FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Art-culture

നാടകക്കാഴ്ച

Saturday, Jan 21, 2017,9:56 IST By Anjaly A A A

ക​​​​ണ്ണൂ​​​​ർ: അ​​​​പൂ​​​​ർ​​​​വ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണ് കൗ​​​​മാ​​​​ര ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ലെ ഈ ​​​​നാ​​​​ട​​​​ക​​​​ക്കാ​​​​ഴ്ച. ഒ​​​​രു കു​​​​ട്ടി​​​​യു​​​​ടെ ജീ​​​​വി​​​​തം അ​​​​വ​​​​ൻ ത​​​​ന്നെ നാ​​​​യ​​​​ക​​​​നാ​​​​യി അ​​​​ര​​​​ങ്ങി​​​​ലാ​​​​ടി​​​​യ നാ​​​​ട​​​​കം. നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ പേ​​​​ര് “വ​​​​ലു​​​​താ​​​​വാ​​​​ൻ കു​​​​റേ ചെ​​​​റു​​​​താ​​​​വ​​​​ണം’. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ പോ​​​​ത്തു​​​​ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​നാ​​​​ണ് ഹ​​​​സ്സ​​​​ൻ. അ​​​​യാ​​​​ളു​​​​ടെ മ​​​​ക​​​​ൻ അ​​​​ജ്മ​​​​ൽ. അ​​​​വ​​​​നാ​​​​ണീ ന​​​​ട​​​​ക​​​​ത്തി​​​​ലെ നാ​​​​യ​​​​ക​​​​ൻ. ക​​​​ഥ അ​​​​വ​​​​ന്‍റെ ജീ​​​​വി​​​​ത​​​​വും.
ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ന​​​​ട​​​​നെ​​​​യും ന​​​​ടി​​​​യെ​​​​യും സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്ത കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി പ്രി​​​​യ​​​​ദ​​​​ർ​​​​ശ​​​​ന്‍റേ​​​​താ​​​​ണു നാ​​​​ട​​​​കം. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ വെ​​​​രി​​​​ക്കോ​​​​ട് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ഹൈ​​​​സ്കൂ​​​​ൾ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണ് പ്രി​​​​യ​​​​ദ​​​​ർ​​​​ശ​​​​ൻ നാ​​​​ട​​​​കം ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ട​​​​ക ക്യാം​​​​പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത കു​​​​ട്ടി​​​​ക​​​​ളോ​​​​ട് അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​രി​​​​ച്ചു വി​​​​വ​​​​രി​​​​ക്കാ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​ജ്മ​​​​ൽ എ​​​​ന്ന എ​​​​ട്ടാം ക്ലാ​​​​സു​​​​കാ​​​​ര​​​​ൻ ഇ​​​​റ​​​​ച്ചി​​​​വെ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ച്ഛ​​​​നെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ദാ​​​​രി​​​​ദ്രാ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചും വി​​​​വ​​​​രി​​​​ച്ചു. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​ജ്മ​​​​ലി​​​​ന്‍റെ ജീ​​​​വി​​​​തം നാ​​​​ട​​​​ക​​​​മാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്നും സ്വ​​​​ന്തം ക​​​​ഥ പ​​​​റ​​​​യാ​​​​ൻ അ​​​​വ​​​​നെ ത​​​​ന്ന നാ​​​​യ​​​​ക​​​​നാ​​​​ക്കി നി​​​​ശ്ച​​​​യി​​​​ച്ച​​​​തെ​​​​ന്നും പ്രി​​​​യ​​​​ദ​​​​ർ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. നാ​​​​ട​​​​ക​​​​ത്തി​​​​ലും ജീ​​​​വി​​​​ത​​​​ത്തി​​​​ലും അ​​​​വ​​​​ന്‍റെ പേ​​​​ര് അ​​​​ജ്മ​​​​ൽ എ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണ്.
മ​​​​ണ്ണി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങാ​​​​തെ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കാ​​​​ൻ മാ​​​​ത്രം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ജ​​​​ന​​​​റേ​​​​ഷ​​​​നെ​​​​യാ​​​​ണ് നാ​​​​ട​​​​ക​​​​ത്തി​​​​ലൂ​​​​ടെ പ്രി​​​​യ​​​​ദ​​​​ർ​​​​ശ​​​​ൻ വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. പി​​​​താ​​​​വി​​​​ന് അ​​​​റ​​​​ക്കാ​​​​നു​​​​ള്ള പോ​​​​ത്തു​​​​ക​​​​ളെ സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന അ​​​​ജ്മ​​​​ലി​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന വ​​​​ലി​​​​യ ത​​​​റ​​​​വാ​​​​ട്ടി​​​​ലെ ആ​​​​ന​​​​യും ആ​​​​ന​​​​ക്കാ​​​​രും അ​​​​വ​​​​രു​​​​ടെ ജ​​​​ന്മി​​​​ക​​​​ളു​​​​മെ​​​​ല്ലാം പ​​​​രി​​​​ഹാ​​​​സ​​​​രൂ​​​​പേ​​​​ണ അ​​​​ജ്മ​​​​ലി​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ഥ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഥ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​മ്പോ​​​​ൾ ആ​​​​ന​​​​പ്പു​​​​റ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ൻ പോ​​​​ത്തി​​​​ന്‍റെ പു​​​​റ​​​​ത്തും അ​​​​വി​​​​ടെ​​​​യി​​​​രി​​​​ക്കാ​​​​റു​​​​ള്ള അ​​​​ജ്മ​​​​ൽ ആ​​​​ന​​​​പ്പു​​​​റ​​​​ത്തേ​​​​ക്കു​​​​മാ​​​​യി കൂ​​​​ടു​​​​മാ​​​​റി വ്യ​​​​വ​​​​സ്ഥി​​​​തി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ഉ​​​​ച്ഛ​​​​നീ​​​​ച​​​​ത്വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും കെ​​​​ട്ടു​​​​ക​​​​ൾ അ​​​​റു​​​​ത്ത് നീ​​​​ക്കു​​​​ക​​​​യാ​​​​ണ്. കു​​​​ളി​​​​ക്ക​​​​ട​​​​വി​​​​ൽ പോ​​​​ത്തി​​​​നെ കു​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ജ്മ​​​​ലി​​​​ന്‍റെ നേ​​​​ർ​​​​ക്ക് ആ​​​​ന​​​​ക്കാ​​​​ര​​​​ൻ രൂ​​​​ക്ഷ​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​സ​​​​മു​​​​ന​​​​ക​​​​ൾ എ​​​​യ്യു​​​​മ്പോ​​​​ൾ അ​​​​ജ്മ​​​​ൽ പ​​​​റ​​​​യു​​​​ന്നൊ​​​​രു ഡ​​​​യ​​​​ലോ​​​​ഗു​​​​ണ്ട്… “ന്‍റെ പോ​​​​ത്തും നി​​​​ങ്ങ​​​​ളെ ആ​​​​ന​​​​യും ക​​​​റു​​​​ത്തി​​​​ട്ടാ​​​​ണ്. പ​​​​ക്ഷെ ഈ ​​​​പോ​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ പോ​​​​ത്ത് ഹ​​​​സ്സ​​​​നും ആ​​​​ന​​​​യു​​​​ടെ ഉ​​​​ട​​​​മ വ​​​​ലി​​​​യ ത​​​​റ​​​​വാ​​​​ട്ടു​​​​കാ​​​​രു​​​​മാ​​​​യ​​​​താ​​​​ണ് ഈ ​​​​നാ​​​​ടി​​​​ന്‍റെ ദു​​​​ര​​​​ന്തം…’ ക​​​​ഠി​​​​ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന നാ​​​​ട​​​​കം നി​​​​റ​​​​ഞ്ഞ വേ​​​​ദി​​​​യു​​​​ടെ ഹൃ​​​​ദ​​​​യം ക​​​​വ​​​​ർ​​​​ന്നു.
അ​​​​പ്പീ​​​​ല​​​​ട​​​​ക്കം 24 നാ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ് മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ള്ള​​​​ത്. മ​​​​ണി​​​​ക്കൂ​​​​റ​​​​ക​​​​ൾ വൈ​​​​കി ഓ​​​​ടു​​​​മ്പ​​​​ഴും സെ​​​​ന്‍റ്മൈ​​​​ക്കി​​​​ൾ​​​​സ് സ്കൂ​​​​ളി​​​​ലെ നാ​​​​ട​​​​ക വേ​​​​ദി പു​​​​റ​​​​ത്തേ​​​​ക്കൊ​​​​ഴു​​​​കി റോ​​​​ഡു​​​​പോ​​​​ലും നി​​​​റ​​​​ഞ്ഞു. ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി നാ​​​​ട​​​​ക​​​​ങ്ങ​​​​ളെ​​​​ക്കാ​​​​ൾ നി​​​​ല​​​​വാ​​​​രം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു ഓ​​​​രോ നാ​​​​ട​​​​ക​​​​ങ്ങ​​​​ളും. രം​​​​ഗ​​​​സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പ​​​​ശ്ചാ​​​​ത്ത​​​​ല സം​​​​ഗീ​​​​ത​​​​വു​​​​മെ​​​​ല്ലാം വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ പ്രേ​​​​ക്ഷ​​​​ക ശ്ര​​​​ദ്ധ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി. ക​​​​ണ​​​​ക്കി​​​​ലെ തോ​​​​ൽ​​​​വി​​​​യു​​​​ടെ പേ​​​​രി​​​​ൽ മ​​​​ക​​​​നെ ജീ​​​​വി​​​​ത​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം ശാ​​​​സി​​​​ച്ച ഭ​​​​ദ്ര​​​​ന്‍റെ സി​​​​നി​​​​മ സ്ഫ​​​​ടി​​​​ക​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രാ​​​​വി​​​​ഷ്കാ​​​​രം കൈ​​​​യ്യ​​​​ടി നേ​​​​ടി.
നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​നം മ​​​​രി​​​​ക്കു​​​​ന്ന ചാ​​​​ക്കോ മാ​​​​ഷി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം മ​​​​ക​​​​ൻ ഉ​​​​ണ്ടാ​​​​ക്കി​​​​യ ശ​​​​വ​​​​പ്പെ​​​​ട്ടി​​​​യി​​​​ൽ കൊ​​​​ള്ളാ​​​​തെ പോ​​​​വു​​​​ന്ന​​​​ത് പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മി​​​​ല്ലാ​​​​യ്മ​​​​ക്ക് എ​​​​തി​​​​രാ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി.