കി​ട​യി​ല്‍ താ​ര​മാ​കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു നാ​ളു​ക​ളേ ആ​യി​ട്ടു​ള​ളൂ എ​ന്നു മാ​ത്രം. 2012ല്‍ ​ന്യൂ​യോ​ര്‍ക്കി​ല്‍ ന​ട​ന്ന ഒ​രു ഫാ​ഷ​ന്‍ ഷോ​യി​ലൂ​ടെ​യാ​ണ് കാ​വി​യ​ര്‍ മു​ത്തു​ക​ള്‍ ആ​ദ്യ​മാ​യി ഫാ​ഷ​ന്‍ ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​വി​യ​ര്‍ മു​ത്തു​ക​ള്‍ പാ​കി​യ നീ​ണ്ട ന​ഖ​ങ്ങ​ളു​മാ​യി റാ​മ്പി​ല്‍ ചു​വ​ടു​വെ​ച്ച മോ​ഡ​ലു​ക​ള്‍ നെ​യ്ൽ ആ​ര്‍ട്ടി​ലെ പു​തി​യ അ​വ​താ​ര​ത്തെ ഫാ​ഷ​ന്‍ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. വ​ര്‍ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും കാ​വി​യ​ര്‍ നെ​യ്ൽ ആ​ര്‍ട്ടി​നെ ത​ള്ളി​ക്ക​ള​യാ​ന്‍ സു​ന്ദ​രി​ക​ള്‍ ഒ​രു​ക്ക​മ​ല്ല. കാ​വി​യ​ര്‍ നെ​യ്ൽ ആ​ര്‍ട്ടി​നാ​യി ആ​ദ്യം വേ​ണ്ട​ത് കാ​വി​യ​ര്‍ മു​ത്തു​ക​ളാ​ണ്. വി​വി​ധ വ​ര്‍ണ​ങ്ങ​ളി​ലു​ള​ള പ​ന്ത്ര​ണ്ട് ത​രം കാ​വി​യ​ര്‍ മു​ത്തു​ക​ള്‍ ക്രാ​ഫ്റ്റ് ഷോ​പ്പു​ക​ളി​ല്‍ ല​ഭി​ക്കും. മു​ത്തു​ക​ളോ​ട് ഇ​ണ​ങ്ങു​ന്ന നി​റ​ത്തി​ലു​ള​ള നെ​യ്ൽ പോ​ളീ​ഷും ഒ​രു ടോ​പ്പ് കോ​ട്ടും കൂ​ടി സം​ഘ​ടി​പ്പി​ച്ചാ​ല്‍ കാ​വി​യ​ര്‍ നെ​യ്ൽ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ചെ​യ്യാ​വു​ന്ന​തേ​യു​ള​ളൂ.
ക​റു​പ്പു നി​റ​ത്തി​ലു​ള്ള നെ​യ്‌​ലാ​ണ് വേ​ണ്ട​തെ​ങ്കി​ല്‍ ആ​ദ്യം ത​ന്നെ ക​റു​പ്പ് നി​റ​ത്തി​ലു​ള​ള നെ​യ്‌​ൽ പോ​ളീ​ഷി​ന്‍റെ ഒ​രു കോ​ട്ട് ന​ഖ​ങ്ങ​ളി​ല്‍ ന​ല്ല വൃ​ത്തി​യാ​യി ഇ​ടു​ക. ന​ല്ല​വ​ണ്ണം ഉ​ണ​ങ്ങി​യ ശേ​ഷം ഒ​രു കോ​ട്ടു കൂ​ടി നെ​യ്‌​ൽ പോ​ളീ​ഷ് ഇ​ടാം. ര​ണ്ടാ​മ​ത്തെ കോ​ട്ടി​ട്ട് ഒ​രു പ​തി​ന​ഞ്ച് സെ​ക്ക​ന്‍റി​നു ശേ​ഷം ക​റു​പ്പ് വ​ർ​ണ​ത്തി​ലു​ള​ള കാ​വി​യ​ര്‍ മു​ത്തു​ക​ള്‍ ന​ഖ​ത്തി​ലേ​ക്ക് തൂ​വു​ക. വി​ട​വു​ക​ള്‍ വ​രാ​തെ ന​ഖ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും മു​ത്തു​ക​ള്‍ വീ​ഴ്ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണം. അ​തി​നു​ശേ​ഷം മു​ത്തു​ക​ള്‍ ഉ​റ​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി മു​ത്തു​ക​ള്‍ക്കു മേ​ലെ വി​ര​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വ​ള​രെ മൃ​ദു​വാ​യി അ​മ​ര്‍ത്തു​ക. മു​ത്തു​ക​ള്‍ പൊ​ഴി​ഞ്ഞു പോ​കാ​തി​രി​ക്കാ​നാ​യി മു​ക​ളി​ല്‍ ടോ​പ്പ് കോ​ട്ട് കൂ​ടി ഇ​ട്ടു കൊ​ടു​ക്കാം.

ഫ്ളോ​റ​ൽ നെ​യ്ൽ​സ്
ഇ​ളം നി​റ​ത്തി​ലു​ള്ള നെ​യ്ൽ പോ​ളി​ഷും ക​ട്ടി​യു​ള്ള നൂ​ലും എ​ടു​ത്തു വ​ച്ചോ​ളൂ. ആ​ദ്യം ട്രാ​ൻ​സ്പ​ര​ന്‍റ് ബേ​യ്സ് കോ​ട്ട് അ​ണി​ഞ്ഞ് അ​തു​ണ​ങ്ങി​യ ശേ​ഷം ഇ​ഷ്ട​നി​റം കൈ​യി​ൽ അ​ണി​യു​ക. ഉ​ണ​ങ്ങാ​ൻ കാ​ത്തി​രി​ക്ക​ണ്ട. നൂ​ൽ ന​ഖ​ത്തി​നു മു​ക​ളി​ലൂ​ടെ വ​ള​ച്ചും ചു​രു​ട്ടി​യും ഇ​ടു​ക. ന​ഖ​ത്തോ​ട് ചേ​ർ​ത്ത് നൂ​ൽ അ​മ​ർ​ത്തി വ​യ്ക്ക​ണം. ന​ഖ​ത്തി​നു പു​റ​ത്തു​കി​ട​ക്കു​ന്ന നൂ​ൽ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റു​ക. ഇ​നി ട്രാ​ൻ​സ്പ​ര​ന്‍റ് ടോ​പ് കോ​ട്ട​ണി​യാം. ന​ഖ​ത്തി​ലൂ​ടെ വ​ള്ളി​ക​ൾ ക​യ​റി​പോ​കു​ന്ന​തു​പോ​ലെ​യി​ല്ലേ കാ​ണാ​ൻ. ഇ​നി ഈ ​വ​ള്ളി​ക​ളി​ൽ പൂ​ക്ക​ൾ കൂ​ടി വി​ട​ർ​ത്തി​യാ​ൽ ഫ്ലോ​റ​ൽ നെ​യ്ൽ​സ് ആ​യി. ടൂ​ത്ത്പി​ക് ഉ​പ​യോ​ഗി​ച്ച് പൂ​ക്ക​ൾ വ​ര​യ്ക്കാം. അ​തി​ന് ശേ​ഷം ഒ​രു ത​വ​ണ കൂ​ടി അ​ണി​യ​ണം ടോ​പ് കോ​ട്ട്.

ന്യൂ​സ് പ്രി​ന്‍റ് നെ​യ്ൽ​സ്
പ​ത്ര​ക്ക​ട​ലാ​സു​ക​ൾ ചെ​റി​യ ച​തു​ര​ക്ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു വ​യ്ക്കു​ക. ബേ​യ്സ്കോ​ട്ട് ന​ഖ​ത്തി​ൽ അ​ണി​ഞ്ഞ​ശേ​ഷം നെ​യ്ൽ പോ​ളി​ഷ് അ​ണി​യു​ക. ഇ​ത് ന​ന്നാ​യി ഉ​ണ​ങ്ങി​യ ശേ​ഷം ഓ​രോ പേ​പ്പ​ർ ക​ഷ്ണ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ക്കി ന​ഖ​ത്തി​നു മു​ക​ളി​ൽ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക. അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ് എ​ടു​ത്തു മാ​റ്റു​ക. വ​ന്നി​ല്ലേ അ​ക്ഷ​ര​ങ്ങ​ൾ. ഇ​തു​ണ​ങ്ങി​ക്ക​ഴി​ഞ്ഞ് ട്രാ​ൻ​സ്പ​ര​ന്‍റ് ടോ​പ് കോ​ട്ട് കൂ​ടി ന​ൽ​കു​ക.

ന​ഖ​ങ്ങ​ളി​ൽ അ​ഴി​ക​ൾ വ​ര​യ്ക്കാം
പ​ഴ​യ ബോ​ഡി സ്ക്ര​ബി​ൽ നി​ന്ന് ഒ​രു വ​ലി​യ ക​ഷ​ണം മു​റി​ച്ചെ​ടു​ക്കു​ക. ക​ണ്ണി​യ​ക​ലം കു​റ​ഞ്ഞ വ​ല ക​ഷ്ണ​മാ​യാ​ലും മ​തി. ബേ​യ്സ് കോ​ട്ട് ഇ​ട്ട ശേ​ഷം ഏ​തെ​ങ്കി​ലും മാ​റ്റ് ഫി​നി​ഷ് നെ​യി​ൽ പോ​ളി​ഷ് ഇ​ടു​ക. ന​ന്നാ​യി ഉ​ണ​ങ്ങി​യ ശേ​ഷം ന​ഖ​ത്തി​നു മു​ക​ളി​ൽ ഈ ​വ​ല​ക്ക​ഷ​ണം വ​ച്ച് ഗ്ലോ​സ്സി നെ​യി​ൽ പോ​ളി​ഷ് അ​ണി​യു​ക. ക​ടും​നി​റ​ത്തി​ലാ​ണ് ആ​ദ്യ​കോ​ട്ട് അ​ണി​യു​ന്ന​തെ​ങ്കി​ൽ ര​ണ്ടാ​മ​ത​ണി​യു​ന്ന​ത് ഇ​ളം​നി​റ​ത്തി​ലാ​യി​രി​ക്കു​ന്ന​താ​ണ് ഭം​ഗി. ഇ​നി വ​ല മാ​റ്റി ടോ​പ് കോ​ട്ട് കൂ​ടി ന​ൽ​കൂ. ന​ഖ​ങ്ങ​ളി​പ്പോ​ൾ അ​ഴി​ക​ൾ​ക്കു​ള്ളി​ലാ​യി​ല്ലേ.