FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
kerala

രാ​ജി​യി​ല്ലെ​ന്ന് ല​ക്ഷ്മി, സി​പി​എം സ​മ​വാ​യം പാ​ളി

Sunday, Jan 29, 2017,15:51 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

തി​രു​വ​ന​ന്ത​പു​രം: ലോ ​അ​ക്കാ​ഡ​മി വി​ഷ​യ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ സി​പി​എം ന​ട​ത്തി​യ സ​മ​വാ​യ​ശ്ര​മം പാ​ളി. ആ​രൊ​ക്കെ പ​റ​ഞ്ഞാ​ലും ഒ​രു സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ താ​ൻ രാ​ജി വ​യ്ക്കി​ല്ലെ​ന്നു ലോ ​അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ല​ക്ഷ്മി നാ​യ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ, സ​മ​രം ശ​ക്ത​മാ​ക്കാ​ൻ എ​സ്എ​ഫ്ഐ ഒ​ഴി​കെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ആ​ലോ​ചി​ക്കു​ക​യാ​ണ്.
ല​ക്ഷ്മി നാ​യ​രു​ടെ അ​ച്ഛ​ൻ എ​ൻ. നാ​രാ​യ​ണ​ൻ നാ​യ​രെ​യും സ​ഹോ​ദ​ര​നും സി​പി​എം മു​ൻ എം​എ​ൽ​എ​യു​മാ​യ കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​രെ​യും ഇ​ന്ന​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​കെ​ജി സെ​ന്‍റ​റി​ലേ​ക്കു വി​ളി​പ്പി​ച്ചു സ​മ​വാ​യ സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, താ​ൻ രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ഒ​രു സ​മ​വാ​യ​വും ന​ട​പ്പി​ല്ലെ​ന്നു ല​ക്ഷ്മി നാ​യ​ർ പി​ന്നീ​ടു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ആ ​ച​ർ​ച്ച ത​ന്നെ അ​പ്ര​സ​ക്ത​മാ​യി. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ക്കാ​ഡ​മി ഡ​യ​റ​ക്റ്റ​റാ​ണ്. ല​ക്ഷ്മി​യു​ടെ സ​ഹോ​ദ​ര​നും അ​ക്കാ​ഡ​മി ഡ​യ​റ​ക്റ്റ​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ അ​ഡ്വ. നാ​ഗ​രാ​ജ​ൻ നാ​യ​രും ച​ർ​ച്ച​ക​ളി​ൽ സം​ബ​ന്ധി​ച്ചു.
പ്രി​ൻ​സി​പ്പ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു മ​റ്റു ഡ​യ​റ​ക്റ്റ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും നി​ല​പാ​ടെ​ടു​ത്തു. ഇ​ന്നു വീ​ണ്ടും ബോ​ർ​ഡ് യോ​ഗം ചേ​രും. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഇ​രു​പ​തു ദി​വ​സ​മാ​യി കോ​ളെ​ജി​നു മു​ന്നി​ൽ സ​മ​ര​ത്തി​ലാ​ണ്. എ​സ്എ​ഫ്ഐ ഒ​ഴി​കെ​യു​ള്ള​വ​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റ​ല്ല. പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ന്ന​ത​ത​ല​ത്തി​ൽ ഇ​ട​പെ​ടു​ന്നു​ണ്ടെ​ങ്കി​ലും എ​സ്എ​ഫ്ഐ​യ്ക്കും സ​മ​രം പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. സ​മ​രം പാ​ർ​ട്ടി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന അ​ണി​ക​ളു​ടെ​യും എ​സ്എ​ഫ്ഐ​യു​ടെ​യും ആ​വ​ശ്യം സി​പി​എം നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15ഓ​ടെ​യാ​ണു നാ​രാ​യ​ണ​ന്‍ നാ​യ​രെ​യും നാ​ഗ​രാ​ജ​ന്‍ നാ​യ​രെ​യും കൃ​ഷ്ണ​ന്‍ നാ​യ​രെ​യും എ​കെ​ജി സെ​ന്‍റ​റി​ലേ​ക്കു സി​പി​എം നേ​തൃ​ത്വം ര​മ്യ​മാ​യ പ​രി​ഹാ​ര വ​ഴി കാ​ണാ​ൻ വി​ളി​പ്പി​ച്ച​ത്. മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ച​ര്‍ച്ച നീ​ണ്ടു. ച​ര്‍ച്ച​യ്ക്കു ശേ​ഷം നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​ല്ല. പാ​ര്‍ട്ടി എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​ണു ത​ന്‍റേ​തെ​ന്നു കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ന്യാ​യ​മാ​യ വി​ദ്യാ​ർ​ഥി സ​മ​ര​ത്തെ രാ​ഷ്‌​ട്രീ​യ സ​മ​ര​മാ​യി കാ​ണ​രു​തെ​ന്ന കോ​ടി​യേ​രി​യു​ടെ നി​ല​പാ​ടാ​ണു ത​നി​ക്കു​മു​ള്ള​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ന്‍സി​പ്പ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മാ​നെ​ജ്മെ​ന്‍റി​ന് അ​ത്ത​ര​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ മാ​നെ​ജ്മെ​ന്‍റി​നാ​കി​ല്ലെ​ന്നും ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നും നാ​ഗ​രാ​ജ​ന്‍ നാ​യ​ര്‍ നി​ല​പാ​ടെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​രും ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.
അ​ക്കാ​ഡ​മി​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ നി​യോ​ഗി​ച്ച മൂ​ന്നം​ഗ ഗ​വേ​ണി​ങ് കൗ​ണ്‍സി​ലും ഇ​ന്നു റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചേ​ക്കും. വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന സി​ന്‍ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ലെ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ക്കെ​തി​രേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​നും യു​ഡി​എ​ഫ് വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. കെ​എ​സ്‌​യു, എം​എ​സ്എ​ഫ് സം​ഘ​ട​ന​ക​ള്‍ ഒ​ന്നി​ച്ചു നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കാ​നാ​ണു നീ​ക്കം. ലോ ​അ​ക്കാ​ഡ​മി​ക്കെ​തി​രേ ന​ട​പ​ടി തീ​രു​മാ​നി​ച്ച പ്ര​മേ​യം സി​ന്‍ഡി​ക്കേ​റ്റി​ല്‍ വോ​ട്ടി​നി​ട്ട​പ്പോ​ള്‍ കോ​ണ്‍ഗ്ര​സി​ലെ കെ.​എ​സ്. ഗോ​പ​കു​മാ​ര്‍, മു​സ്‌​ലിം ലീ​ഗി​ലെ അ​ബ്ദു​ര്‍ റ​ഹിം എ​ന്നി​വ​രാ​ണു വി​ട്ടു​നി​ന്ന​ത്.
എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, ബി​ജെ​പി നേ​താ​ക്ക​ളി​ൽ പ​ല​രും ലോ ​അ​ക്കാ​ഡ​മി​യി​ൽ നി​ന്നാ​ണു നി​യ​മ​ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത് എ​ന്ന​തി​നാ​ൽ മൂ​ന്നു മു​ന്ന​ണി​ക​ളി​ലും സ​മ​ര​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​വും ഉ​യ​രു​ന്നു​ണ്ട്. സ​മ​ര​ത്തെ ബി​ജെ​പി പൊ​ടു​ന്ന​നെ ഹൈ​ജാ​ക്ക് ചെ​യ്തു​വെ​ന്ന തോ​ന്ന​ൽ സി​പി​എ​മ്മി​ൽ ശ​ക്ത​മാ​ണ്. ഉ​പ​വാ​സ സ​മ​ര​വു​മാ​യി കോ​ളെ​ജി​നു മു​ന്നി​ൽ എ​ത്തി​യ ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​നു വ​ലി​യ തോ​തി​ൽ വി​ദ്യാ​ർ​ഥി- പൊ​തു​ജ​ന പി​ന്തു​ണ കി​ട്ടി എ​ന്ന​ത് ഇ​ന്ന​ല​ത്തെ സ​മ​വാ​യ ച​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​വു​ക​യും ചെ​യ്തു.