FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
kerala

തിയ​​റ്റ​​ര്‍ വ്യ​​വ​​സാ​​യ​​ത്തി​​ന് ഊ​​ര്‍ജ​​മാ​​യി വി​​ജ​​യ് എ​​ത്തു​​ന്നു

Thursday, Jan 12, 2017,9:16 IST By Anjaly A A A

കൊ​​ച്ചി: താ​​ളം​​തെ​​റ്റി​​യ കേ​​ര​​ള​​ത്തി​​ന്‍റെ തീ​​യ​​റ്റ​​ര്‍ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യ്ക്ക് പു​​തി​​യ ഊ​​ര്‍ജം ന​​ല്‍കാ​​നാ​​യി വി​​ജ​​യു​​ടെ ഭൈ​​ര​​വ് ഇ​​ന്നെ​​ത്തു​​ന്നു. ഭൂ​​രി​​പ​​ക്ഷം എ ​​ക്ളാ​​സ് തീ​​യ​​റ്റ​​റു​​ക​​ളെ​​യും ഒ​​ഴി​​വാ​​ക്കി​​കൊ​​ണ്ടാ​​ണ് ചി​​ത്രം റി​​ലീ​​സ് ചെ​​യ്യു​​ന്ന​​ത്.

100 തീ​​യ​​റ്റ​​റി​​ലും മ​​ള്‍ട്ടി​​പ്ള​​ക്സു​​ക​​ളി​​ലു​​മാ​​യി​​ട്ടാ​​ണ് ചി​​ത്രം എ​​ത്തു​​ന്ന​​ത്. എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ചി​​ത്രം റീ​​ലീ​​സ് ന​​ട​​ത്തു​​മെ​​ന്നും തീ​​യ​​റ്റ​​ര്‍ ഉ​​ട​​മ​​ക​​ളും വി​​ത​​ര​​ണ​​ക്കാ​​രും മെ​​ട്രൊ വാ​​ര്‍ത്ത​​യോ​​ട് പ​​റ​​ഞ്ഞു. ര​​ജ​​നി​​കാ​​ന്ത് ചി​​ത്രം ക​​ഴി​​ഞ്ഞാ​​ല്‍ മ​​ല​​യാ​​ള​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ക​​ല​ക്ഷ​​ന്‍ ഉ​​റ​​പ്പു​​ന​​ല്‍കു​​ന്ന ത​​മി​​ഴ് ന​​ട​​ന്‍ വി​​ജ​​യ് ആ​​ണ്.ചെ​​റു​​പ്പ​​ക്കാ​​രാ​​യ സി​​നി​​മാ​​പ്രേ​​ക്ഷ​​ക​​ര്‍ തീ​​യ​​റ്റ​​റി​​ലേ​​ക്ക് തി​​രി​​കെ എ​​ത്താ​​ന്‍ ത​​മി​​ഴ് റി​​ലീ​​സ് സ​​ഹാ​​യ​​ക​​മാ​​വും എ​​ന്നാ​​ണ് സി​​നി​​മാ​​വ്യ​​വ​​സാ​​യം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. പു​​ലി​​മു​​രു​​ക​​ന്‍, അ​​തി​​നു പി​​ന്നാ​​ലെ എ​​ത്തി​​യ ക​​ട്ട​​പ്പ​​ന​​യി​​ലെ ഋ​​തി​​ക് റോ​​ഷ​​ന്‍ തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ള്‍ തീ​​യ​​റ്റ​​റു​​ക​​ളി​​ല്‍ ആ​​വേ​​ശ​​മാ​​യി നി​​റ​​ഞ്ഞു നി​​ന്ന​​പ്പോ​​ഴാ​​ണ് പെ​​ട്ട​​ന്ന് പ്ര​​തി​​സ​​ന്ധി ഉ​​ട​​ലെ​​ടു​​ത്ത​​ത്.

ക്രി​​സ്മ​​സ് പു​​തു​​വ​​ത്സ​​ര ആ​​ഘോ​​ഷ​​വേ​​ള​​യി​​ല്‍ ചി​​ത്ര​​ങ്ങ​​ള്‍ റി​​ലീ​​സ് ചെ​​യ്യാ​​തി​​രു​​ന്ന​​തു​​മൂ​​ലം കേ​​ര​​ള​​ത്തി​​ലെ സി​​നി​​മാ വ്യ​​വ​​സാ​​യ​​ത്തി​​ന് കാ​​ല്‍കോ​​ടി​​യി​​ലേ​​റ രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്. അ​​തേ സ​​മ​​യം അ​​മീ​​ര്‍ഖാ​​ന്‍ ചി​​ത്ര​​മാ​​യ ദ​ങ്ക​​ല്‍ പ​​ത്തു​​കോ​​ടി കേ​​ര​​ള​​ത്തി​​ല്‍ നി​​ന്ന് ക​​ല​ക്റ്റ് ​ചെ​​യ്തു. ഒ​​രു ഹി​​ന്ദി​​ചി​​ത്രം കേ​​ര​​ള​​ത്തി​​ല്‍ നി​​ന്ന് നേ​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ക​​ള​​ക്ഷ​​നാ​​ണ് ദ​ങ്ക​ലി​​ന് ല​​ഭി​​ച്ച​​ത്. ഇ​​ന്ന് പ്ര​​ദ​​ര്‍ശ​​ന​​ത്തി​​ന് ഭൈ​​ര​​വി​​ന്‍റെ കേ​​ര​​ള​​ത്തി​​ലെ വി​​ത​​ര​​ണാ​​വ​​കാ​​ശം ആ​​റു​​കോ​​ടി രൂ​​പ​​യ്ക്കാ​​ണ് വി​​റ്റു​​പോ​​യ​​ത്. സി​​നി​​മാ സ​​മ​​ര​​ത്തി​​ല്‍ ഉ​​റ​​ച്ചു നി​​ല്‍ക്കു​​ന്ന ചി​​ല തീ​​യ​​റ്റ​​റു​​ക​​ളും വി​​ജ​​യ് ചി​​ത്രം പ്ര​​ദ​​ര്‍ശി​​പ്പി​​ക്കാം എ​​ന്ന വാ​​ഗ്ദാ​​നം വി​​ത​​ര​​ണ​​ക്കാ​​ര്‍ക്ക് ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

വി​​ജ​​യ് ചി​​ത്രം ആ​​ദ്യ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണം സൃ​​ഷ്ടി​​ച്ചാ​​ല്‍ ഒ​​ന്നി​​നു പി​​റ​​കെ ഒ​​ന്നാ​​യി മ​​ല​​യാ​​ള സി​​നി​​മ പു​​റ​​ത്തി​​റ​​ങ്ങാ​​നും ഇ​​ട​​യാ​​കും. ഈ ​​വെ​​ള്ളി​​യാ​​ഴ്ച്ച മ​​ല​​യാ​​ളം റി​​ലീ​​സ് ഉ​​ണ്ടാ​​കും എ​​ന്നാ​ണ് സി​​നി​​മാ നി​​ര്‍മാ​​താ​​ക്ക​​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​​ത്.