FLASH NEWS
Breaking News
പാലക്കാട് നെന്മാറയിൽ റോഡരുകിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു
kerala

ഏ​​നാ​​ത്ത് പാ​​ലം: ത​​ക​​രാ​​ർ നീ​​ക്കാ​​ൻ ശ്ര​​മം

Thursday, Jan 12, 2017,8:39 IST By Anjaly A A A

കൊ​​ട്ടാ​​ര​​ക്ക​​ര: എം​​സി റോ​​ഡി​​ലെ ഗ​​താ​​ഗ​​തം അ​​വ​​താ​​ള​​ത്തി​​ലാ​​ക്കി ഏ​​നാ​​ത്ത് പാ​​ല​​ത്തി​​ലു​​ണ്ടാ​​യ ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കാ​​ൻ ശ്ര​​മം തു​​ട​​ങ്ങി. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ​​യും കെ​​എ​​സ്ടി​​പി​​യു​​ടെ​​യും വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ സം​​ഘ​​വും എ​​റ​​ണാ​​കു​​ള​​ത്ത് നി​​ന്നു ബ്രി​​ഡ്ജ് എ​​ക്സ്പെ​​ര്‍ട്ടു​​ക​​ളും പാ​​ല​​ത്തി​​ന്‍റെ സ്ഥി​​തി പ​​രി​​ശോ​​ധി​​ച്ചു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​ര്‍മാ​​ണ ജോ​​ലി​​ക​​ൾ ആ​​രം​​ഭി​​ച്ചു. ഇ​​തേ​​ത്തു​​ട​​ർ​​ന്നു വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു ഭാ​​ഗി​​ക നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത് വ​​ലി​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്.

ചൊ​​വ്വാ​​ഴ്ച വൈ​​കി​​ട്ട് ആ​​റോ​​ടെ​​യാ​​ണ് പാ​​ല​​ത്തെ ബീ​​മു​​ക​​ളു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന ഭാ​​ഗ​​ത്തെ ബെ​​യ​​റി​​ങ് തെ​​ന്നി​​മാ​​റി പാ​​ല​​ത്തി​​ന്‍റെ മു​​ക​​ള്‍ ഭാ​​ഗ​​ത്ത് വി​​ള്ള​​ലു​​ണ്ടാ​​വു​​ക​​യും കൈ​​വ​​രി​​ക​​ള്‍ അ​​ട​​ര്‍ന്നു മാ​​റു​​ക​​യും ചെ​​യ്ത​​ത്.
1998ല്‍ ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത പാ​​ല​ത്തി​ന്‍റെ ബെ​യ​റി​ങ്ങു​ക​ൾ 2008ൽ ​മാ​​റ്റി സ്ഥാ​​പി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. ക​​ഴ​​ക്കൂ​​ട്ടം മു​​ത​​ല്‍ അ​​ടൂ​​ര്‍ വ​​രെ എം​​സി റോ​​ഡി​​ല്‍ 144 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന റോ​​ഡ് സു​​ര​​ക്ഷാ പ​ദ്ധ​​തി​​യി​​ല്‍ ഏ​​നാ​​ത്ത് പാ​​ല​​വും ഉ​​ള്‍ക്കൊ​​ള്ളി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ പ​​ണി​​ക​​ള്‍ തു​​ട​​ങ്ങും​​മു​​ന്‍പാ​​ണു ബെ​​യ​​റി​​ങ് തെ​​ന്നി​​മാ​​റി​​യ​​ത്.

മ​​ക​​ര വി​​ള​​ക്ക് പ്ര​​മാ​​ണി​​ച്ച് എം​​സി റോ​​ഡി​​ലൂ​​ടെ​​യു​​ള്ള വാ​​ഹ​​ന തി​​ര​​ക്ക് ഏ​​റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ മാ​​ത്ര​​മേ പാ​​ലം​​വ​​ഴി ക​​ട​​ത്തി​​വി​​ടു​​ന്നു​​ള്ളൂ. മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സും മു​​ന്‍ മ ​​ന്ത്രി തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നും പി.​​ജെ. കു​​ര്യ​​നും അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ പാ​​ലം സ​​ന്ദ​​ര്‍ശി​​ച്ചു.