FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Cinema

സൂര്യയുടെ സിങ്കം-3 ഇന്‍റർനെറ്റില്‍

Friday, Feb 10, 2017,10:33 IST By മെട്രൊ വാർത്ത A A A

ചെന്നൈ: സൂപ്പര്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം-3യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റില്‍. തമിഴ് റോക്കേഴ്‌സ് ലൈവ് സ്ട്രീമിംഗ് തുടങ്ങി. ചിത്രം ഇന്‍റർനെറ്റില്‍ അപ്ലോഡ് ചെയുമെന്ന് തമിഴ് റോക്കേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.