FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Featured

അ​മെ​യ്സി​ങ് സ്റ്റാ​ർ​സ് നമ്പർ 1 മോഹൻലാലും മംമ്തയും

Wednesday, Jan 11, 2017,9:02 IST By Anjaly A A A

മു​​ൻ​​നാ​​ളു​​ക​​ളി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഇ​​ത്ത​​വ​​ണ മി​​ക​​ച്ച താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് പു​​തി​​യ സി​​നി​​മ​​യി​​ലെ അ​​ഭി​​ന​​യ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ല്ല. സി​​നി​​മാ​​സ​​മ​​ര​​ത്തെ തു​​ട​​ർ​​ന്ന് ടെ​​ലി​​വി​​ഷ​​ൻ പ​​രി​​പാ​​ടി​​ക​​ളി​​ലും സി​​നി​​മ​​യു​​ടെ അ​​ണി​​യ​​റ​​യി​​ലും പു​​ര​​സ്കാ​​ര​​രാ​​വു​​ക​​ളി​​ലും പ​​ര​​സ്യ​​ചി​​ത്ര​​ങ്ങ​​ളി​​ലും   സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​ക​​ളി​​ലു​​മൊ​​ക്കെ നി​​റ​​ഞ്ഞു​​നി​​ന്ന​​വ​​രി​​ൽ നി​​ന്നാ​​ണ് ഇ​​ത്ത​​വ​​ണ മി​​ക​​ച്ച താ​​ര​​ങ്ങ​​ളെ  ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ​​മാ​​സ​​ത്തെ താ​​ര​​ങ്ങ​​ളെ റാ​​ങ്കി​​ങ്ങി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മാ​​ധ്യ​​മ​​ച​​ല​​ച്ചി​​ത്ര​​മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ര​​ട​​ങ്ങു​​ന്ന ജൂ​​റി​​യാ​​ണ് മി​​ക​​ച്ച​​വ​​രെ ക​​ണ്ടെ​​ത്തു​​ന്ന​​ത്. ജൂ​​റി തെ​​ര​​ഞ്ഞെ​​ടു​​ത്ത പ​​ട്ടി​​ക​​യി​​ലെ ആ​​ദ്യ ഇ​​രു​​പ​​ത് ന​​ട​​ൻ​​മാ​​രെ​​യും ന​​ടി​​മാ​​രെ​​യും പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്.

സി​​നി​​മ​​യു​​ടെ അ​​ണി​​യ​​റ​​യി​​ലും പു​​ര​​സ്കാ​​ര​​രാ​​വു​​ക​​ളി​​ലും പ​​ര​​സ്യ​​ചി​​ത്ര​​ങ്ങ​​ളി​​ലും   സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​ക​​ളി​​ലു​​മൊ​​ക്കെ നി​​റ​​ഞ്ഞു​​നി​​ന്ന​​ നടന്മാരിൽ മോഹൻലാലാണ് ഒന്നാം സ്ഥാനത്ത്. ദുൽഖർ സൽമാൻ രണ്ടാമതെത്തിയപ്പോൾ മമ്മൂട്ടിയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ദിലീപും അഞ്ചാം സ്ഥാനത്ത് പ്രിഥ്വിരാജുമാണ്.

സിനിമയ്ക്ക് പുറത്തെ ഇടപെടലുകളിലൂടെ നടിമാരിൽ മമതയാണ് അമെയ്സിങ് സ്റ്റാർസിൽ ഒന്നാമത്. കാവ്യാ മാധവൻ രണ്ടാം സ്ഥാനത്തും, നവ്യാ നായർ മൂന്നാം സ്ഥാനത്തും മഞ്ജു വാര്യർ നാലാം സ്ഥാനത്തുമാണ്.