FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
kerala

200 തിയ​​റ്റ​​റു​​ക​​ളി​​ൽ ഇ​ന്ന് സി​​നി​​മ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു തു​​ട​​ങ്ങും

Thursday, Jan 12, 2017,8:54 IST By Anjaly A A A

കൊ​​ച്ചി: തിയ​​റ്റ​​ര്‍ ഉ​​ട​​മ​​ക​​ളു​​ടെ​​യും സി​​നി​​മ വി​​ത​​ര​​ണ​​ക്കാ​​രു​​ടെ​​യും ത​​ര്‍ക്ക​​ത്തി​​നി​​ടെ ഇ​​ന്ന് സം​​സ്ഥാ​​ന​​ത്തെ 200 തിയ​​റ്റ​​റു​​ക​​ളി​​ല്‍ സി​​നി​​മ പ്ര​​ദ​​ര്‍ശി​​പ്പി​​ച്ചു തു​​ട​​ങ്ങാ​​ന്‍ നി​​ര്‍മാ​​താ​​ക്ക​​ളു​​ടെ​​യും വി​​ത​​ര​​ണ​​ക്കാ​​രു​​ടെ​​യും സം​​യു​​ക്ത യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​നം. ലാ​​ഭ​വി​​ഹി​​ത​​ത്തെ ചൊ​​ല്ലി​​യാ​​ണു നി​​ല​​വി​​ലെ പ്ര​​തി​​സ​​ന്ധി.

വി​​ജ​​യ് നാ​​യ​​ക​​നാ​​യ ത​​മി​​ഴ് ചി​​ത്രം ഭൈ​​ര​​വ​​യാ​​ണ് ഇ​​ന്നു തീ​യെ​​റ്റ​​റു​​ക​​ളി​​ലെ​​ത്തു​​ക. നി​​ര്‍മാ​​താ​​വ് സു​​രേ​​ഷ്‌​​കു​​മാ​​റി​​ന്‍റെ മ​​ക​​ള്‍ കീ​​ര്‍ത്തി സു​​രേ​​ഷാ​​ണ് ചി​​ത്ര​​ത്തി​​ലെ നാ​​യി​​ക. ഇ​​ന്നു മു​​ത​​ല്‍ തി​യ​​റ്റ​​റു​​ക​​ള്‍ അ​​ട​​ച്ച് സ​​മ​​രം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള എ​​ക്‌​​സി​​ബി​​റ്റേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ചി​​ല തിയറ്റ​​റു​​ക​​ളി​​ലും സി​​നി​​മാ പ്ര​​ദ​​ര്‍ശ​​നം ഉ​​ണ്ടാ​​വു​​മെ​​ന്ന് ഫി​​ലിം ഡി​​സ്ട്രി​​ബ്യൂ​​ട്ടേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് സി​​യാ​​ദ് കോ​​ക്ക​​ര്‍ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​റ​ഞ്ഞു. 19 മു​​ത​​ല്‍ മ​​ല​​യാ​​ള സി​​നി​​മ​​ക​​ളും തിയറ്റ​​റു​​ക​​ളി​​ല്‍ പ്ര​​ദ​​ര്‍ശ​​ന​​ത്തി​​നെ​​ത്തി​​ക്കും. സി​​നി​​മാ റി​​ലീ​​സി​​ങ്ങി​​ന്‍റെ സ്റ്റേ​​ഷ​​നു​​ക​​ള്‍ തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​നു നി​​ര്‍മാ​​താ​​ക്ക​​ളും വി​​ത​​ര​​ണ​​ക്കാ​​രും സം​​യു​​ക്ത​​മാ​​യു​​ള്ള കോ​​ര്‍ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി.

എ, ​​ബി, സി ​​ക്ലാ​​സ് വേ​​ര്‍തി​​രി​​വി​​ല്ലാ​​തെ ഇ​​രു​​നൂ​​റോ​​ളം തിയ​​റ്റ​​റു​​ക​​ളി​​ലാ​​യി​​രി​​ക്കും ഇ​​ന്ന് ഭൈ​​ര​​വി റി​​ലീ​​സ് ചെ​​യ്യു​​ക. ഈ ​​സി​​നി​​മ​​യു​​ടെ റി​​ലീ​​സി​​ങ് ത​​ട​​യാ​​ന്‍ എ​​ക്‌​​സി​​ബി​​റ്റേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്ന് ചി​​ല ശ്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യെ​​ന്നും അ​​തി​​നു തെ​​ളി​​വു​​ണ്ടെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.
നി​​ല​​വി​​ലു​​ള്ള 60-40 വി​​ഹി​​തം അം​​ഗീ​​ക​​രി​​ക്കു​​ന്ന എ​​ല്ലാ തിയ​​റ്റ​​ര്‍ ഉ​​ട​​മ​​ക​​ളു​​മാ​​യും വി​​ത​​ര​​ണ​​ക്കാ​​രും നി​​ര്‍മാ​​താ​​ക്ക​​ളും സ​​ഹ​​ക​​രി​​ക്കും. കൂ​​ടെ നി​​ല്‍ക്കു​​ന്ന തീ​യെ​​റ്റ​​ര്‍ ഉ​​ട​​മ​​ക​​ളെ എ​​ന്തു വി​​ല കൊ​​ടു​​ത്തും സം​​ര​​ക്ഷി​​ക്കും.
ഭാ​​വി​​യി​​ല്‍ സി​​നി​​മാ റി​​ലീ​​സി​​ങ്ങി​​ല്‍ ഇ​​വ​​രു​​ടെ തീ​യെ​​റ്റ​​റു​​ക​​ള്‍ക്കു മു​​ന്‍ഗ​​ണ​​ന ന​​ല്‍കു​​മെ​​ന്നും സി​​യാ​​ദ് കോ​​ക്ക​​ര്‍.
എ​​സി, ഡി​​ടി​എ​​സ് സം​​വി​​ധാ​​നം പൂ​​ര്‍ത്തി​​യാ​​ക്കി​​യ തീ​യെ​​റ്റ​​റു​​ക​​ള്‍ക്ക് പ്ര​​ധാ​​ന ചി​​ത്ര​​ങ്ങ​​ളു​​ടെ റി​​ലീ​​സി​​ങ്ങി​ന് അ​​വ​​സ​​രം ന​​ല്‍ക​​ണ​​മെ​​ന്നു സ​​ര്‍ക്കാ​​രി​​നോ​​ടു നി​​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​നി​​യു​​ള്ള സി​​നി​​മ​​ക​​ള്‍ ഏ​​തൊ​​ക്കെ തിയ​​റ്റ​​റു​​ക​​ള്‍ക്കു ന​​ല്‍ക​​ണ​​മെ​​ന്നു കോ​​ര്‍ ക​​മ്മി​​റ്റി​​യാ​​യി​​രി​​ക്കും തീ​​രു​​മാ​​നി​​ക്കു​​ക. ക​​മ്മി​​റ്റി രൂ​​പീ​​ക​​ര​​ണം പി​​ന്നീ​​ടു​​ണ്ടാ​​വും.​എം. ​ര​​ഞ്ജി​​ത്, ജി. ​​സു​​രേ​​ഷ്‌​​കു​​മാ​​ര്‍ എ​​ന്നി​​വ​​രും വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.