FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
Life-style

ന​​ര​​സിം​​ഹ​​സ്വാ​​മിക്കു മുന്നിൽ മാ​​ക്‌​​സിമും ലി​​വി​​ഡ്മി​​ലയും ഒന്നായി

Tuesday, Feb 7, 2017,11:23 IST By സ്വന്തം ലേഖകൻ A A A

തൃ​​പ്പൂ​​ണി​​ത്തു​​റ: മാ​​മ​​ല മു​​രി​​യ​​മം​​ഗ​​ലം ശ്രീ ​​ന​​ര​​സിം​​ഹ​​സ്വാ​​മി ശ്രീ ​​ധ​​ര്‍മ്മ​​ശാ​​സ്താ ക്ഷേ​​ത്ര​​ത്തി​​ല്‍ റ​​ഷ്യ​​യി​​ല്‍ മോ​​സ്‌​​കോ വി​​സ​​നി കോ​​വാ​​സ്‌​​കി​​യി​​ല്‍ നി​​ന്നെ​​ത്തി​​യ വ​​ര​​ന്‍ മാ​​ക്‌​​സിം ക​​സാ​​ക്ക് (40) വ​​ധു ലി​​വി​​ഡ്മി​​ല എ​​റൈ​​വ(32) എ​​ന്നി​​വ​​രു​​ടെ വി​​വാ​​ഹം ന​​ട​​ന്നു. ഹൈ​​ന്ദ​​വ ആ​​ചാ​​ര​​പ്ര​​കാ​​ര​​മാ​​ണു ക്ഷേ​​ത്ര​​ത്തി​​ല്‍ ച​​ട​​ങ്ങ് ന​​ട​​ന്ന​​ത്.
ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30യോ​​ടെ​​യാ​​യി​​രു​​ന്നു വി​​വാ​​ഹം. വ​​ധു ക്ഷേ​​ത്ര​​ത്തി​​ല്‍ പ​​ഴം​​കൊ​​ണ്ട് തു​​ലാ​​ഭാ​​രം ന​​ട​​ത്തി. ജ​​നു​​വ​​രി 14നാ​​ണ് ഇ​​വ​​ര്‍ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​ത്.
കേ​​ര​​ള​​ത്തി​​ലെ പ​​ല ക്ഷേ​​ത്ര​​ങ്ങ​​ളും സ​​ന്ദ​​ര്‍ശി​​ച്ചു​​വെ​​ങ്കി​​ലും പ്രാ​​ചീ​​ന ക്ഷേ​​ത്ര​​മാ​​യ മു​​രി​​യ​​മം​​ഗ​​ലം ക്ഷേ​​ത്രം തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത് വ​​ര​​ന്‍ മാ​​ക്‌​​സിം ക​​സാ​​ക്ക് ആ​​യി​​രു​​ന്നു. മോ​​സ്‌​​കോ​​വി​​ല്‍ പ്രൈ​​വ​​റ്റ് മേ​​ഖ​​ല​​യി​​ല്‍ മാ​​നെ​​ജ​​രാ​​ണു വ​​ര​​ന്‍. വ​​ധു ടീ​​ച്ച​​റും.
വി​​ദേ​​ശ​​ത്തു​വ​​ച്ച് നേ​​ര​​ത്തെ ഇ​​രു​​വ​​രു​​ടെ​​യും വി​​വാ​​ഹം ക​​ഴി​​ഞ്ഞ​​താ​​ണെ​​ങ്കി​​ലും ഹൈ​​ന്ദ​​വ ആ​​ചാ​​ര​​പ്ര​​കാ​​രം വി​​വാ​​ഹം ക​​ഴി​​ക്കു​​ന്ന​​തി​​നും കേ​​ര​​ള​​ത്തി​​ന്‍റെ ഹ​​രി​​ത​​ഭം​​ഗി ആ​​സ്വ​​ദി​​ക്കു​​ന്ന​​തി​​നു​​മാ​​യി​​ട്ടാ​​ണ് ഇ​​രു​​വ​​രും കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​ത്.
വി​​വാ​​ഹ ശേ​​ഷം ഇ​​രു​​വ​​രും ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്ക് പോ​​യി. ക്ഷേ​​ത്ര ഭാ​​ര​​വാ​​ഹി​​ക​​ളും ഭ​​ക്ത​​ജ​​ന​​ങ്ങ​​ളും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.