FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Columns

മ​ദ്യ​വും മൗ​ലി​കാ​വ​കാ​ശ​വും

Wednesday, Jan 25, 2017,9:10 IST By അ​ഡ്വ. ചാ​ര്‍ളി പോ​ള്‍ (സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി) A A A

എ​നി​ക്ക് റ​ബ്ബ​ര്‍ വെ​ട്ടാ​ണു ജോ​ലി. രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​യ്ക്കു ര​ണ്ടു വ​രെ ജോ​ലി ചെ​യ്തു വ​ന്നാ​ല്‍ അ​ൽ​പ്പം മ​ദ്യ​പി​ക്കു​ക പ​തി​വാ​ണ്. സ​ര്‍ക്കാ​ര്‍ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തോ​ടെ ര​ണ്ടു മ​ണി​ക്കൂ​ര്‍ വ​രെ ക്യൂ ​നി​ല്‍ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തു​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്ക​ണം’’. പെ​രു​മ്പാ​വൂ​ര്‍ വ​ള​യം​ചി​റ​ങ്ങ​ര​യി​ലെ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി എം.​എ​സ്. അ​നൂ​പ് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത അ​പ്പീ​ല്‍ ഹ​ര്‍ജി​യി​ലെ പ്ര​ധാ​ന വാ​ദം ഇ​താ​യി​രു​ന്നു. കൂ​ടാ​തെ ജ​നം എ​ന്തു​ക​ഴി​ക്ക​ണ​മെ​ന്നും കു​ടി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കാ​ന്‍ സ​ര്‍ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് മ​ദ്യോ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​മ്പോ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ വ​രു​മാ​നം കു​റ​യു​മെ​ന്നും ഹ​ര്‍ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​നി​ക്ക് ഉ​ന്മേ​ഷ​വും ആ​ശ്വാ​സ​വും ന​ല്‍കു​ന്ന​തു മ​ദ്യ​മാ​ണെ​ന്നും മ​ദ്യം ത​ന്‍റെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍ജി​ക്കാ​ര​ന്‍റെ വാ​ദം. എ​ന്നാ​ല്‍, ഈ ​വാ​ദ​ങ്ങ​ള്‍ അ​പ​ക്വ​മെ​ന്നു വി​ല​യി​രു​ത്തി​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് മ​ദ്യ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ള്‍ ക​ണ​ക്കു​സ​ഹി​തം വി​വ​രി​ച്ചു ഹ​ര്‍ജി ത​ള്ളു​ക​യാ​യി​രു​ന്നു. വ​ള​രെ സ്വാ​ഗ​താ​ര്‍ഹ​മാ​യ വി​ധി​യാ​ണി​ത്.

മ​ദ്യ​ത്തി​നു നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്ന സ​ര്‍ക്കാ​രി​ന്‍റെ മ​ദ്യ​ന​യം വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കും മൗ​ലി​കാ​വ​കാ​ശ​ത്തി​നും മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന വാ​ദം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. മ​ദ്യ​പാ​നം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്നും സ​ര്‍ക്കാ​രി​ന്‍റെ മ​ദ്യ​നി​യ​ന്ത്ര​ണ ന​യം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ര്‍ത്തി​ച്ചു വ്യ​ക്ത​മാ​ക്കി. ജീ​വി​ക്കാ​നു​ള്ള അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ളാ​ണ് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, മ​ദ്യ​പി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന മൗ​ലി​കാ​വ​കാ​ശ​മ​ല്ല. സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ല്‍പ്പെ​ടു​മെ​ന്നു വാ​ദി​ച്ചാ​ല്‍പോ​ലും അ​തു ന്യാ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്കു വി​ധേ​യ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​ദ്യം സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നു ക​ണ്ട് ന്യാ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ര്‍പ്പെ​ടു​ത്താ​ന്‍ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന മ​ദ്യ​ഉ​പ​ഭോ​ഗ നി​യ​ന്ത്ര​ണ ന​യം സു​പ്രീം കോ​ട​തി നേ​ര​ത്തെ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്.
കേ​ര​ള ഹൈ​ക്കോ​ട​തി അ​പ്പീ​ല്‍ ഹ​ര്‍ജി ത​ള്ളി​ക്കൊ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ മ​ദ്യാ​സ​ക്തി സൃ​ഷ്ടി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ള്‍ അ​ക്ക​മി​ട്ടു നി​ര​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ മ​ദ്യ​ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 14 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. പ്ര​തി​ശീ​ര്‍ഷ ആ​ളോ​ഹ​രി മ​ദ്യ​ഉ​പ​ഭോ​ഗം 2013ല്‍ 8.3 ​ലി​റ്റ​റാ​ണ്. 2008-09ലെ 4000 ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ട്ട പ​കു​തി ഡ്രൈ​വ​ര്‍മാ​രെ​ങ്കി​ലും മ​ദ്യ​പി​ച്ചി​രു​ന്നു. 2010ല്‍ 80 ​ശ​ത​മാ​നം വി​വാ​ഹ​മോ​ച​ന കേ​സു​ക​ളി​ലും പ്ര​ധാ​ന വി​ല്ല​ന്‍ മ​ദ്യ​മാ​യി​രു​ന്നു. 2011ല്‍ ​ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ത്മ​ഹ​ത്യാ നി​ര​ക്ക് കേ​ര​ള​ത്തി​ലാ​യി​രു​ന്നു. മ​ദ്യോ​പ​യോ​ഗം കൂ​ടി​യ​തോ​ടെ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ച്ചു. ആ​ല്‍ക്ക​ഹോ​ള്‍ ആ​ൻ​ഡ് ഡ്ര​ഗ്സ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 57 മു​ത​ല്‍ 69 വ​രെ ശ​ത​മാ​നം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും മ​ദ്യ​ത്തി​ന്‍റെ സ്വാ​ധീ​ന​മു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​ല്‍ 19-27 ശ​ത​മാ​നം പേ​രു​ടെ​യും രോ​ഗാ​വ​സ്ഥ​യ്ക്കു കാ​ര​ണം മ​ദ്യ​പാ​ന​മാ​ണ്. ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ഏ​റെ പ​ണം ചെ​ല​വി​ടേ​ണ്ടി വ​രു​ന്നു. ഇ​തു കു​ടും​ബ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു.
1984ല്‍ ​വ്യാ​ജ​മ​ദ്യം ത​ട​യാ​ന്‍ വേ​ണ്ടി​യാ​ണ് ബി​വ്റെ​ജ​സ് കോ​ര്‍പ്പ​റേ​ഷ​നു രൂ​പം ന​ല്‍കി​യ​ത്. എ​ന്നാ​ലി​ന്ന് സ​ര്‍ക്കാ​രി​ന്‍റെ മു​ഖ്യ​വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​തു മാ​റി. സ​ര്‍ക്കാ​രി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് മ​ദ്യ​വി​ൽ​പ്പ​ന​യി​ല്‍ നി​ന്നാ​ണ്. മ​ദ്യാ​സ​ക്തി​യു​ടെ വി​ന​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച കോ​ട​തി വി​ധി​ന്യാ​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ ഷേ​ക്സ്പി​യ​റും നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വ് ബോ​ബ് ഡി​ല​നും മ​ദ്യ​വി​പ​ത്തി​നെ​തി​രേ പ​റ​ഞ്ഞി​ട്ടു​ള്ള വാ​ക്കു​ക​ളും ഉ​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളി​ല്‍ ഭ​യാ​ന​ക​മാ​യ സ്ഥാ​ന​മാ​ണ് മ​ദ്യ​പാ​ന​ത്തി​നു​ള്ള​തെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ച​ത് ഉ​ചി​ത​മാ​യി.
‘മ​ദ്യ​ത്തി​ന്‍റെ അ​ദൃ​ശ്യ​മാ​യ മാ​ര​ക​ശ​ക്തീ, നി​ന്നെ ഞാ​ന്‍ പി​ശാ​ച് എ​ന്നു വി​ളി​ക്ക​ട്ടെ….’ എ​ന്നാ​ണ് ഷേ​ക്സ്പി​യ​ര്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ മേ​ല്‍ നി​പ​തി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ശാ​പ​മാ​ണ് മ​ദ്യ​മെ​ന്നു ഗാ​ന്ധി​ജി പ​റ​ഞ്ഞു​വ​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ​നെ മ​ദ്യ​പാ​നാ​സ​ക്തി​യി​ല്‍ നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് അ​തി​ന്‍റെ ല​ഭ്യ​ത കു​റ​യ്ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ മ​ദ്യ​വി​ൽ​പ്പ​ന നി​യ​ന്ത്ര​ണ-​നി​രോ​ധ​ന ന​ട​പ​ടി​ക​ളാ​ണാ​വ​ശ്യ​മെ​ന്ന മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​മാ​യ ഈ ​വി​ധി. ഈ ​വി​ധി​യു​ടെ അ​ന്തഃ​സ​ത്ത ഉ​ള്‍ക്കൊ​ണ്ട് സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ മ​ദ്യ​വി​പ​ത്തി​ല്‍ നി​ന്ന് ര​ക്ഷി​ക്ക​ണം. (9847034600 ).