FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Articles

ച​രി​ത്രം തി​രു​ത്തു​ന്ന​വ​രു​ടെ ത​ല​യി​ല്‍ ഗാ​ന്ധി​ത്തൊ​പ്പി ചേ​രി​ല്ല

Saturday, Feb 4, 2017,0:25 IST By ര​മേ​ശ് ചെ​ന്നി​ത്ത​ല (പ്ര​തി​പ​ക്ഷ നേ​താ​വ്) A A A

ദേ​ശീ​യ​ത​യു​ടെ കാ​വ​ൽ​ക്കാ​രും പ്ര​ചാ​ര​ക​രും പ്ര​ലോ​ഭ​ക​രു​മാ​യു​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്ത് ച​രി​ത്രം വി​ചി​ത്ര​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ​പ​രി​വാ​ര​ങ്ങ​ൾ,
സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് ബ്രി​ട്ടീ​ഷ് പ​ക്ഷം ചേ​ര്‍ന്ന് സ​മ​ര ഭ​ട​ന്മാ​രെ ഒ​റ്റു​കൊ​ടു​ക്കു​ക​യാ​ണു പ​തി​വാ​ക്കി​യ​ത്. അ​ക്കാ​ല​ത്ത് സം​ഘ​പ​രി​വാ​റി​ന് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​ര് കേ​ള്‍ക്കു​ന്ന​ത് പോ​ലും ച​തു​ർ​ഥി​യാ​യി​രു​ന്നു. ബ്രി​ട്ടീ​ഷു​കാ​ര്‍ക്ക് മു​ന്നി​ല്‍ പ​ല​ത​വ​ണ മാ​പ്പ​പേ​ക്ഷ എ​ഴു​തി ന​ല്‍കി ജ​യി​ലി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട സ​വ​ര്‍ക്ക​റോ​ട് മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ര്‍ക്ക് ആ​ഭി​മു​ഖ്യം. സ്വ​ന്ത​മാ​യി ഉ​യ​ര്‍ത്തി​ക്കാ​ട്ടാ​ന്‍ ദേ​ശീ​യ നേ​താ​ക്ക​ള്‍ ഒ​ന്നു​മി​ല്ലാ​താ​യ​തോ​ടെ സ​ര്‍ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ല്‍ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ദ​ത്തെ​ടു​ക്കു​ക​യാ​ണ് ബി​ജെ​പി ചെ​യ്യു​ന്ന​ത്. ആ​ർ​എ​സ്എ​സി​നെ നി​രോ​ധി​ച്ച​യാ​ളാ​ണു പ​ട്ടേ​ല്‍. മൂ​വ​ര്‍ണ പ​താ​ക​യെ​യും ദേ​ശീ​യ ഗാ​ന​ത്തെ​യും മാ​ത്ര​മ​ല്ല രാ​ഷ്ട്ര​പി​താ​വ് സ്ഥാ​ന​ത്തു മ​ഹാ​ത്മാ​ഗാ​ന്ധി​യെ​യും അം​ഗീ​ക​രി​ക്കാ​തി​രു​ന്ന സം​ഘ​പ​രി​വാ​ര്‍ പി​ന്നീ​ട് എ​ന്തൊ​ക്കെ​യാ​ണോ എ​തി​ര്‍ത്ത​ത്, അ​തി​നെ​യെ​ല്ലാം ഏ​റ്റെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.
ദേ​ശീ​യ പ​താ​ക​യാ​യ മൂ​വ​ർ​ണ​ക്കൊ​ടി പോ​ലും എ​തി​ർ​ത്ത എം.​എ​സ്. ഗോ​ള്‍വാ​ള്‍ക്ക​ര്‍, രാ​ഷ്‌​ട്ര നാ​മം ഹി​ന്ദു​സ്ഥാ​ന്‍ എ​ന്നാ​ക്ക​ണം എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ച​ത്. തി​രി​ച്ചു കൊ​ത്തു​ന്ന ച​രി​ത്ര​മാ​യി ഇ​തൊ​ക്കെ രേ​ഖ​ക​ളി​ല്‍ കി​ട​ക്കു​മെ​ന്നു അ​ന്ന് ആ​ർ​എ​സ്എ​സ്. ഓ​ര്‍ത്തി​രി​ക്കി​ല്ല.
ആ​ർ​എ​സ്എ​സി​ന്‍റെ ബൈ​ബി​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ചാ​ര​ധാ​ര​യി​ല്‍ ഗോ​ള്‍വാ​ള്‍ക്ക​ര്‍ രാ​ജ്യ​ത്തെ ആ​ദ്യ ര​ണ്ടു ശ​ത്രു​ക്ക​ളാ​യി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത് മു​സ്ലിം , ക്രി​സ്ത്യ​ന്‍ മ​ത അ​നു​യാ​യി​ക​ളെ​യാ​ണ്.
ച​രി​ത്ര​ത്തി​ല്‍ അ​പ​മാ​നി​ത​രാ​യി എ​ന്നും ത​ല​താ​ഴ്ത്തി നി​ല്‍ക്കേ​ണ്ടി വ​രു​ന്ന വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ ച​രി​ത്രം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.
വ്യാ​ജ രേ​ഖ​യു​ടെ​യും നു​ണ​യു​ടെ​യും അ​ടി​ത്ത​റ​യി​ല്‍ പ​ണി​തു​യ​ര്‍ത്തി​യ സം​ഘ​പ​രി​വാ​ര്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പി​ന്മു​റ​ക്കാ​രാ​കാ​നു​ള്ള ശ്ര​മം വി​ജ​യി​ക്കി​ല്ല. സ​വ​ര്‍ക്ക​റു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ ഗോ​ഡ്സെ ന​ട​ത്തി​യ ഗാ​ന്ധി​വ​ധ​ത്തി​ന്‍റെ ചോ​ര​പ്പാ​ട് സം​ഘ​പ​രി​വാ​റി​ന്‍റെ കാ​ക്കി പാ​ന്‍റി​ല്‍ നി​ന്നും എ​ത്ര ക​ഴു​കി​യാ​ലും മാ​റി​ല്ല. സം​ഘ​പ​രി​വാ​ര​ങ്ങ​ളു​ടെ ത​ല​യി​ൽ ഒ​രു​കാ​ല​ത്തും ഗാ​ന്ധി​ത്തൊ​പ്പി ചേ​രു​ക​യു​മി​ല്ല.