FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
India

ദലൈലാമ അമരാവതിയിൽ

Thursday, Feb 9, 2017,14:16 IST By titto A A A

അമരാവതി: ടിബറ്റൻ ആത്മീയാചാര്യനായ ദലൈലാമ രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമരാവതിയിൽ എത്തി.  ആന്ധ്രാപ്രദേശ് നിയമസഭ സംഘടിപ്പിക്കുന്ന  നാഷണൽ വിമൻസ് പാർലമെന്‍റിൽ സംബന്ധിക്കുന്നതിന് വേണ്ടിയാണ് അദേഹം ആന്ധ്രയിലെത്തിയിരിക്കുന്നത്.  2006 ലും ദലൈലാമ ആന്ധ്രയിൽ എത്തിയിരുന്നു.