FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Interviews

അ​വി​ട്ട​നാ​ളി​ലെ​ത്തി​യ ഭാ​ഗ്യം

Sunday, Feb 5, 2017,11:39 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

തൂ​വി തൂ​വി നെ​ഞ്ചി​ൽ ഹി​മ​ക​ണ​മാ​യി… കേ​ൾ​ക്കാ​ൻ മാ​ത്ര​മ​ല്ല കാ​ഴ്ച​യി​ലും അ​തി​സു​ന്ദ​രം.. ഇ​മ്പ​മാ​ർ​ന്ന സ്വ​ര​വും മ​ധു​ര​മൂ​റു​ന്ന ഈ​ണ​വും മ​ഴ​വി​ല്ലി​നെ പോ​ലെ നി​റ​മാ​ർ​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​യെ​ത്തി​യ പാ​ട്ട് സി​നി​മ തി​യെ​റ്റ​റു​ക​ളി​ലെ​ത്തും മു​ൻ​പേ ഹി​റ്റ്ചാ​ർ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. വീ​ണ്ടും വീ​ണ്ടും കേ​ൾ​ക്കാ​ൻ മോ​ഹി​പ്പി​ക്കു​ന്ന ഈ​ണ​വും വ​രി​ക​ളും മ​ല​യാ​ളി​ക​ൾ ഏ​റ്റു​പാ​ടു​ക​യാ​ണ്. സു​പ​രി​ചി​ത​മ​ല്ലെ​ങ്കി​ലും നി​ർ​മ​ല​മാ​യ പാ​ട്ടി​ന് പി​ന്നി​ലെ ശ​ബ്ദം ആ​രു​ടെ​തെ​ന്ന​റി​യാ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​ത് മു​ഹ​മ്മ​യി​ലാ​ണ്. ആ​ല​പ്പു​ഴ മു​ഹ​മ്മ സ്വ​ദേ​ശി​യാ​യ വി​ശ്വ​ജി​ത്ത് എ​ന്ന യു​വ​ഗാ​യ​ക​ൻ ഈ​ണ​മി​ട്ട് പാ​ടി​യ ഫു​ക്രി​യി​ലെ പാ​ട്ടി​നി​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. പാ​ട്ടു​വി​ശേ​ഷ​ങ്ങു​മാ​യി വി​ശ്വ​ജി​ത്ത് സം​സാ​രി​ച്ചു തു​ട​ങ്ങു​ക​യാ​ണ്.

ഇ​തൊ​രു ഓ​ണ​ക്കാ​ല സ​മ്മാ​നം

അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഫു​ക്രി​യി​ലെ പാ​ട്ടു​ക​ളൊ​രു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ന് വേ​ണ്ടി വേ​റൊ​രാ​ൾ സം​ഗീ​ത​മൊ​രു​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ എ​നി​ക്കാ​യി​രു​ന്നു ആ ​ഭാ​ഗ്യം. എ​ന്നാ​ൽ വെ​റും ഭാ​ഗ്യ​മ​ല്ല ഡ​ബി​ൾ ഭാ​ഗ്യ​മാ​ണ് ഫു​ക്രി സ​മ്മാ​നി​ച്ച​ത്. സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കാ​ൻ വ​ന്ന ഞാ​ൻ ഒ​രു പാ​ട്ടും പാ​ടി​യെ​ന്നു പ​റ​യു​മ്പോ​ൾ വി​ശ്വ​ജി​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ൽ സ​ന്തോ​ഷം നി​റ​യു​ന്നു. സി​ദ്ധീ​ഖ് സാ​റി​നെ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ട്. അ​ദ്ദേ​ഹം അ​വ​താ​ര​ക​നാ​യെ​ത്തി​യ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക്ഷേ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ഈ ​അ​വ​സ​രം. ഫു​ക്രി​യി​ൽ സൂ​ഫി സം​ഗീ​ത​മു​ണ്ടാ​യി​രു​ന്നു.. ആ​യി​ട​യ്ക്കാ​ണ് എ​ന്‍റെ​യൊ​രു സൂ​ഫി സം​ഗീ​തം സി​ദ്ധീ​ഖ് സാ​ർ കേ​ൾ​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് സാ​ർ നേ​രി​ട്ടു​വി​ളി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ണ​നാ​ളി​ൽ അ​വി​ട്ട​ത്തി​ന്‍റെ​യ​ന്നാ​ണ് അ​ദ്ദേ​ഹം വി​ളി​ക്കു​ന്ന​ത്. ഫ്രീ​യാ​ണോ എ​ന്നു ചോ​ദി​ച്ചു.. ആ​ണെ​ങ്കി​ൽ ഒ​ന്നു വ​രാ​ൻ പ​റ​ഞ്ഞു അ​ത്ര​മാ​ത്രം. കാ​ണാ​ൻ​ചെ​ന്ന​പ്പോ​ഴാ​ണ് പാ​ട്ട് ചെ​യ്യു​ന്ന കാ​ര്യം സം​സാ​രി​ക്കു​ന്ന​ത്.
ഇ​തൊ​രു ക​ള​ർ​ഫു​ൾ പാ​ട്ട്

ര​ണ്ട് പാ​ട്ടു​ക​ളാ​ണ് ഫു​ക്രി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​ല്ല ത​മാ​ശ​ക​ളൊ​ക്കെ​യു​ള്ള ഗൗ​ര​വ​മാ​യ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണി​ത്. തൂ​വി തൂ​വി… എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ട് മ​റ്റൊ​രാ​ളാ​ണ് പാ​ടേ​ണ്ടി​യി​രു​ന്ന​ത്. ഞാ​ൻ പാ​ടു​ന്ന​ത് കേ​ട്ട് സി​ദ്ധീ​ഖ് സാ​റി​ന് ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് ത​ന്നോ​ട് പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജ​യ​സൂ​ര്യ​യും സി​ദ്ധീ​ഖും ലാ​ലും പ്ര​യാ​ഗ​യും അ​നു സി​ത്താ​ര​യു​മെ​ല്ലാം ഈ ​പാ​ട്ടി​ലു​ണ്ട്. വ​ള​രെ ക​ള​ർ​ഫു​ൾ മൂ​ഡി​ലു​ള്ള​താ​ണി​ത്. ഞാ​ൻ ഈ​ണ​മി​ട്ട മ​റ്റേ പാ​ട്ട് അ​ഫ്സ​ലാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്. അ​ടി​പൊ​ളി ഗാ​ന​മാ​ണ​ത്. ചി​ത്ര​ത്തി​ൽ മ​റ്റൊ​രു ഗാ​നം കൂ​ടി​യു​ണ്ട്. ഡോ.​സു​ദീ​പ് പി. ​ഇ​ള​യി​ട​മാ​ണ് ആ ​പാ​ട്ടി​ന് ഈ​ണ​മി​ട്ടി​രി​ക്കു​ന്ന​ത്. മ്യൂ​സി​ക് ഡ​യ​റ​ക്റ്റ​റാ​യി എ​ന്നു പ​റ​യു​മ്പോ​ഴും ഇ​ത്ര​യും വ​ലി​യ സം​വി​ധാ​യ​ക​നൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​നാ​യ​തി​ന്‍റെ ആ​വേ​ശം ഇ​പ്പോ​ഴും മ​ന​സി​ലു​ണ്ട്. വി​ശ്വ​സി​ക്കാ​നാ​കാ​ത്ത പോ​ലെ​യാ​ണ്.. വി​ശ്വ​ജി​ത്ത് പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ൽ ഹി​റ്റു​ക​ളൊ​രു​ക്കി തെ​ന്നി​ന്ത്യ​യും ക​ട​ന്ന് ബോ​ളി​വു​ഡി​ലെ​ത്തി​യ സം​വി​ധാ​യ​ക​ൻ.. നൂ​റു കോ​ടി ക്ല​ബി​ൽ ഇ​ടം പി​ടി​ച്ച​യാ​ൾ… ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും അ​ദ്ദേ​ഹം വ​ള​രെ സൗ​മ്യ​നാ​യ വ്യ​ക്തി​യാ​ണ്. ഏ​ത്ര​യേ​റെ വി​ന​യ​മു​ള്ള ഒ​രു സം​വി​ധാ​യ​ക​നാ​ണ്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​നാ​യ​തും ഭാ​ഗ്യം ത​ന്നെ​യാ​ണ്.
പു​ര​സ്കാ​ര​ങ്ങ​ളി​ലൂ​ടെ…

പ​ന്ത്ര​ണ്ടോ​ളം സി​നി​മ​ക​ൾ​ക്ക് പ​ശ്ചാ​ത്ത​ല​സം​ഗീ​തം ഉ​ൾ​പ്പ​ടെ പാ​ട്ടൊ​രു​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ കൂ​ടു​ത​ലും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ലി​വി​ഷ​ൻ ബെ​സ്റ്റ് മ്യൂ​സി​ക് ഡ​യ​റ​ക്റ്റ​ർ​ക്കു​ള്ള സം​സ്ഥാ​ന​പു​ര​സ്കാ​രം ര​ണ്ടു ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്. 2005ൽ ​ഒ​രാ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. വീ​രാ​ളി​പ്പ​ട്ട്, റേ​സ്, രു​ദ്ര​സിം​ഹാ​സ​നം, ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ക​ന്ന​ഡ ചി​ത്രം ബ്യാ​രി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ പാ​ട്ടി​ന് ഈ​ണ​മി​ട്ട​തും വി​ശ്വ​ജി​ത്താ​ണ്. വീ​രാ​ളി​പ്പ​ട്ടി​ല്‍ വി​നീ​ത് ശ്രീ​നി​വാ​സ​നും മ​ഞ്ജ​രി​യും പാ​ടി​യ ആ​ലി​ല​യും കാ​റ്റ​ല​യും ക​ഥ​പ​റ​യും കാ​വ്… അ​ക്കാ​ല​ത്തെ ഹി​റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ര​സ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഖ​രം, വേ​ല​ക്കാ​രി​യാ​യി​രു​ന്നാ​ലും നീ ​എ​ൻ മോ​ഹ​വ​ല്ലി എ​ന്നി​വ​യാ​ണ് പു​തി​യ ചി​ത്ര​ങ്ങ​ൾ. ഫു​ക്രി​യി​ലെ പാ​ട്ട് ആ​സ്വ​ദ​ക​ർ സ്വീ​ക​രി​ച്ച​തു പോ​ലെ ചി​ത്ര​വും ഹി​റ്റാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ശ്വ​ജി​ത്ത്.