FLASH NEWS
Breaking News
കുറ്റിപ്പുറത്തെ ലോഡ്ജിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു
Life-style

കാ​ൽ​വി​ര​ലി​ൽ അ​ണി​യാം മി​ഞ്ചി​ക​ൾ

Wednesday, Feb 1, 2017,6:18 IST By Anjaly A A A

കൈ​വി​ര​ലു​ക​ളി​ല്‍ നി​റ​യെ വ്യ​ത്യ​സ്ത ത​രം മോ​തി​ര​ങ്ങ​ള്‍ അ​ണി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. മോ​തി​രം അ​ണി​ഞ്ഞു ന​ട​ക്കാ​ന്‍ അ​ങ്ങ​നെ പ്രാ​യ​വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. എ​ന്നാ​ല്‍ മി​ഞ്ചി അ​ഥ​വാ ടോ​യ് റി​ങ് അ​ണി​ഞ്ഞു ന​ട​ക്കാ​ന്‍ ക​ല്ല്യാ​ണം ക​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ പ​റ​ഞ്ഞു കേ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ കാ​ലു​ക​ളു​ടെ ന​ഖ​ങ്ങ​ളി​ല്‍ പ​ല വ​ര്‍ണ​ങ്ങ​ളി​ലു​ള്ള നെ​യ്ല്‍പോ​ളീ​ഷു​ക​ളി​ലൂ​ടെ സു​ന്ദ​ര​മാ​ക്കി​യാ​ല്‍ പോ​ര കാ​ല്‍വി​ര​ലു​ക​ളി​ല്‍ മി​ഞ്ചി കൂ​ടി അ​ണി​യ​ണ​മെ​ന്നു പെ​ണ്‍കു​ട്ടി​ക​ള്‍ ആ​ഗ്ര​ഹി​ച്ചാ​ല്‍ തെ​റ്റു​പ​റ​യാ​നൊ​ക്കി​ല്ല​ല്ലോ.. വി​വാ​ഹം ക​ഴി​യും വ​രെ കാ​ത്തി​രി​ക്കാ​നൊ​ന്നും ആ​രും ത​യാ​റ​ല്ല.. കാ​ല്‍വി​ര​ലു​ക​ള്‍ക്കു​മു​ണ്ടാ​കി​ല്ലേ ആ​ഭ​ര​ണം അ​ണി​യാ​ന്‍ മോ​ഹം.. കാ​ല്‍ മോ​തി​ര​മ​ണി​യു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ കൗ​മാ​ര​ക്കാ​രി​ക​ള്‍ വ​രെ​യു​ണ്ട്.
സ്വ​ർ​ണ​ത്തി​ലും മി​ഞ്ചി​ക​ൾ

വാ​ക്സ് ചെ​യ്തു പെ​ഡി​ക്യൂ​ര്‍ കൂ​ടി ക​ഴി​ഞ്ഞാ​ല്‍ നെ​യ്ല്‍ പോ​ളീ​ഷി​ട്ടു കാ​ല്‍ന​ഖം സു​ന്ദ​ര​മാ​ക്കും. കൊ​ലു​സ് കൂ​ടി അ​ണി​ഞ്ഞാ​ല്‍ കാ​ല്‍പ്പാ​ദ​ത്തി​നെ അ​ണി​യി​ച്ചൊ​രു​ക്ക​ല്‍ അ​വ​സാ​നി​ച്ചു. കു​റ​ച്ചു നാ​ള്‍ മു​ന്‍പ് വ​രെ ഇ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍ ഒ​രു പ​ടി കൂ​ടി മു​ന്നി​ലേ​ക്കാ​ണ്. മി​ഞ്ചി കൂ​ടി​യ​ണി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഇ​ന്ന​ത്തെ കു​ട്ടി​ക​ളു​ടെ ഫാ​ഷ​ന്‍ പൂ​ര്‍ത്തി​യാ​കൂ. കാ​ല്‍മി​ഞ്ചി​ക​ളി​ലും പു​ത്ത​ന്‍ ട്രെ​ന്‍റു​ക​ളു​ണ്ട്. സ്വ​ര്‍ണ മി​ഞ്ചി​ക​ളും വി​പ​ണി​യി​ല്‍ സു​ല​ഭം. എ​ങ്കി​ലും സ്വ​ര്‍ണ മി​ഞ്ചി​ക​ളോ​ടു അ​ത്ര​യ്ക്ക് താ​ല്‍പ്പ​ര്യ​മി​ല്ലെ​ന്ന​താ​ണ് യ​ഥാ​ര്‍ത്ഥ്യം. വ്യ​ത്യ​സ്ത​ത​യും പു​തു​മ​യും നി​റ​ഞ്ഞ പു​ത്ത​ന്‍ ഡി​സൈ​നു​ക​ളി​ലാ​ണ് മി​ഞ്ചി​ക​ളെ​ത്തു​ന്ന​ത്. എ​ങ്കി​ലും ഏ​റെ അ​ല​ങ്കാ​ര​പ​ണി​ക​ളു​ള്ള മി​ഞ്ചി​ക​ളെ​ക്കാ​ള്‍ പ്ലെ​യ്ന്‍ ഡി​സൈ​നു​ക​ള്‍ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള്ള​ത്. വെ​ള്ളി​യും പ്ലാ​റ്റി​ന​വു​മാ​ണ് യൂ​ത്തി​നു പ്രി​യം. വെ​ള്ളി​യു​ടെ ആ​വ​ര​ണ​മു​ള്ള മി​ഞ്ചി​ക​ള്‍ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. ഇ​വ​യു​ടെ വി​ല​യാ​ണ് മ​റ്റു മി​ഞ്ചി​ക​ളെ​ക്കാ​ള്‍ ഇ​വ​രെ ഹി​റ്റാ​ക്കു​ന്ന​ത്. കാ​ണാ​ന്‍ ഭം​ഗി​യു​മു​ണ്ട്, വി​ല​യും കു​റ​വ്. അ​തു​കൊ​ണ്ട് വെ​ള്ളി പൂ​ശി​യ മി​ഞ്ചി​ക​ളോ​ടു കോ​ളെ​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് ഇ​ഷ്ട​ക്കൂ​ടു​ത​ല്‍.

ക​ല്ലി​ൽ തീ​ർ​ത്ത മി​ഞ്ചി​ക​ളും
മോ​തി​ര​ങ്ങ​ൾ പോ​ലെ ക​ല്ലു​ക​ൾ പ​തി​ച്ച മി​ഞ്ചി​ക​ളു​മു​ണ്ട്. അ​ല്‍പ്പം ആ​ര്‍ഭാ​ടം വേ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​ണ് ക​ല്ലു​ക​ള്‍ പ​തി​ച്ച മി​ഞ്ചി​ക​ളോ​ട് ഇ​ഷ്ടം കൂ​ടു​ത​ൽ. ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത മി​ഞ്ചി​ക​ൾ മാ​ത്ര​മ​ല്ല ഒ​ന്നി​ലേ​റെ ക​ല്ലു​ക​ൾ നി​ര​ന്നി​രി​ക്കു​ന്ന മി​ഞ്ചി​ക​ളും വി​പ​ണി​യി​ലു​ണ്ട്. മ​ഴ​ത്തു​ള്ളി​ക​ള്‍ പോ​ലെ കു​ഞ്ഞു ക​ല്ലു പി​ടി​പ്പി​ച്ച​ത്, ന​ക്ഷ​ത്ര​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള​വ, സ്നേ​ക് ഡി​സൈ​ന്‍, കു​ഞ്ഞു പൂ​ക്ക​ള്‍ പി​ടി​പ്പി​ച്ചി​ട്ടു​ള്ള ഡി​സൈ​നു​ക​ള്‍ ഇ​ങ്ങ​നെ മി​ഞ്ചി​യു​ടെ ഡി​സൈ​ന്‍ ലോ​കം വി​ശാ​ല​മാ​ണ്.
കാ​ലി​ലെ ര​ണ്ടാം വി​ര​ലി​ല്‍ മാ​ത്രം മി​ഞ്ചി​യി​ടാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ഏ​റെ​യും. എ​ന്നാ​ല്‍ വി​ര​ലു​ക​ളി​ല്ലെ​ല്ലാം മി​ഞ്ചി​യു​ടെ സൗ​ന്ദ​ര്യം നി​റ​യ്ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ഇ​തി​നാ​യി ഒ​രേ ഡി​സൈ​നി​ലു​ള്ള മി​ഞ്ചി​ക​ളാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ലു​ക​ളി​ല്‍ നി​റ​യെ മി​ഞ്ചി ധ​രി​ക്കാ​ന്‍ ഇ​ഷ്ട​പ്പ​ടു​ന്ന​വ​രി​ല്‍ ഏ​റെ​യും കോ​ളെ​ജ് കു​മാ​രി​ക​ളാ​ണ്. എ​ന്നാ​ല്‍ എ​ന്നും ധ​രി​ക്കാ​ന്‍ പ്ലാ​സ്റ്റി​ക് മി​ഞ്ചി​ക​ളാ​ണ് സൗ​ക​ര്യ​മെ​ന്നു പ​റ​യു​ന്ന​വ​രു​മു​ണ്ട്. ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ നി​റ​ത്തി​നോ​ട് യോ​ജി​ക്കു​ന്ന മി​ഞ്ചി​ക​ളും വി​പ​ണി​യി​ല്‍ ല​ഭി​ക്കും. പ്ലാ​സ്റ്റി​ക് മി​ഞ്ചി​ക​ളോ​ട് കൗ​മാ​ര​ക്കാ​രി​ക​ൾ​ക്കാ​ണ് പ്രി​യം. ക​ടും​വ​ർ​ണ​ങ്ങ​ളി​ലു​ള്ള പ്ലാ​സ്റ്റി​ക് മി​ഞ്ചി​ക​ൾ ത​ന്നെ​യാ​ണ് അ​വ​ർ​ക്കി​ഷ്ടം. ഇ​ളം നി​റ​ങ്ങ​ളി​ലു​ള്ള പ്ലാ​സ്റ്റി​ക് മി​ഞ്ചി​ക​ൾ വാ​ങ്ങു​ന്ന​വ​ർ ഏ​റെ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. നി​ത്യേ​ന ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ നി​റ​ത്തി​ന് യോ​ജി​ക്കു​ന്ന മി​ഞ്ചി​ക​ളാ​ണെ​ന്ന​താ​ണ് പ്ലാ​സ്റ്റി​ക് മി​ഞ്ചി​യെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്. അ​ഡ്ജ​സ്റ്റ​ബി​ള്‍ മി​ഞ്ചി​യും നോ​ണ്‍ അ​ഡ്ജ​സ്റ്റ​ബി​ള്‍ മി​ഞ്ചി​യും ല​ഭ്യ​മാ​ണ്. നോ​ണ്‍ അ​ഡ്ജ​സ്റ്റ​ബി​ള്‍ മി​ഞ്ചി​ക​ള്‍ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള്ള​ത്. സ്ഥി​ര​മാ​യി കാ​ലി​ല്‍ ധ​രി​ക്കാ​ന്‍ ഇ​വ​യാ​ണ് സ​കൗ​ര്യം.