FLASH NEWS
Breaking News
കൊല്ലത്ത് ബിജെപി ഹർത്താലിൽ സംഘർഷം
kerala

തോക്ക് സ്വാമിയെ വെറുതെ വിട്ടു

Thursday, Jan 12, 2017,15:36 IST By titto A A A

ആലുവ: സിഐഓഫീസിൽ മാധ്യമപ്രവർത്തകർക്ക് നേരെ വെടി ഉതിർത്ത കേസിൽ തോക്ക് സ്വാമി എന്ന പേരിൽ അറിയപ്പെട്ട സ്വാമി ഹിമവൽ ഭദ്രാനന്ദയെ കോടതി വെറുതെ വിട്ടു.  അബദ്ധത്തിൽ  വെടി പൊട്ടിയതാണെന്ന സ്വാമിയുടെ വാദം അംഗീകരിച്ചാണ് കോടതി വെറുതെ വിട്ടത്. 2008  മേയ് 18 ന് ആണ് കേസിനാസ്പദമായം സംഭവം ഉണ്ടാകുന്നത്.