FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Life-style

മുടി സംരക്ഷിക്കാന്‍ ‘ബനാനാ’ കണ്ടീഷ്ണര്‍

Thursday, Feb 9, 2017,19:35 IST By മെട്രൊ വാർത്ത A A A

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് വരണ്ടുണങ്ങിയ മുടി. പല കണ്ടീഷ്ണറുകളും മാറി മാറി ഉപയോഗിച്ചിട്ടും പരിഹാരം ലഭിക്കുന്നില്ലെങ്കില്‍, പഴം കൊണ്ടുണ്ടാക്കുന്ന ഈ കണ്ടീഷ്ണര്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ.