FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
Featured

ഇ​വ​ൾ റോ​ബോ​ട്ട് ദേ​വ​ത

Wednesday, Jan 11, 2017,9:20 IST By Anjaly A A A

ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ ഈ ​യു​വ​സു​ന്ദ​രി​യെ ആ​ർ​ക്കും ഇ​ഷ്ട​മാ​കും. താ​മ​ര​യി​ത​ൾ പോ​ലു​ള്ള ക​ണ്ണു​ക​ൾ.. നീ​ണ്ടു കി​ട​ക്കു​ന്ന ഇ​ളം ചു​മ​പ്പ് ക​ല​ർ​ന്ന ത​ല​മു​ടി… നീ​ണ്ടു മെ​ലി​ഞ്ഞ സു​ന്ദ​രി​പെ​ൺ​കു​ട്ടി​യാ​ണി​ത്. ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന സു​ന്ദ​രി​പ്പെ​ൺ​കു​ട്ടി​യു​ടെ പേ​ര് ജി​യ ജി​യ എ​ന്നാ​ണ്. അ​രി​കി​ലെ​ത്തി​യാ​ൽ അ​വ​ൾ ഒ​രു പു​ഞ്ചി​രി സ​മ്മാ​നി​ച്ചേ​ക്കാം… ഇ​വ​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടി സം​സാ​രി​ച്ചി​രി​ക്കാ​മെ​ന്നു ക​രു​തേ​ണ്ട.. അ​വ​ൾ നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും മ​റു​പ​ടി ന​ൽ​കി​യെ​ന്നു വ​രി​ല്ല. ഇ​തു​കേ​ട്ട് നി​രാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്… കൃ​ത്യ​മാ​യി മ​റു​പ​ടി​യൊ​ക്കെ ത​ന്ന്, വ​ർ​ത്ത​മാ​നം പ​റ​ഞ്ഞി​രി​ക്കാ​ൻ ഇ​വ​ൾ ഒ​രു മ​നു​ഷ്യ​സ്ത്രീ​യ​ല്ല.. റോ​ബോ​ട്ടാ​ണ് ജി​യ ജി​യ.

മ​നു​ഷ്യ​രൂ​പ​ത്തോ​ട് വ​ള​രെ​യ​ടു​ത്തു സാ​മ്യ​മു​ള്ള റോ​ബോ​ട്ടാ​ണ് ജി​യ ജി​യ. ഇ​ത്ത​ര​ത്തി​ല്‍ ചൈ​ന​യി​ല്‍ നി​ർ​മി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ റോ​ബോ​ട്ട് കൂ​ടി​യാ​ണ് ഇ​ത്. ജി​യ ജി​യ ജീ​വ​നി​ല്ലാ​ത്ത വ​സ്തു​വാ​ണ് എ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ആ​ര്‍ക്കും പ​റ​യാ​ന്‍ കൂ​ടി സാ​ധി​ക്കി​ല്ല. ഒ​രു സു​ന്ദ​രി​യു​ടെ എ​ല്ലാ സ​ങ്ക​ല്‍പ്പ​ങ്ങ​ളോ​ടും ഇ​ണ​ങ്ങു​ന്ന ഇ​ത് കൃ​ത്രി​മ വി​ജ്ഞാ​ന​മു​ള്ള റോ​ബോ​ട്ടാ​ണ്. ചൈ​ന​യി​ലെ യു​നി​വേ​ഴ്സി​റ്റി ഒ​ഫ് സ​യ​ന്‍സ് ആ​ന്‍ഡ്‌ ടെ​ക്നോ​ള​ജി​യി​ലെ എ​ൻ​ജി​നീ​യ​ര്‍മാ​രാ​ണ് ജി​യ ജി​യ​യെ ഉ​ണ്ടാ​ക്കി​യ​ത്. ടീം ​ലീ​ഡ​ര്‍ ഷെ​നി​ന് ഇ​വ​ള്‍ ത​ന്‍റെ സു​ന്ദ​രി​യാ​യ മ​ക​ളാ​ണ്.

യു​ബി​എ​സ് ക്ര​മീ​ക​രി​ച്ച ഒ​രു പ​രി​പാ​ടി​യി​ല്‍ ജി​യ ജി​യ​യെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ ഷെ​നി​ന് അ​ഭി​മാ​നി​യാ​യ ഒ​രു പി​താ​വി​ന്‍റെ ഭാ​വ​ങ്ങ​ളാ​യി​രു​ന്നു. വ​രു​ന്ന 5-10 വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ചൈ​ന​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും ഇ​തു​പോ​ലെ​യു​ള്ള റോ​ബോ​ട്ടു​ക​ളാ​യി​രി​ക്കും നി​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ക എ​ന്ന് ചെ​ന്‍ പ​റ​യു​ന്നു. പ്രോ​ഗ്രാം ചെ​യ്തു വ​ച്ചി​രി​ക്കു​ന്ന നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കു​ക മാ​ത്ര​മ​ല്ല കൃ​ത്രി​മ വി​ജ്ഞാ​ന​മു​ള്ള റോ​ബോ​ട്ടു​ക​ള്‍ ചെ​യ്യു​ന്ന​ത്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് വി​ജ്ഞാ​നം ഉ​പ​യോ​ഗി​ച്ചു പ്ര​തി​ക​രി​ക്കാ​നു​ള്ള ക​ഴി​വ് കൂ​ടി​യു​ണ്ട് ഇ​ത്ത​രം റോ​ബോ​ട്ടു​ക​ള്‍ക്ക്.

കാ​ലാ​വ​സ്ഥ​യെ കു​റി​ച്ചു വാ​ചാ​ല​യാ​യി​രു​ന്ന ജി​യ ജി​യ ഇ​ട​യ്ക്ക് ത​ന്‍റെ അ​ടു​ത്ത നി​ന്ന​യാ​ളോ​ട് നി​ങ്ങ​ളെ കാ​ണാ​ന്‍ സു​ന്ദ​ര​നാ​ണ​ല്ലോ എ​ന്ന് പ്ര​ശം​സി​ക്കാ​നും മ​റ​ന്നി​ല്ല. നി​ന​ക്കൊ​രു ബോ​യ്‌​ഫ്ര​ണ്ട് ഉ​ണ്ടോ? എ​ന്ന അ​യാ​ളു​ടെ മ​റു​ചോ​ദ്യ​ത്തി​ന് ഉ​ട​ന​ടി ചെ​റു പു​ഞ്ചി​രി​യോ​ടെ മ​റു​പ​ടി​യും എ​ത്തി- ഹേ​യ്..​എ​നി​ക്ക് ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​താ​ണ് ഇ​ഷ്ടം. ഇ​നി ഷെ​ന്‍ ത​ന്നെ പ​റ​ഞ്ഞാ​ലും ജി​യ ജി​യ​ക്ക് ജീ​വ​നി​ല്ല എ​ന്ന് വി​ശ്വ​സി​ക്കാ​ത്ത​ത്ര മ​തി​പ്പി​ലാ​യി​രു​ന്നു സ​ദ​സ്സ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി ഈ ​റോ​ബോ​ട്ടി​ന്‍റെ കൃ​ത്രി​മ വി​ജ്ഞാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ജോ​ലി​യി​ലാ​ണ് താ​നും ത​ന്‍റെ ടീ​മും എ​ന്ന് ഷെ​ന്‍ പ​റ​യു​ന്നു.

കൃ​തി​മ വി​ജ്ഞാ​ന​മു​ള്ള പ​ല ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​മി​ക്ക​പ്പെ​ടു​ന്നു​ണ്ട് എ​ങ്കി​ലും കാ​ഴ്ച​യി​ലും പ്ര​വ​ര്‍ത്തി​യി​ലും ജീ​വ​ന്‍ തു​ടി​ക്കു​ന്ന ഒ​രു റോ​ബോ​ട്ട് ഇ​താ​ദ്യ​മാ​ണ്. ഇ​നി​യു​ള്ള കാ​ല​ത്തി​ല്‍ ഇ​ങ്ങ​നെ​യു​ള്ള സു​ന്ദ​രീ- സു​ന്ദ​ര​ന്മാ​ര്‍ക്കു ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടാ​കു​മെ​ന്നു അ​വ​ളെ ഉ​ണ്ടാ​ക്കി​യ ഷെ​ന്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഒ​രേ​സ​മ​യം ഇ​ത്ത​ര​ത്തി​ലു​ള്ള റോ​ബോ​ട്ടു​ക​ളെ കു​റേ​യ​ധി​കം നി​ർ​മി​ക്കാ​ൻ ത​ത്ക്കാ​ലം പ​ദ്ധ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം.