FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
Business

ജി​എ​​സ്ടി ​ഏ​​പ്രി​​ലി​​ല്‍ ത​​ന്നെ; ത​​ന്ത്ര​​ങ്ങ​​ളു​​മാ​​യി ധ​​ന​​മ​​ന്ത്രി

Thursday, Jan 12, 2017,9:07 IST By ബി​​സി​​ന​​സ് ലേ​​ഖ​​ക​​ന്‍ A A A

കൊ​​ച്ചി: ഏ​​പ്രി​​ല്‍ ഒ​​ന്നു​​മു​​ത​​ല്‍ ജി​എ​​സ്ടി ​ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ വേ​​ണ്ടി സം​​സ്ഥാ​​ന​​ങ്ങ​​ളെ ഒ​​പ്പം നി​​ര്‍ത്താ​​ന്‍ കേ​​ന്ദ്രം ന​​ട​​പ​​ടി തു​​ട​​ങ്ങി. ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്ക് പു​​റ​​മെ ബീ​​ഹാ​​ര്‍, ഒ​​റീ​​സ, ആ​​ന്ധ്ര, തെ​​ലു​​ങ്കാ​​ന എ​​ന്നി​​വ​​രു​​ടെ കൂ​​ടി പി​​ന്‍തു​​ണ നേ​​ടി​​യെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.
അ​​ടു​​ത്ത ജി​എ​​സ്ടി കൗ​​ണ്‍സി​​ലി​​ല്‍യോ​​ഗം 16 നാ​​ണ്. അ​​തി​​ല്‍ വി​​ശ​​ദ​​മാ​​യ അ​​വ​​ത​​ര​​ണ​​മാ​​വും ധ​​ന​​മ​​ന്ത്രി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​വു​​ക. നാ​​ല് മ​​ണി​​ക്കൂ​​ര്‍ സ​​മ​​യം സാ​​മ്പ​​ത്തി​​ക സ്ഥി​​തി​​യെ​​ക്കു​​റി​​ച്ചും, പു​​തി​​യ നി​​കു​​തി സം​​മ്പ്ര​​ദാ​​യം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യെ​ കു​​റി​​ച്ചു​​മു​​ള്ള അ​​വ​​ത​​ര​​ണ​​മാ​​വും ന​​ട​​ത്തു​​ക.നി​​ല​​വി​​ല്‍ മൂ​​ന്നു​​കാ​​ര്യ​​ങ്ങ​​ളി​​ലാ​​ണ് കൗ​​ണ്‍സി​​ലി​​ല്‍ കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​ങ്ങ​​ളും ത​​മ്മി​​ല്‍ ത​​ര്‍ക്കം. ഇ​​തി​​ല്‍ പ്ര​​ധാ​​നം ഒ​​ന്ന​​ര​​ക്കോ​​ടി രൂ​​പ​​യി​​ല്‍ താ​​ഴെ വി​​റ്റു​​വ​​രു​​മാ​​ന​​മു​​ള്ള ജി​എ​​സ്ടി നി​​കു​​തി​​ദാ​​യ​​ക​​ര്‍ പൂ​​ര്‍ണ ചു​​മ​​ത​​ല സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്ക് വി​​ട്ടു ന​​ല്‍കാ​​ന്‍ കേ​​ന്ദ്രം ത​​യ്യാ​​റാ​​കു​​മോ എ​​ന്നു​​ള്ള​​താ​​ണ്. ക​​ഴി​​ഞ്ഞ യോ​​ഗ​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ​​മ​​യം ചി​​ല​​വി​​ട്ട​​ത് ഇ​​തി​​നു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു. അ​​തി​​ല്‍ കേ​​ന്ദ്രം മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന ഫോ​​ര്‍മു​​ല ഭൂ​​രി​​പ​​ക്ഷം അം​​ഗ​​ങ്ങ​​ളെ​​ക്കൊ​​ണ്ട് അം​​ഗീ​​ക​​രി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ഇ​​പ്പോ​​ള്‍ ന​​ട​​ക്കു​​ന്ന​​ത്.
ജി​എ​​സ്ടി നി​​യ​​മ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ 12 കി​​ലോ​​മീ​​റ്റ​​ര്‍ വ​​രെ​​യു​​ള്ള തീ​​ര​​ക്ക​​ട​​ല്‍ പ്ര​​ദേ​​ശം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​ധി​​കാ​​ര പ​​രി​​ധി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തു​​മോ എ​​ന്നു​​ള്ള​​താ​​ണ് മ​​റ്റൊ​​രു പ്ര​​ശ്നം. അ​​തി​​നു കാ​​ര​​ണം ഇ​​പ്പോ​​ള്‍ തീ​​ര​​ക്ക​​ട​​ലി​​ലെ ക​​പ്പ​​ലു​​ക​​ള്‍ക്ക് എ​​ണ്ണ​​യും മ​​റ്റും ന​​ല്‍കു​​ന്ന​​തു വ​​ഴി 6,000 കോ​​ടി രൂ​​പ സം​​സ്ഥാ​​ന​​ങ്ങ​​ള്‍ വി​​ല്‍പ്പ​​ന നി​​കു​​തി​​യാ​​യി പി​​രി​​ക്കു​​ന്നു​​ണ്ട്. ഇ​​ത് തു​​ട​​ര്‍ന്നും പി​​രി​​ക്കു​​വാ​​നു​​ള്ള അ​​നു​​വാ​​ദം കി​​ട്ടു​​മോ എ​​ന്ന​​താ​​ണ് ഒ​​രു പ്ര​​ശ്നം.
ഐ.​​ജി.​​എ​​സ്.​​ടി നി​​കു​​തി ചു​​മ​​ത്തു​​ന്ന​​തി​​നും പി​​രി​​ക്കു​​ന്ന​​തി​​നും വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നു​​മു​​ള്ള കു​​ത്ത​​കാ​​വ​​കാ​​ശം കേ​​ന്ദ്ര​​ത്തി​​നാ​​യി​​രി​​ക്കും.
ഇ​​താ​​ണ് ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി​​യി​​ലെ വ്യ​​വ​​സ്ഥ എ​​ന്നാ​​ണ് കേ​​ന്ദ്രം വാ​​ദി​​ക്കു​​ന്ന​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട് ഇ​​ങ്ങ​​നെ​​യാ​​ണ്. നി​​ല​​വി​​ല്‍ അ​​ന്ത​​ര്‍സം​​സ്ഥാ​​ന വ്യാ​​പാ​​ര​​ത്തി​​ന്‍ മേ​​ല്‍ കേ​​ന്ദ്ര വി​​ല്‍പ്പ​​ന നി​​കു​​തി​​യാ​​ണ് ചു​​മ​​ത്തു​​ന്ന​​ത്. ഇ​​താ​​വ​​ട്ടെ സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് പി​​രി​​ക്കു​​ന്ന​​തും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും. അ​​തു​​കൊ​​ണ്ട് ഐ.​​ജി.​​എ​​സ്.​​ടി.​​യു​​ടെ ചു​​മ​​ത​​ല​​യും സം​​സ്ഥാ​​ന​​വു​​മാ​​യി പ​​ങ്കു​​വ​​യ്ക്കു​​ന്ന​​തു​​കൊ​​ണ്ട് ഒ​​രു നി​​യ​​മ​​ക്കു​​രു​​ക്കു​​വ​​രി​​ല്ല.ഇ​​ന്ന​​ലെ ധ​​ന​​മ​​ന്ത്രി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് വി​​ശ​​ദീ​​ക​​രി​​ച്ച​​ത​​നു​​സ​​രി​​ച്ച് ഈ ​​സെ​​പ്റ്റം​​ബ​​ര്‍ 17 ന് ​​വാ​​റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ലെ നി​​കു​​തി പി​​രി​​വ് പൂ​​ര്‍ണ​മാ​​യും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടും. ഇ​​ത് പു​​തി​​യ സാ​​മ്പ​​ത്തി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ ബി​​സി​​ന​​സു​​ക​​ള്‍ വ​​ള​​രു​​ന്ന​​തി​​ന് സ​​ഹാ​​യ​​ക​​മാ​​വും. ഏ​​ക​നി​​കു​​തി എ​​ന്നു​​ള്ള​​താ​​ണ് വ്യ​​വ​​സാ​​യി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​ന്ന കാ​​ര്യ​​മാ​​ണ്.