FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Health

കാ​പ്പി കു​ടി​ക്കാ​ൻ മ​ടി​ക്കേ​ണ്ട

Tuesday, Feb 7, 2017,22:03 IST By സ്വന്തം ലേഖകൻ A A A

നി​ത്യേ​ന ഒ​രു ചാ​യ​യെ​ങ്കി​ലും കു​ടി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും. എ​ന്നാ​ൽ ചി​ല​ർ​ക്ക് ചാ​യ​യെ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ഷ്ടം കാ​പ്പി​യോ​ടാ​കും. എ​ന്നാ​ൽ കാ​പ്പി​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഫീ​ൻ ശ​രീ​ര​ത്തി​ന് അ​ത്ര ന​ല്ല​ത​ല്ലെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കാ​പ്പി പ്രേ​മി​ക​ൾ ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത. കാ​പ്പി കു​ടി​ക്കു​ന്ന​ത് ക്യാ​ൻ​സ​റി​ന് കാ​ര​ണ​മാ​കി​ല്ല.
കാ​പ്പി ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​കി​ല്ലെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പ​ദാ​ര്‍ഥ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നാ​ണ് കാ​പ്പി​യെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ചൂ​ടു കൂ​ടു​ത​ലു​ള്ള പ​ദാ​ര്‍ഥ​ങ്ങ​ള്‍ ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​കു​മെ​ന്ന​തി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ഐ​എ​ആ​ര്‍സി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. കാ​പ്പി, ക്യാ​ന്‍സ​ര്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന 25 വ​ര്‍ഷം മു​ന്‍പ​ത്തെ പ​ഠ​ന​റി​പ്പോ​ര്‍ട്ടി​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ പ​ഠ​ന​മാ​ണ് അ​പ്ര​സ​ക്ത​മാ​കു​ന്ന​ത്. മൂ​ത്ര​സ​ഞ്ചി​യി​ലെ ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍ന്നാ​ണ് ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​ക്കു​ന്ന പ​ദാ​ര്‍ത്ഥ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കാ​പ്പി​യെ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. മ​നു​ഷ്യ​നി​ലും മൃ​ഗ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ ആ​യി​ര​ത്തി​ല​ധി​കം ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​തി​യ നി​ഗ​മ​ന​ത്തി​ലെ​ത്തി​ച്ചേ​ര്‍ന്ന​ത്. എ​ന്നാ​ല്‍ കാ​പ്പി ക്യാ​ന്‍സ​റി​നു കാ​ര​ണ​മാ​വു​ന്നു എ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഇ​തു വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.
കാ​പ്പി എ​ത്ര വേ​ണ​മെ​ങ്കി​ലും ക​ഴി​ച്ചോ​ളൂ. എ​ന്നാ​ല്‍, വെ​ള്ളം, കാ​പ്പി, ചാ​യ, തു​ട​ങ്ങി 65 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ന് മു​ക​ളി​ല്‍ ചൂ​ടു​ള്ള ഏ​ത് പാ​നീ​യ​വും അ​ന്ന​നാ​ള​ത്തി​ലെ ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​നം പ​റ​യു​ന്നു​ണ്ട്. അ​മി​ത​ചൂ​ടു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ലി​യോ​ണ്‍ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക്യാ​ന്‍സ​ര്‍ ഗ​വേ​ഷ​ണ​കേ​ന്ദ്രം ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ അ​സം​സ്‌​കൃ​ത മാം​സം ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​യേ​ക്കാം എ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും ഒ​ഴി​വാ​ക്കു​ക​യാ​ണ് ക്യാ​ന്‍സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​മാ​ർ​ഗ​മെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.