FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Life-style

പു​ത്ത​ൻ ലു​ക്കി​ലെ​ത്തു​ന്ന ട്രെ​ന്‍റി ബാ​ഗു​ക​ൾ

Wednesday, Feb 8, 2017,4:04 IST By സ്വന്തം ലേഖകൻ A A A

സ്ത്രീ​ക​ളു​ടെ ഏ​തു യാ​ത്ര​ക​ളി​ലും അ​വ​ർ കൂ​ടെ കൊ​ണ്ടു​ന​ട​ക്കു​ന്ന വ​സ്തു​വാ​ണ് ബാ​ഗ്. വ​സ്ത്ര​വും അ​ണി​ഞ്ഞി​രി​ക്കു​ന്ന ആ​ഭ​ര​ണ​വും മാ​ത്ര​ല്ല കൈ​യി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ബാ​ഗും ലേ​റ്റ​സ്റ്റ് ഫാ​ഷ​നി​ലു​ള്ള​താ​ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​വും യു​വ​തി​ക​ൾ​ക്കു​ണ്ട്. സ്റ്റൈ​ലി​ഷ് എ​ന്ന വാ​ക്ക് പൂ​ർ​ണ​ത​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ വ​സ്ത്ര​വും ആ​ഭ​ര​ണ​വും മാ​ത്ര​മ​ല്ല ചെ​രു​പ്പും ബാ​ഗും കൂ​ടി പു​ത്ത​ൻ ലു​ക്കി​ലു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്രം. വ​സ്ത്ര​ത്തി​ന് അ​നു​സ​രി​ച്ച ബാ​ഗു​ക​ള്‍ കൂ​ടി ഇ​ല്ലാ​തെ എ​ന്ത് ഫാ​ഷ​നെ​ന്നാ​ണ് യൂ​ത്ത് ചോ​ദി​ക്കു​ന്ന​ത്. നി​റ​ങ്ങ​ളി​ല്‍ പൊ​ലി​മ തീ​ര്‍ക്കു​ന്ന ബാ​ഗു​ക​ളാ​യി​രു​ന്നു കു​റ​ച്ച്‌ മു​ന്‍പ് വ​രെ ഫാ​ഷ​ന്‍. എ​ന്നാ​ല്‍ ഇ​ളം നി​റ​ത്തി​ലു​ള്ള ബാ​ഗു​ക​ള്‍ക്ക് മു​ന്നി​ല്‍ ഈ ​വ​ര്‍ണ​പ്പൊ​ലി​മ ഇ​പ്പോ​ള്‍ വ​ഴി​മാ​റു​ന്നു. ഇ​ളം നി​റ​ത്തി​ല്‍ ബാ​ഗു​ക​ള്‍ വ​ലി​യ ക​ള​ര്‍ഫു​ള്‍ ബാ​ഗു​ക​ളാ​ണ് ഇ​ളം നി​റ​ങ്ങ​ള്‍ക്ക് മാ​റി കൊ​ടു​ക്കു​ന്നു.
മ​നോ​ഹ​ര​മാ​യ ബാ​ഗു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സ്വ​ന്തം സ്റ്റൈ​ലി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്ന​തി​ല്‍ പ്ര​ധാ​ന​മാ​ണ്. ഏ​ത് ബാ​ഗാ​ണ് യോ​ജി​ച്ച​ത് എ​ന്ന കാ​ര്യ​ത്തി​ല്‍ മി​ക്ക​വ​ര്‍ക്കും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കാം. കാ​ര​ണം അ​ത്ര​യ​ധി​കം സ്റ്റൈ​ലു​ക​ളി​ലും മാ​തൃ​ക​ക​ളി​ലു​മാ​ണ് ബാ​ഗു​ക​ള്‍ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. മെ​സ​ന്‍ജ​ര്‍ ബാ​ഗ്, ഷോ​ള്‍ഡ​ര്‍ ബാ​ഗ്, സ്ലി​ങ് ബാ​ഗ്, ടോ​ട് ബാ​ഗ്, ക്ല​ച്ച്, എ​ന്നി​ങ്ങ​നെ നി​ര​വ​ധി ത​ര​ത്തി​ലു​ള്ള​വ. ഇ​വ​യി​ലെ​ല്ലാം ധാ​രാ​ളം വൈ​വി​ധ്യ​ങ്ങ​ളും. ഏ​താ​ണ് ത​നി​ക്ക് ചേ​രു​ക അ​തേ സ​മ​യം ഫാ​ഷ​ന​ബി​ളു​മാ​കു​ക എ​ന്നൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന​തി​ലാ​യി​രി​ക്കും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​ക.

താ​ര​പൊ​ലി​മ ന​ഷ്ട​പ്പെ​ടാ​തെ ജൂ​ട്ട് ബാ​ഗു​ക​ൾ

ബാ​ഗി​ൽ പൂ​ക്ക​ളു​ടെ​യും പോ​ർ​ട്രെ​യ്റ്റും നി​റ​യു​ന്ന​ത് മാ​ത്ര​മ​ല്ല ബാ​ഗി​ന്‍റെ തി​ള​ക്കം കൂ​ട്ടു​ന്ന​ത്. ഒ​രു കൊ​ച്ചു പാ​വ​ക്കു​ട്ടി​യെ​ക്കൂ​ടി ബാ​ഗി​ല്‍ തൂ​ക്കി ഇ​ടു​ന്ന​തോ​ടെ ഗം​ഭീ​ര​ൻ ലു​ക്ക് ത​ന്നെ വ​ന്നി​ല്ലേ. ഒ​ന്നി​ലേ​റെ നി​റ​ങ്ങ​ള്‍ ഒ​രു​മി​ച്ച വ​ലി​യ ലേ​ഡീ​സ് ബാ​ഗു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്. മ​ഞ്ഞ, ചു​വ​പ്പ്, നീ​ല, ഓ​റ​ഞ്ച്, പ​ച്ച നി​റ​ങ്ങ​ളി​ല്‍ ബാ​ഗു​ക​ള്‍ സു​ല​ഭം. എ​ങ്കി​ലും ലെ​ത​ര്‍ മെ​റ്റീ​രി​യ​ലു​ക​ളി​ല്‍ ഇ​ന്നും താ​രം മെ​റൂ​ണും ക​റു​പ്പും വെ​ള്ള​യും ബ്രൗ​ണും ഓ​ഫ് വൈ​റ്റ് നി​റ​ങ്ങ​ളു​മാ​ണ്. ലെ​ത​ര്‍ ബാ​ഗു​ക​ള്‍ക്കൊ​പ്പം ത​ന്നെ​യു​ണ്ട് മ​റ്റു മെ​റ്റീ​രി​യ​ലു​ക​ളി​ലു​ള്ള​വ​യും. ഒ​രു പ​ക്ഷെ ലെ​ത​ര്‍ബാ​ഗി​നെ​ക്കാ​ള്‍ കോ​ളെ​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ ഏ​റെ ചെ​ല​വ​ഴി​ക്ക​പ്പെ​ടു​ന്ന​ത് ജൂ​ട്ട് ബാ​ഗു​ക​ളാ​ണ്. ജൂ​ട്ടി​ലും വ​ര്‍ണ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഹി​റ്റ്. പ​ല വ​ലി​പ്പ​ത്തി​ലു​ള്ള ജൂ​ട്ട് ബാ​ഗു​ക​ള്‍ ല​ഭി​ക്കും. ഏ​റെ​ക്കാ​ലും കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന​തും ഇ​തി​ന്‍റെ വി​ല​യും ജൂ​ട്ട് ബാ​ഗു​ക​ളെ ജ​ന​പ്രി​യ​മാ​ക്കു​ന്നു. 100 രൂ​പ മു​ത​ലു​ള്ള ജൂ​ട്ട് ബാ​ഗു​ക​ള്‍ ല​ഭി​ക്കും. വ​ലി​പ്പം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌ ബാ​ഗു​ക​ളു​ടെ വി​ല​യും കൂ​ടും. പ​ര്‍പ്പി​ള്‍ ടെ​ഡി​ബി​യ​റി​ന്‍റെ രൂ​പം ഘ​ടി​പ്പി​ച്ച ബാ​ഗു​ക​ള്‍ക്ക് 200 രൂ​പ മു​ത​ലാ​ണി​തി​ന്‍റെ വി​ല. വ്യ​ത്യ​സ്ത മെ​റ്റീ​രി​യ​ലു​ക​ളി​ല്‍ ഇ​വ ല​ഭ്യ​മാ​ണ്. മെ​റ്റീ​രി​യ​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​യു​ടെ വി​ല. ലെ​ത​റാ​യാ​ലും ഫാ​ന്‍സി ബാ​ഗാ​യാ​ലും പ​ര്‍പ്പി​ളാ​ണ് നി​റ​ങ്ങ​ളി​ലു​ള്ള​വ​യാ​ണ് താ​രം. ഫാ​ന്‍സി ബാ​ഗു​ക​ള്‍ പ്ര​ധാ​ന​മാ​യും റ​ഫ് യൂ​സി​നു​ള്ള​താ​ണ്. എ​ന്നാ​ല്‍ ആ​ഘോ​ഷ വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു ബാ​ഗു​ക​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ഴ്സു​ക​ളാ​ണ്. വ​ലി​പ്പം കു​റ​ഞ്ഞ​തും മു​ത്തു​ക​ള്‍ ഘ​ടി​പ്പി​ച്ച​തു​മാ​യ ലെ​ത​ര്‍ ബാ​ഗു​ക​ളും ഇ​വ​യു​ടെ കൂ​ട്ട​ത്തി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

ക്രി​യേ​റ്റി​വി​റ്റി​യു​ണ്ടെ​ങ്കി​ൽ കി​ടി​ല​ൻ ബാ​ഗ് നി​ർ​മി​ക്കാം­

വി​വാ​ഹം, ചെ​റു പാ​ര്‍ട്ടി​ക​ള്‍ പോ​ലു​ള്ള വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ല്‍ ചെ​റു ഹാ​ന്‍ഡ്ബാ​ഗു​ക​ളാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ളി നി​റ​ത്തി​ലും സ്വ​ര്‍ണ നി​റ​ത്തി​ലു​മു​ള്ള ചെ​റു ഹാ​ന്‍ഡ് ബാ​ഗു​ക​ള്‍ അ​ല്‍പ്പം സ്റ്റൈ​ലി​ഷാണെ​ന്ന​തും അ​വ​യെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു​ണ്ട്. ലെ​ത​ര്‍ ബാ​ഗു​ക​ള്‍ക്ക് വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ ജൂ​ട്ടും തു​ണി​യി​ലു​മു​ള്ള ബാ​ഗു​ക​ള്‍ ഒ​രു വെ​റൈ​റ്റി ലു​ക്ക് ത​ന്നെ സ​മ്മാ​നി​ക്കും. വ​സ്ത്ര​ങ്ങ​ള്‍ക്ക് യോ​ജി​ക്കു​ന്ന ബാ​ഗു​ക​ള്‍ വാ​ങ്ങു​ന്ന​തി​ലും ലാ​ഭ​ക​രം സ്വ​ന്ത​മാ​യി ബാ​ഗു നി​ര്‍മി​ക്കു​ന്ന​താ​ണ്. അ​ല്‍പം ക്രി​യേ​റ്റി​വി​റ്റി ഉ​ണ്ടെ​ങ്കി​ല്‍ ആ​ര്‍ക്കും അ​ടി​പൊ​ളി ബാ​ഗു​ക​ള്‍ സ്വ​യ​മു​ണ്ടാ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ബാ​ഗ് ധ​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ വേ​ണം. ഒ​രു സ്ട്രാ​പ്പ് വ​ഴി നെ​ഞ്ചി​ന് കു​റു​കെ ധ​രി​ക്കു​ന്ന ഒ​രു ത​രം ഹാ​ന്‍ഡ് ബാ​ഗാ​ണ് സ്ലി​ങ് ബാ​ഗ്. ഇ​ത് ധ​രി​ക്കു​മ്പോ​ള്‍ പു​റം​ഭാ​ഗ​ത്ത് താ​ഴെ​യാ​യി ബാ​ഗ് വ​രും. മെ​സ​ന്‍ജ​ര്‍ ബാ​ഗി​നേ​ക്കാ​ള്‍ ചെ​റു​താ​ണി​ത്. ഏ​റ്റ​വും പു​തി​യ ട്രെ​ന്‍ഡു​ക​ളി​ലൊ​ന്നാ​ണ് സ്ലി​ങ് ബാ​ഗ്. കാ​ഷ്വ​ല്‍ ഔ​ട്ട്ഫി​റ്റി​നൊ​പ്പം സ്ലി​ങ് ബാ​ഗ് ന​ല്ല ചേ​ര്‍ച്ച​യാ​ണ്. ഡാ​ന്‍സ് പാ​ര്‍ട്ടി​ക്കൊ​ക്കെ ഇ​ണ​ങ്ങു​ന്ന​താ​ണ് ഈ ​ബാ​ഗ്. സ്‌​റ്റൈ​ലി​ഷും ട്രെ​ന്‍ഡി​യു​മാ​യ ഈ ​ബാ​ഗ് ഉ​പ​യോ​ഗി​ച്ചാ​ല്‍ ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ക്ക് കൂ​ള്‍ ലു​ക്ക് ല​ഭി​ക്കും.
സ​മാ​ധാ​ന​ത്തി​ന്‍റെ ചി​ഹ്നം എം​ബ്രോ​യ്ഡ​റി​യാ​യി ചെ​യ്ത​വ, ഇ​ക്കോ​ഫ്ര​ണ്ട്‌​ലി, സ്റ്റോ​ണ്‍വാ​ഷ്, തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​സ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്ലി​ങ് ബാ​ഗു​ക​ളും ല​ഭ്യ​മാ​ണ്. കോ​ട്ട​ണ്‍ ഫാ​ബ്രി​ക് ബാ​ഗും ബീ​ഡ​ഡ് ബാ​ഗും ലെ​ത​ര്‍ ബാ​ഗും വീ​ണ്ടും ട്രെ​ന്‍ഡി​യാ​യി​ട്ടു​ണ്ട്. ഷോ​പ്പി​ങ്ങി​ന് പോ​കു​മ്പോ​ഴും പൊ​തു ആ​ഘോ​ഷ​ങ്ങ​ള്‍ക്കു​പോ​കു​മ്പോ​ഴും ലെ​ത​ര്‍ ടോ​ട് ബാ​ഗു​ക​ള്‍ ട്രെ​ന്‍ഡി​യാ​ണ്. മെ​സ​ഞ്ച​ർ ബാ​ഗു​ക​ള്‍ പി​ക്‌​നി​ക്ക് പോ​കു​മ്പോ​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ യോ​ജി​ച്ച​താ​ണ്. ക്ല​ച്ച് ബാ​ഗു​ക​ള്‍ ഭാ​രം കു​റ​ഞ്ഞ​വ​യാ​ണ്. ക​ന​ത്ത ബാ​ഗു​ക​ള്‍ ഇ​ഷ്ട​മ​ല്ലെ​ങ്കി​ല്‍ ക്ല​ച്ച​സ്സാ​ണ് ഏ​റ്റ​വും ന​ല്ല​ത്. ലെ​ത​ര്‍ ക്ല​ച്ച് വീ​ണ്ടും ട്രെ​ന്‍ഡാ​യി​ട്ടു​ണ്ട്.