FLASH NEWS
Breaking News
ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ
Cookery

ഇ​ല​ക്ക​റി​ക​ള്‍ പോ​ഷ​ക​ക്ക​ല​വ​റ

Wednesday, Feb 1, 2017,4:11 IST By Anjaly A A A

പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ക​ള്‍ വി​ദ്യാ​ര്‍ത്ഥി​ക​ളി​ല്‍ പ​ല രോ​ഗ​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ പ​റ്റി​യ ഏ​റ്റ​വും ന​ല്ല മ​രു​ന്നാ​ണ് ഇ​ല​ക്ക​റി​ക​ള്‍. ജീ​വ​കം എ, ​ബി, സി ​ധാ​തു​ല​വ​ണ​ങ്ങ​ളാ​യ ഇ​രു​മ്പ്, കാ​ല്‍സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണ് ഇ​ല​ക്ക​റി​ക​ള്‍. നാ​രി​ന്‍റെ അം​ശം വ​ള​രെ കൂ​ടു​ത​ലു​ള്ള​തു​കൊ​ണ്ട് ദ​ഹ​ന ശേ​ഷി വ​ര്‍ദ്ധി​പ്പി​ക്കു​ന്ന​തി​ലും ഇ​തു​പ​ക​രി​ക്കു​ന്നു.

ജീ​വ​കം എ ​യു​ടെ അ​ഭാ​വം മു​ല​മു​ണ്ടാ​കു​ന്ന നി​ശാ​ന്ധ​ത പോ​ലു​ള്ള ക​ണ്ണി​ന്‍റെ അ​സു​ഖ​ങ്ങ​ളും കു​ട്ടി​ക​ള്‍ക്കി​ട​യി​ല്‍ പെ​രു​കി വ​രി​ക​യാ​ണ്. വീ​ട്ടി​ല്‍ എ​ളു​പ്പ​ത്തി​ല്‍ വ​ള​ര്‍ത്താ​വു​ന്ന​വ​യാ​യ ചി​ല ഇ​ല​ക്ക​റി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ.
ചീ​ര

പാ​വ​പ്പെ​ട്ട​വ​ന്‍റെ പ​ച്ച​ക്ക​റി എ​ന്നാ​ണ് ചീ​ര അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ച്ച​യും ചു​വ​പ്പും നി​റ​മു​ള്ള ചീ​ര​യി​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ല​ക്ക​റി​യാ​യി വ​ള​ര്‍ത്തു​ന്ന​ത്. ക​ണ്ണാ​റ ലോ​ക്ക​ല്‍ അ​രു​ന്‍ എ​ന്നി​വ​യാ​ണ് ചു​വ​ന്ന ചീ​ര​യി​ല്‍ പ്ര​ധാ​നം. ത​ണ്ടു​കീ​ര വ​ര്‍ഗ​ത്തി​ല്‍പ്പെ​ടു​ന്ന കോ1 ​ആ​ണ് പ​ച്ച ചീ​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​ചെ​യ്യ​പ്പെ​ടു​ന്ന​ത്. കൃ​ഷി​സ്ഥ​ല​ത്ത് നേ​രി​ട്ട് വി​ത്തു​പാ​കി​യോ തൈ​ക​ളു​ണ്ടാ​ക്കി പ​റി​ച്ചു ന​ട്ടോ ചീ​ര കൃ​ഷി​ചെ​യ്യാം. കൂ​ടാ​തെ ബ​ക്ക​റ്റി​ലും ച​ട്ടി​യി​ലും ഗ്രോ​ബാ​ഗി​ലു​മൊ​ക്കെ ചീ​ര വ​ള​ര്‍ത്താം. വൈ​കു​ന്നേ​രം വെ​യി​ലാ​റി​യ​ശേ​ഷ​മാ​ണ് ചീ​ര​ത്തൈ​ക​ള്‍ ന​ടേ​ണ്ട​ത്. ന​ട്ട​യു​ട​ന്‍ ന​ന​ച്ചു​കൊ​ടു​ക്ക​ണം. വേ​രു​റ​യ്ക്കു​ന്ന​തു​വ​രെ ത​ണ​ലും നാ​ട്ട​ണം. തൈ ​ന​ട്ട് 25 ദി​വ​സ​മെ​ത്തു​മ്പോ​ള്‍ ആ​ദ്യ വി​ള​വെ​ടു​ക്കാം. പി​ന്നീ​ട് ഇ​ട​വി​ട്ട് ശാ​ഖ​ക​ള്‍ മു​റി​ച്ചെ​ടു​ക്കാം. ഓ​രോ വി​ള​വെ​ടു​പ്പ് ക​ഴി​യു​മ്പോ​ഴും ചാ​ണ​കം ത​ളി​ച്ചു കൊ​ടു​ക്ക​ണം. അ​മ​രാ​ന്തേ​സി​യേ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട ചീ​ര​യു​ടെ ശാ​സ്ത്ര​നാ​മം അ​മ​രാ​ന്ത​സ്.
വ​ള്ളി​ച്ചീ​ര

വ​ശ​ള​ച്ചീ​ര, ബാ​സ​ല്ല എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു. പ​ച്ച​ത്ത​ണ്ടു​ള്ള വൃ​ത്താ​കൃ​തി​യി​ലു​ള്ള ഇ​ല​ക​ളു​ള്ള പ​ച്ച​വ​ശ​ള​ച്ചീ​ര ചു​വ​ന്ന ത​ണ്ടും ഇ​ല​യു​മു​ള്ള ചു​വ​ന്ന വ​ശ​ള​ച്ചീ​ര എ​ന്നി​വ​യാ​ണ് വ​ള്ളി​ച്ചീ​ര​യി​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള​വ. വി​ത്ത് മു​ള​പ്പി​ച്ചും ഇ​ളം​ത​ണ്ടു​ക​ള്‍ മു​റി​ച്ചു ന​ട്ടും വ​ള​ര്‍ത്തി​യെ​ടു​ക്കാം. പ​ന്ത​ലി​ട്ടു​കൊ​ടു​ത്താ​ല്‍ കൂ​ടു​ത​ല്‍ ന​ല്ല ഇ​ല ല​ഭി​ക്കും. വാ​യി​ലു​ണ്ടാ​കു​ന്ന അ​ള്‍സ​ര്‍ ശ​മി​ക്കാ​ന്‍ ചു​വ​ന്ന വ​ശ​ള​ച്ചീ​ര​യു​ടെ ഇ​ല പ​ച്ച​യ്ക്കു ച​വ​ച്ചു തി​ന്നാ​ല്‍ മ​തി. ബ​ജി, സൂ​പ്പ്, പ​രി​പ്പു​ക​റി, മെ​ഴു​ക്കു​പു​ര​ട്ടി, തോ​ര​ന്‍ എ​ന്നി​വ​യു​ണ്ടാ​ക്കാ​ന്‍ വ​ശ​ള​ച്ചീ​ര ന​ല്ല​താ​ണ്. വ​ശ​ള​ച്ചീ​ര​യു​ടെ ശാ​സ്ത്ര​നാ​മം ബാ​സ​ല്ല ആ​ല്‍ബ.
മ​ധു​ര​ച്ചീ​ര

ജ​ന്മ​ദേ​ശം മ​ല​യ​യാ​യ​തി​നാ​ല്‍ മ​ല​യ​ച്ചീ​ര എ​ന്നു​മൊ​ക്കെ ഇ​തി​നെ വി​ളി​ക്കു​ന്നു. ഇ​ല​യ്ക്ക് നേ​രി​യ മ​ധു​ര​മു​ള്ള​തി​നാ​ലാ​ണ് മ​ധു​ര​ച്ചീ​ര എ​ന്ന പേ​രു വ​ന്ന​ത്. പ​ണ്ടൊ​ക്കെ ജൈ​വ​വേ​ലി​യാ​യി അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ല്‍ മ​ധു​ര​ച്ചീ​ര എ​ല്ലാ വീ​ട്ടി​ലും കൃ​ഷി ചെ​യ്തി​രു​ന്നു. ഇ​ല​മൂ​ക്കു​ന്ന​തി​നു മു​മ്പ് പ​റി​ച്ചെ​ടു​ത്തു​പ​യോ​ഗി​ക്ക​ണം. ഇ​ട​യ്ക്കി​ടെ ശാ​ഖ​ക​ള്‍ കോ​തി​ക്കൊ​ടു​ക്ക​ണം. സാ​മ്പാ​റു​ണ്ടാ​ക്കാ​നും പ​രി​പ്പു ചേ​ര്‍ത്തു ക​റി​വ​യ്ക്കാ​നും തോ​ര​നു​ണ്ടാ​ക്കാ​നു​മൊ​ക്കെ മ​ധു​ര​ച്ചീ​ര ന​ല്ല​താ​ണ്.യു​ഫോ​ര്‍ബി​യേ​സി​യേ കു​ടും​ബാം​ഗ​മാ​യ മ​ധു​ര​ച്ചീ​ര​യു​ടെ ശാ​സ്ത്ര​നാ​മം സൗ​റോ​പ്പ​സ്ആ​ന്‍ഡ്രോ​ഗൈ​ന​സ്.

ച​ക്ര​വ​ര്‍ത്തി ചീ​ര
ത​മി​ഴ്നാ​ട്ടി​ല്‍ ഇ​തി​നെ പ​രി​പ്പു​കീ​ര എ​ന്നു വി​ളി​ക്കു​ന്നു. ഇ​ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്തി​ന് പി​ങ്ക് ക​ല​ര്‍ന്ന പ​ച്ച​നി​റ​മാ​ണ്. ഇ​ല​ക​ളി​ല്‍ മെ​ഴു​കു​പോ​ലു​ള്ള ആ​വ​ര​ണ​മു​ണ്ട്. പൂ​ക്ക​ള്‍ കു​ല​ക​ളാ​യി ഉ​ണ്ടാ​കും. വി​ത്തി​ല്‍ നി​ന്നും പ​റി​ച്ചു ന​ട്ടും കൃ​ഷു​ചെ​യ്യാം. മൂ​ക്കാ​ത്ത ഇ​ല​ക​ളും ത​ണ്ടു​മാ​ണ് ഭ​ക്ഷ്യ​യോ​ഗ്യം. സാ​ല​ഡ്, സൂ​പ്പ്, പ​രി​പ്പു​ക​റി, തോ​ര​ന്‍ എ​ന്നി​വ​യ്ക്കെ​ല്ലാം ച​ക്ര​വ​ര്‍ത്തി​ച്ചീ​ര ന​ല്ല​താ​ണ്. ബീ​റ്റ്റൂ​ട്ട് ഉ​ള്‍പ്പെ​ടു​ന്ന ചീ​നോ​പോ​ഡി​കേ​സി​യ കു​ടും​ബാം​ഗ​മാ​യ ച​ക്ര​വ​ര്‍ത്തി​ച്ചീ​ര​യു​ടെ ശാ​സ്ത്ര​നാ​മം ചീ​നോ​പോ​ഡി​യം​ആ​ല്‍ബം എ​ന്നാ​ണ്.
അ​ക്ഷ​ര​ച്ചീ​ര എ​ന്ന പൊ​ന്നാ​ങ്ക​ണ്ണി​ച്ചീ​ര

ത​മി​ഴ്നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ചീ​ര​യാ​ണ് പൊ​ന്നാ​ങ്ക​ണ്ണി​ച്ചീ​ര. ഔ​ഷ​ധ​ഗു​ണ​ത്തി​ലും പോ​ഷ​ക​ഗു​ണ​ത്തി​ലും പൊ​ന്നു​പോ​ലെ അ​മൂ​ല്യ​മാ​യ​തി​നാ​ലാ​ണ് ഇ​തി​നെ പൊ​ന്നാ​ങ്ക​ണ്ണി​ച്ചീ​ര എ​ന്നു വി​ളി​ക്കു​ന്ന​ത്. വ​യ​ലു​ക​ളി​ലും ച​തു​പ്പു​ക​ളി​ലും ഇ​ത് ന​ന്നാ​യി വ​ള​രും, മൂ​പ്പെ​ത്താ​ത്ത ഇ​ല​യും ത​ണ്ടും ക​റി​വെ​ക്കാ​ന്‍ ന​ല്ല​താ​ണ്. ക​ണ്ണി​ന്‍റെ തെ​ളി​മ​യ്ക്ക്, മു​റി​വു​ണ​ങ്ങാ​ന്‍, ചു​മ​യ്ക്ക്, ആ​സ്ത്മ, പ്ര​മേ​ഹം, അ​ള്‍സ​ര്‍, വ​യ​റു​വേ​ദ​ന, സ​ന്ധി​വേ​ദ​ന, ക​ര​ള്‍ രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കെ​ല്ലാം ഔ​ഷ​ധ​മാ​ണെ​ത്രെ പൊ​ന്നാ​ങ്ക​ണ്ണി​ച്ചീ​ര. പൂ​ന്തോ​ട്ട​ത്തി​ല്‍ അ​ക്ഷ​ര​ങ്ങ​ളു​ടെ ആ​കൃ​തി​യി​ല്‍ വെ​ട്ടി​നി​ര്‍ത്താ​നു​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​ക്ഷ​ര​ച്ചീ​ര എ​ന്നു വി​ളി​ക്കു​ന്ന​ത്. ചി​ല​ര്‍ ബം​ഗാ​ള്‍ച്ചീ​ര എ​ന്നും വി​ളി​ക്കു​ന്നു. നി​ല​ത്ത് പ​ട​ര്‍ന്നു വ​ള​രു​ന്നു. അ​മ​രാ​ന്തേ​സി​യേ കു​ടും​ബാം​ഗ​മാ​യ അ​ക്ഷ​ര​ച്ചീ​ര​യു​ടെ ശാ​സ്ത്ര​നാ​മം ആ​ള്‍ട്ട​ര്‍നാ​ന്തി​റ​സെ​സി​ലി​സ് എ​ന്നാ​ണ്.
കൊ​ഴു​പ്പ​ച്ചീ​ര

വ​യ​ലു​ക​ളി​ലും ച​തു​പ്പു​ക​ളി​ലും കാ​യ​ല്‍ത്തീ​ര​ത്തും വ​ള​രും. ത​ണ്ടി​ന് ഉ​പ്പു​ര​സ​മു​ള്ള​തു​കൊ​ണ്ട് ഉ​പ്പു​ചീ​ര എ​ന്നും ചി​ല​ര്‍ വി​ളി​ക്കാ​റു​ണ്ട്. ക​റി​വെ​ച്ചാ​ലും സൂ​പ്പു​ണ്ടാ​ക്കി​യാ​ലു​മൊ​ക്കെ ന​ല്ല രു​ചി​യാ​ണ്. ക​ട​ല്‍ മീ​നു​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ ഒ​മേ​ഗ3 ഫാ​റ്റി ആ​സി​ഡി​ന്‍റെ ന​ല്ലൊ​രു സ്രോ​ത​സ്സാ​ണ്കൊ​ഴു​പ്പു​ചീ​ര. മൂ​ത്ര​ചൂ​ട്, മ​ല​ബ​ന്ധം, ടൈ​പ്പ്2 പ്ര​മേ​ഹം എ​ന്നി​വ​യ്ക്ക് ഇ​ത് ന​ല്ല ഔ​ഷ​ധ​മാ​ണ്. ന​ല്ലൊ​രു കോ​ഴി​ത്തീ​റ്റ​കൂ​ടി​യാ​ണ് കൊ​ഴു​പ്പു​ച്ചീ​ര. ശാ​സ്ത്ര​നാ​മം പോ​ര്‍ട്ടു​ലാ​ക്ക ഒ​ള​റേ​സി​യ.
മു​ള്ള​ന്‍ചീ​ര

ത​ണ്ടു നി​റ​യെ മു​ള്ളു​ക​ളു​ള്ള​തി​നാ​ലാ​ണി​തി​നേ മു​ള്ള​ന്‍ ചീ​ര എ​ന്നു വി​ളി​ക്കു​ന്ന​ത്. വ​ഴി​യ​രി​കി​ലും കു​പ്പ​ക​ളി​ലും ച​തു​പ്പു​ക​ളി​ലു​മൊ​ക്കെ മു​ള്ള​ന്‍ ചീ​ര​യെ​ക്കാ​ണാം. ഔ​ഷ​ധ​ഗു​ണ​വും പോ​ഷ​ക​ഗു​ണ​വു​മു​ള്ള ഇ​ല​ക്ക​റി​യാ​ണ് മു​ള്ള​ന്‍ചീ​ര. മു​ള്ളു​കൊ​ള്ളാ​തെ പ​റി​ച്ചെ​ടു​ക്ക​ണ​മെ​ന്നു മാ​ത്രം. ശാ​സ്ത്ര​നാ​മം അ​മ​രാ​ന്ത​സ് സ്പൈ​നോ​സ​സ്. തേ​ങ്ങ​യ​ര​ച്ച് ക​റി​വ​യ്ക്കാ​നും തോ​ര​നു​ണ്ടാ​ക്കാ​നും സൂ​പ്പു​ണ്ടാ​ക്കാ​നു​മൊ​ക്കെ ഇ​തു ന​ല്ല​താ​ണ്.
ചേ​മ്പി​ന്‍താ​ൾ

പ​ഴ​യ ത​ല​മു​റ​യു​ടെ മ​ഴ​ക്കാ​ല​ത്തെ പ്ര​ധാ​ന ഇ​ല​ക്ക​റി​യാ​യി​രു​ന്നു ചേ​മ്പി​ന്‍താ​ൾ. വ​യ​ലി​ലും തോ​ട്ടു​വ​ക്ക​ത്തും പ​റ​മ്പി​ലു​മൊ​ക്കെ ഇ​ത് ന​ന്നാ​യി വ​ള​രും. ചേ​മ്പി​ന്‍താ​ളും ചെ​മ്മീ​ന്‍ക​റി​യും താ​ളു​കൊ​ണ്ടു​ള്ള പു​ളി​ങ്ക​റി​യു​മൊ​ക്കെ ഓ​ര്‍ക്കു​മ്പോ​ള്‍ പ​ഴ​മ​ക്കാ​രു​ടെ നാ​വി​ല്‍ ഇ​ന്നും ക​പ്പ​ലോ​ടും. അ​രി​ഞ്ഞു​ണ്ടാ​ക്കാ​നു​ള്ള മ​ടി​യും അ​രി​യു​മ്പോ​ള്‍ ചി​ല​ര്‍ക്കു​ണ്ടാ​കു​ന്ന കൈ ​ചൊ​റി​ച്ചി​ലു​മൊ​ക്കെ കാ​ര​ണം ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ ആ​ഹാ​ര​പ്പാ​ത്ര​ത്തി​ല്‍ നി​ന്ന് ഈ ​പോ​ഷ​ക​മൂ​ല്യ​മു​ള്ള ഇ​ല​ക്ക​റി അ​ന്യം നി​ന്നു പോ​യി. താ​ളു​ചേ​മ്പി​ന്‍റെ ശാ​സ്ത്ര​നാ​മം കൊ​ള​ക്കേ​ഷ്യ സ്ക്യൂ​ല​ന്‍റ്.
ച​മ്മ​ന്തി​ക്ക് ച​ങ്ങ​ലം പ​ര​ണ്ട

ച​ങ്ങ​ല​യു​ടേ​തു പോ​ലെ ആ​കൃ​തി​യാ​ണി​തി​ന്. ച​ങ്ങ​ലം പ​ര​ണ്ട എ​ന്ന പേ​രു​വ​രാ​നു​ള്ള കാ​ര​ണം ഇ​തു​ത​ന്നെ. ച​തു​രാ​കൃ​തി​യി​ലു​ള്ള ത​ണ്ടോ​ടു കൂ​ടി പ​ട​ര്‍ന്നു ക​യ​റു​ന്ന ഈ ​വ​ള്ളി​ച്ചെ​ടി​യെ പൂ​ന്തോ​ട്ട​ത്തി​ല്‍ അ​ല​ങ്കാ​ര​ത്തി​നാ​യും ഔ​ഷ​ധ​ച്ചെ-​ടി​യാ​യു​മൊ​ക്കെ വ​ള​ര്‍ത്തി വ​രു​ന്നു. ഒ​ടി​വോ ച​ത​വോ ഉ​ണ്ടാ​യാ​ല്‍ ഇ​തി​ട്ടു കാ​ച്ചി​യ കു​ഴ​മ്പു തേ​ച്ചാ​ല്‍ എ​ളു​പ്പം സു​ഖ​മാ​കും. ഇ​തി​ന്‍റെ ത​ണ്ടും ഇ​ല​യും ചേ​ര്‍ത്താ​ണ് ച​മ്മ​ന്തി ഉ​ണ്ടാ​ക്കു​ക. ഇ​തി​ന്‍റെ ഇ​ളം ത​ണ്ടു കൊ​ണ്ട് അ​ച്ചാ​റു​ണ്ടാ​ക്കും. ചെ​റു​താ​യി എ​ണ്ണ​യി​ല്‍ വ​ഴ​റ്റി​യെ​ടു​ത്ത് പു​ളി​യും തേ​ങ്ങ​യും ത​ക്കാ​ളി​യു​മൊ​ക്കെ ചേ​ര്‍ത്ത് മീ​ന്‍ക​റി പോ​ലെ വെ​ച്ചാ​ലും ന​ല്ല ര​സ​മാ​ണ്. ച​ങ്ങ​ലം പ​ര​ണ്ട​യു​ടെ ശാ​സ്ത്ര​നാ​മം സി​സ്സ​സ് കോ​ഡ്രാ​ങ്കു​ലാ​രി​സ്.
ഇ​ല​ക്ക​റി ത​രു​ന്ന മ​ര​ങ്ങ​ള്‍

പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ഇ​ല​ക്ക​റി​ക​ള്‍ ത​രു​ന്ന ചി​ല മ​ര​ങ്ങ​ളു​ണ്ട്. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം മു​രി​ങ്ങ​യാ​ണ്. മു​രി​ങ്ങ പ​ല​ത​ര​മു​ണ്ട്. ചെ​മ്മു​രി​ങ്ങ, കാ​ട്ടു​മു​രി​ങ്ങ, പാ​ല്‍ മു​രി​ങ്ങ, കൊ​ടി​ക്കാ​ല്‍ മു​രി​ങ്ങ, ജാ​ഫ്ന, കെ.​എം, പി.​കെ.​എം​സി, പി.​കെ.​എം2 എ​ന്നി​വ​യാ​ണ് പ്ര​ധാ​ന മു​രി​ങ്ങ​യി​ന​ങ്ങ​ള്‍. കേ​ര​ളീ​യ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ക​റി​യാ​ണ് മു​രി​ങ്ങ. ഇ​ല നു​ള്ളി​യെ​ടു​ക്കാ​ന്‍ സ​മ​യം ആ​വ​ശ്യ​മു​ണ്ട് എ​ന്ന​തി​നാ​ല്‍ പു​തു​ത​ല​മു​റ​യി​ല്‍പ്പെ​ട്ട​വ​ര്‍ ഈ ​അ​ത്ഭു​ത മ​ര​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത് കു​റ​ഞ്ഞു കു​റ​ഞ്ഞു വ​രി​ക​യാ​ണ്.
വി​റ്റാ​മി​ന്‍ എ ​യു​ടെ ക​ല​വ​റ​യാ​ണ് മു​രി​ങ്ങ​യി​ല. നി​ശാ​ന്ധ​ത മാ​റ്റാ​ന്‍ മു​രി​ങ്ങ​യി​ല നി​ത്യ​ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ല്‍ മ​തി. പ്ര​മേ​ഹം, വ​ന്ധ്യ​ത, തു​ട​ങ്ങി 300 ല്‍പ്പ​രം രോ​ഗ​ങ്ങ​ള്‍ക്ക് ക​ണ്‍ക​ണ്ട ഔ​ഷ​ധ​മാ​ണ് മു​രി​ങ്ങ​യി​ല. പ്ര​സ​വി​ച്ച സ്ത്രീ​ക​ള്‍ക്ക് മു​ല​പ്പാ​ലു​ണ്ടാ​കു​വാ​ന്‍ മു​രി​ങ്ങ​യി​ല ന​ല്ല​താ​ണ്. പ​രി​പ്പു​ക​റി​വെ​യ്ക്കാം, തോ​ര​നു​ണ്ടാ​ക്കാം, സൂ​പ്പു​ണ്ടാ​ക്കാം, ദോ​ശ​യി​ലും പു​ട്ടി​ലും ഓം​ല​റ്റി​ലു​മൊ​ക്കെ ചേ​ര്‍ത്ത് രു​ചി​ക​ര​മാ​ക്കാം തു​ട​ങ്ങി ധാ​രാ​ളം പ്ര​യോ​ജ​ന​ങ്ങ​ള്‍ മു​രി​ങ്ങ​യി​ല​യ്ക്കു​ണ്ട്. ഇ​ല മാ​ത്ര​മ​ല്ല വേ​ര്, കാ​യ്, ഇ​ല, പൂ​വ്, മ​ര​ത്തി​ന്‍റെ തൊ​ലി എ​ന്നി​വ​യെ​ല്ലാം മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. മു​രി​ങ്ങ​യു​ടെ ശാ​സ്ത്ര​നാ​മം മൊ​രി​ങ്ക ഒ​ലി​ഫെ​റെ.
അ​ഗ​ത്തി​ച്ചീ​ര
കേ​ര​ള​ത്തി​ല്‍ അ​ത്ര പ്ര​ചാ​രം കി​ട്ടി​യി​ട്ടി​ല്ലാ​ത്ത, എ​ന്നാ​ല്‍ ഒ​രു​പാ​ട് ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും പോ​ഷ​ക​ഗു​ണ​ങ്ങ​ളു​മു​ള്ള ഇ​ല​ക്ക​റി മ​ര​മാ​ണ് അ​ഗ​ത്തി​ച്ചീ​ര. അ​ഗ​ത്തി അ​ക​ത്ത് ചെ​ന്നാ​ല്‍ വ്യാ​ധി​ക​ള്‍ പു​റ​ത്ത് എ​ന്നൊ​രു ചൊ​ല്ലു ത​ന്നെ​യു​ണ്ട്. ഇ​തി​ന്‍റെ കാ​യ്ക്ക് മു​രി​ങ്ങാ കാ​യോ​ട് സാ​ദൃ​ശ്യ​മു​ണ്ട്. മ​ലേ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​ണ് അ​ഗ​ത്തി. വ​ള​രെ വേ​ഗം ഇ​തൊ​രു ചെ​റി​യ മ​ര​മാ​യി വ​ള​രും. മൂ​ക്കാ​ത്ത ഇ​ല​ക​ളും പൂ​ക്ക​ളു​മാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഭാ​ഗ​ങ്ങ​ള്‍. പൂ​ക്ക​ളു​ടെ നി​റ​മ​നു​സ​രി​ച്ച് അ​ഗ​ത്തി നാ​ലി​ന​മു​ണ്ട്. ഇ​തി​ല്‍ വെ​ള്ള​പ്പൂ​ക്ക​ളു​ള്ള​വ​യാ​ണ് ഇ​ല​ക്ക​റി​യാ​യി കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ചു​വ​ന്ന പൂ​ക്ക​ളു​ള്ള​വ ഔ​ഷ​ധ​മാ​യും വി​ത്ത് ന​ട്ടോ ക​മ്പു​ക​ള്‍ മു​റി​ച്ചു ന​ട്ടോ അ​ഗ​ത്തി കൃ​ഷി ചെ​യ്യാം. ന​ട്ട് നാ​ല​ഞ്ച് മാ​സം ക​ഴി​യു​മ്പോ​ള്‍ ഇ​ല​ക​ള്‍ പ​റി​ച്ചു തു​ട​ങ്ങാം. അ​ഗ​ത്തി​യു​ടെ ശാ​സ്ത്ര​നാ​മം സെ​സ്ബേ​നി​യ ഗ്രാ​ന്‍റി​ഫ്ളോ​റ.
സൗ​ഹൃ​ദ​ച്ചീ​ര
മൂ​ന്ന് മൂ​ന്ന​ര മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന ഇ​ല​ക്ക​റി​മ​ര​മാ​ണ് സൗ​ഹൃ​ദ​ച്ചീ​ര. പ​ച്ചി​ല​ക്ക​റി​യാ​യും സാ​ല​ഡാ​യും ഇ​തി​ന്‍റെ ഇ​ല​ക​ളെ ഉ​പ​യോ​ഗി​ക്കാം. മു​ട്ട​യു​മാ​യി ചേ​ര്‍ത്ത് ഓം​ല​റ്റും ക​ട്‌​ല​റ്റു​മൊ​ക്കെ ഉ​ണ്ടാ​ക്കാം. തോ​ര​നും കൊ​ള്ളാം. ഇ​ന്‍ഡോ​നേ​ഷ്യ​യാ​ണ് ജ​ന്മ​ദേ​ശം. മ​ണ​ല്‍ ക​ല​ര്‍ന്ന മ​ണ്ണി​ല്‍ ന​ന്നാ​യി വ​ള​രും. പൂ​ന്തോ​ട്ട​ത്തി​ന്‍റെ അ​തി​രാ​യി വെ​ച്ചു പി​ടി​പ്പി​ക്കാം. നി​ക്ടാ​ജി​നേ​സി​യേ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട സൗ​ഹൃ​ദ​ച്ചീ​ര​യു​ടെ ശാ​സ്ത്ര​നാ​മം പൈ​സോ​ണി​യ ആ​ല്‍ബ എ​ന്നാ​ണ്.