FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട സംഭവം: ബ്ലാക്ക്‌മെയില്‍ ചെയ്തതായി ദിലീപിന്റെ പരാതി
Sports

യു​വി ഉ​റ​പ്പ് ന​ൽ​കു​ന്നു ധോ​ണി ഇ​നി സി​ക്സ​ടി​ക്കും

Thursday, Jan 12, 2017,9:37 IST By Anjaly A A A

ഇ​ന്ത്യ എ ​ഇം​ഗ്ല​ണ്ട് പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നു ശേ​ഷം യു​വ്രാ​ജ് ധോ​ണി സൗ​ഹൃ​ദ സം​ഭാ​ഷ​ണം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ കാ​ണാ​തി​രി​ക്കി​ല്ല. ഇ​രു​വ​രും ത​മ്മി​ല്‍ ശ​ത്രു​ത​യു​ണ്ടെ​ന്ന് പ​റ​യു​ന്ന​വ​ര്‍ പോ​ലും മാ​റി ചി​ന്തി​ക്കും. സൗ​ഹൃ​ദ സം​ഭാ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ധോ​ണി​യു​ടെ തോ​ളി​ല്‍ കൈ​വ​ച്ച് ര​സ​ക​ര​മാ​യ ഇ​ന്‍റ​ര്‍വ്യൂ​വാ​ണ് യു​വ‌​രാ​ജ് ന​ട​ത്തി​യ​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ ഒ​രു പി​ണ​ക്ക​വു​മി​ല്ലെ​ന്ന് പ​ഞ്ചാ​ബു​കാ​ര​ന്‍ ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ക​ണ്ടാ​ല്‍ മ​ന​സി​ലാ​വും. ക്യാ​പ്റ്റ​ന്‍ കൂ​ളി​ന്‍റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് യു​വി വീ​ഡി​യോ​യി​ല്‍ സം​സാ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ ധോ​നി​യു​ടെ യാ​ത്ര എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു എ​ന്നു ചോ​ദി​ച്ച് യു​വി വീ​ഡി​യോ തു​ട​ങ്ങു​ന്നു. വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും നി​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള താ​ര​ങ്ങ​ളു​ള്ള​തി​നാ​ല്‍ എ​ന്‍റെ ജോ​ലി കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​യെ​ന്നും ധോ​ണി മ​റു​പ​ടി പ​റ​യു​ന്നു. പ​ത്ത് വ​ര്‍ഷ​ത്തെ ക്രി​ക്ക​റ്റ് ക​രി​യ​ര്‍ താ​ന്‍ ന​ന്നാ​യി ആ​സ്വ​ദി​ച്ചു​വെ​ന്നും ധോ​ണി.

പി​ന്നീ​ട് യു​വി ധോ​ണി​യു​ടെ നേ​തൃ​ഗു​ണ​ത്തെ ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വെ​ക്കു​ന്നു. ഞാ​ന്‍ ക​ണ്ട​തി​ല്‍ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ക്യാ​പ്റ്റ​നാ​യി​രു​ന്നു ധോ​ണി. ര​ണ്ട് ലോ​ക​ക​പ്പും ഒ​രു ഐ​സി​സി ചാം​പ്യ​ന്‍സ് ട്രോ​ഫി​യും നേ​ടി​യ​തോ​ടൊ​പ്പം ഇ​ന്ത്യ​യെ ലോ​ക​ത്തെ ഒ​ന്നാം ന​മ്പ​ര്‍ ടെ​സ്റ്റ് ടീ​മാ​യി മാ​റ്റു​ക​യും ചെ​യ്തു ധോ​ണി. പ​റ​ഞ്ഞു തീ​രു​മു​മ്പ് ധോ​ണി ഇ​ട​പ്പെ​ട്ടു.

ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്. യു​വി ഒ​രു ഓ​വ​റി​ല്‍ ആ​റു സി​ക്സു​ക​ള്‍ നേ​ടു​ന്ന​ത് കാ​ണാ​ന്‍ എ​നി​ക്ക് ഭാ​ഗ്യം ല​ഭി​ച്ചു. ഒ​രു ക്യാ​പ്റ്റ​ന് സ​ഹ​താ​ര​ത്തി​ല്‍ നി​ന്ന് ഇ​തി​ന​പ്പു​റം എ​ന്താ​ണ് വേ​ണ്ട​ത്. നാ​യ​ക​ന്‍റെ ഭാ​ര​മി​ല്ലാ​ത്ത ധോ​ണി കൂ​ടു​ത​ല്‍ സി​ക്സ​ടി​ക്കു​മോ എ​ന്നാ​യി യു​വി​യു​ടെ അ​ടു​ത്ത ചോ​ദ്യം. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണെ​ങ്കി​ല്‍ ത​ന്‍റെ ബാ​റ്റി​ല്‍ നി​ന്ന് സി​ക്സ​റു​ക​ള്‍ പ​റ​ക്കു​മെ​ന്നും അ​തി​നാ​യി കാ​ത്തി​രി​ക്കാ​മെ​ന്നു​മാ​യി ധോ​ണി​യു​ടെ മ​റു​പ​ടി.
എ​ന്നാ​ല്‍ യു​വ​രാ​ജ് സിം​ഗി​ന്‍റെ പി​താ​വ് യോ​ഗ്‌​രാ​ജ് ഇ​തൊ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​യു​ക​യെ​ന്ന ധോ​ണി​യെ​ടു​ത്ത് ധീ​ര​മാ​യ തീ​രു​മാ​ന​ത്തെ ക്രി​ക്ക​റ്റ് ലോ​കം വാ​ഴ​ത്തു​മ്പോ​ള്‍ യോ​ഗ്രാ​ജ് ഇ​പ്പോ​ഴും ധോ​ണി​ക്കെ​തി​രേ കു​ത്തു​വാ​ക്കു​ക​ള്‍ ചൊ​രി​യു​ക​യാ​ണ്.

ധോ​ണി​യു​ടെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം പോ​യ​തു​കൊ​ണ്ടാ​ണ് യു​വ​രാ​ജി​ന് ടീം ​ഇ​ന്ത്യ​യി​ല്‍ വീ​ണ്ടും അ​വ​സ​രം ല​ഭി​ച്ച​തെ​ന്ന് യോ​ഗ്‌​രാ​ജ് അ​വ​സാ​ന​മാ​യി പ​റ​ഞ്ഞ​ത്. മ​ഹാ​രാ​ഷ്ട്ര ടൈം​സി​ന് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു യോ​ഗ്‌​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ക്കാ​ര്യം ഞാ​ന്‍ ര​ണ്ട് വ​ര്‍ഷം മു​മ്പ് പ്ര​വ​ചി​ച്ച​താ​ണ്, അ​ത് ശ​രി​യാ​യെ​ന്നും യോ​ഗ്‌​രാ​ജ് കൂ​ട്ടി​ച്ചേ​ര്‍ത്തു. നേ​ര​ത്തെ 2011 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ല്‍ ബാ​റ്റിം​ഗ് ഓ​ര്‍ഡ​റി​ല്‍ യു​വ​രാ​ജി​ന് മു​മ്പെ​യെ​ത്തി​യ ധോ​ണി​ക്കെ​തി​രേ യോ​ഗ്‌​രാ​ജ് രൂ​ക്ഷ വി​മ​ര്‍ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.