FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Art-culture

ബി​​നാ​​ലെ​​യി​​ല്‍ അ​​സ​​മ​​ത്വ​​ങ്ങ​​ളി​​ല്ലെ​​ന്ന് ഭി​​ന്ന​​ലിം​​ഗ സ​​മൂ​​ഹം

Wednesday, Jan 25, 2017,10:20 IST By സ്വന്തം ലേഖകൻ A A A

​​കൊ​​ച്ചി: കൊ​​ച്ചി-​​മു​​സി​​രി​​സ് ബി​​നാ​​ലെ മൂ​​ന്നാം ല​​ക്ക​​ത്തി​​ന്‍റെ പ്ര​​ധാ​​ന​​വേ​​ദി​​യാ​​യ ആ​​സ്പി​​ന്‍വാ​​ള്‍ ഹൗ​​സി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​മ്പോ​​ള്‍ അ​​ദി​​തി അ​​ച്യു​​തി​​ന്‍റെ മ​​ന​​സി​​ല്‍ ഓ​​ര്‍മ​ക​​ളു​​ടെ വേ​​ലി​​യേ​​റ്റ​​മാ​​യി​​രു​​ന്നു. ബി​​നാ​​ലെ ആ​​ദ്യ ല​​ക്ക​​ത്തി​​ല്‍ വോ​​ള​​ണ്ടി​​യ​​റാ​​യി​​രു​​ന്നു അ​​ദി​​തി. പ​​ക്ഷെ അ​​ന്ന് പേ​​ര് അ​​ഖി​​ല്‍ എ​​ന്നും വേ​​ഷം ആ​​ണ്‍കു​​ട്ടി​​യു​​ടേ​​തും.
ഭി​​ന്ന ലിം​​ഗ​​സ​​മൂ​​ഹ​​ത്തി​​ന് കേ​​ര​​ള​​ത്തി​​ലെ സാ​​മൂ​​ഹ്യ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ സ്വീ​​കാ​​ര്യ​​ത ല​​ഭി​​ച്ചു തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് അ​​ഖി​​ലി​​ന് ധൈ​​ര്യ​​മാ​​യി അ​​ദി​​തി​​യാ​​വാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. ബി​​നാ​​ലെ ആ​​ദ്യ​​ല​​ക്ക​​ത്തി​​ല്‍ അ​​മ​​ര്‍ ക​​ന്‍വ​​റി​​ന്‍റെ പ്ര​​തി​​ഷ്ഠാ​​പ​​ന​​ത്തി​​ലാ​​യി​​രു​​ന്നു അ​​ദി​​തി​​യു​​ടെ ചു​​മ​​ത​​ല. ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ചോ​​ദ​​നം ല​​ഭി​​ച്ച ദി​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു അ​​തെ​​ന്ന് അ​​ദി​​തി ഓ​​ര്‍ക്കു​​ന്നു. ആ​​ണി​​ല്‍ നി​​ന്ന് പെ​​ണ്ണി​​ലേ​​ക്കു​​ള്ള മാ​​റ്റ​​ത്തി​​ന് ധൈ​​ര്യം ല​​ഭി​​ച്ച​​ത് ബി​​നാ​​ലെ​​യി​​ല്‍ നി​​ന്ന് കി​​ട്ടി​​യ ആ​​ര്‍ജ്ജ​​വ​​മാ​​ണെ​​ന്ന് അ​​ദി​​തി പ​​റ​​ഞ്ഞു.
കേ​​ര​​ള​​ത്തി​​ലെ ലൈം​​ഗി​​ക ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍ക്കാ​​യി ജി​​ജോ കു​​ര്യോ​​ക്കോ​​സാ​​ണ് 2012 ല്‍ ​​ക്വി​​റീ​​ല​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. ബി​​നാ​​ലെ സ്ഥാ​​പ​​ക​​ര്‍ ഈ ​​കൂ​​ട്ടാ​​യ്മ​​യ്ക്ക് ഏ​​റെ പി​​ന്തു​​ണ ന​​ല്‍കി​​യി​​രു​​ന്നെ​​ന്ന് ഗ​​വേ​​ഷ​​ക​​ന്‍ കൂ​​ടി​​യാ​​യ ജി​​ജോ പ​​റ​​ഞ്ഞു. ഇ​​തി​​ലു​​പ​​രി​​യാ​​യി ഭി​​ന്ന​​ലിം​​ഗ​​ക്കാ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ള്‍ പ്ര​​തി​​പാ​​ദി​​ക്കു​​ന്ന കാ ​​ബോ​​ഡി​​സ്കേ​​പ്സ്, വെ​​ളു​​ത്ത രാ​​ത്രി​​ക​​ള്‍ എ​​ന്നീ സി​​നി​​മ​​ക​​ള്‍ ബി​​നാ​​ലെ​​യി​​ല്‍ പ്ര​​ദ​​ര്‍ശി​​പ്പി​​ച്ച​​തും അ​​ദ്ദേ​​ഹം.
ലിം​​ഗ​​സ​​മ​​ത്വം ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തി​​ലു​​മു​​ണ്ടാ​​കു​​മെ​​ന്ന് സ​​മൂ​​ഹ​​ത്തി​​ന് കാ​​ട്ടി​​ക്കൊ​​ടു​​ക്കാ​​ന്‍ കൂ​​ടി​​യാ​​യി​​രു​​ന്നു ബി​​നാ​​ലെ കാ​​ണാ​​നെ​​ത്തി​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ത്ത​​രം കൂ​​ടു​​ത​​ല്‍ പൊ​​തു സ​​ന്ദ​​ര്‍ശ​​ന​​ങ്ങ​​ള്‍ സാ​​ധ്യ​​മാ​​ക്കാ​​ന്‍ വേ​​ണ്ടി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ല്‍ ഹാ​​ഷ് ടാ​​ഗ് പ്ര​​ച​​ര​​ണ​​വും ഇ​​വ​​ര്‍ ന​​ട​​ത്തു​​ന്നു​​ണ്ട്.
ഭി​​ന്ന​​ലിം​​ഗ​​ക്കാ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ക്വി​​റീ​​ല​​യി​​ല്‍ നി​​ന്നു​​ള്ള പ​​ത്തം​​ഗ സം​​ഘ​​മാ​​ണ് ബി​​നാ​​ലെ കാ​​ണാ​​നെ​​ത്തി​​യ​​ത്. ബി​​നാ​​ലെ​​യി​​ലെ ആ​​ര്‍ട്ടി​​സ്റ്റു​​ക​​ളു​​മാ​​യും ഇ​​വ​​ര്‍ ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി. പ്ര​​ണീ​​ത് സോ​​യി ത​​ന്‍റെ പ്ര​​ദ​​ര്‍ശ​​ന ഇ​​ട​​ത്തി​​ല്‍ ഇ​​വ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ഒ​​രു​​ക്കി​​യി​​രു​​ന്നു.