FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
India

മോ​ദി​യും ആ​ർ​എ​സ്എ​സും ചേ​ർ​ന്ന് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് ത​ക​ർ​ത്തു: രാ​ഹു​ൽ

Thursday, Jan 12, 2017,9:41 IST By Anjaly A A A

ഡ​ല്‍ഹി: മോ​ദി​യും ആ​ർ​എ​സ്എ​സും ചേ​ർ​ന്ന് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് ത​ക​ർ​ത്തു​വെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. 70 വ​ര്‍ഷം കൊ​ണ്ട് കോ​ണ്‍ഗ്ര​സ് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത് ര​ണ്ട​ര​വ​ര്‍ഷം മോ​ദി ന​ഷ് ട​പ്പെ​ടു​ത്തി. ആ​ർ​ബി​ഐ, ജു​ഡീ​ഷ്യ​റി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍ത്തു.

ഹി​ന്ദു ധ​ര്‍മ്മ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വാ​യ ഈ ​സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ത​ക​ര്‍ത്ത​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും 70 വ​ര്‍ഷ​ത്തി​നി​ടെ കോ​ണ്‍ഗ്ര​സ് എ​ന്ത് ന​ല്‍കി എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. അ​ത് ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ക്ക​റി​യാം. അ​വ​രോ​ട് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ല. കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ ന​ല്ല​ദി​ന​ങ്ങ​ള്‍ വ​രും.

2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.നോ​ട്ട് നി​രോ​ധ​ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ​തി​രേ കോ​ണ്‍ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ജ​ന്‍വേ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

നോ​ട്ട് നി​രോ​ധ​നം ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം തീ​രു​മാ​ന​മാ​ണ്. ആ ​തീ​രു​മാ​നം ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ര്‍ത്തു. നോ​ട്ട് നി​രോ​ധി​ച്ച​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​ത്രം തീ​രു​മാ​ന​മാ​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ ലോ​ക​ത്തി​ന് മു​ന്നി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​പ​മാ​നി​ത​നാ​യി.
ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത് മോ​ദി​യും മോ​ഹ​ന്‍ ഭാ​ഗ​വ​ത്തും ചേ​ര്‍ന്നാ​ണ്. ര​ണ്ട​ര​വ​ര്‍ഷം മു​മ്പ് മോ​ദി പ​റ​ഞ്ഞു എ​ല്ലാ​വ​രും സ്വഛ് ​ഭാ​ര​തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ൻ. ആ ​നാ​ട​കം കു​റ​ച്ചു​ദി​വ​സം നീ​ണ്ടു. അ​തി​ന് ശേ​ഷം മെ​യ്ക്ക് ഇ​ന്ത്യ, പി​ന്നെ സ്കി​ല്‍ ഇ​ന്ത്യ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളും തു​ട​രു​ന്നു​വെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.