FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Auto

പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ഫോ​ര്‍ഡ് എ​ന്‍ഡ​വ​ര്‍

Friday, Feb 10, 2017,4:17 IST By മെട്രൊ വാർത്ത A A A

വോ​യ്സ് ആ​ക്ടി​വേ​റ്റ​ഡ് ഇ​ന്‍കാ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ സി​ങ്ക് 3 ഫോ​ര്‍ഡ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. ഫോ​ര്‍ഡി​ന്‍റെ പ്രീ​മി​യം എ​സ്യു​വി ആ​യ ഫോ​ര്‍ഡ് എ​ന്‍ഡ​വ​റി​ലാ​ണ് പു​തി​യ ആ​ശ​യ വി​നി​മ​യ വി​നോ​ദ സം​വി​ധാ​നം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫോ​ര്‍ഡി​ന്‍റെ ഇ​ന്‍കാ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഏ​റ്റ​വും ആ​ധു​നി​ക പ​തി​പ്പ് അ​പ​ക​ട​സ​മ​യ​ത്ത് ജീ​വ​ന്‍ ര​ക്ഷാ എ​മ​ര്‍ജ​ന്‍സി അ​സി​സ്റ്റ​ന്‍സ് ഫീ​ച്ച​റാ​യും പ്ര​വ​ര്‍ത്തി​ക്കും. അ​പ​ക​ട​മു​ണ്ടാ​കു​ക​യും എ​യ​ര്‍ ബാ​ഗു​ക​ള്‍ വി​ന്യ​സി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ള്‍ പെ​യ​ര്‍ ചെ​യ്തി​ട്ടു​ള്ള ഫോ​ണി​ല്‍ നി​ന്ന് എ​മ​ര്‍ജ​ന്‍സി സ​ര്‍വീ​സു​ക​ളി​ലേ​ക്ക് ഓ​ട്ടോ​മാ​റ്റി​ക്കാ​യി കോ​ള്‍ പോ​കും.
ഫോ​ര്‍ഡ് എ​ന്‍ഡേ​വ​റി​ന്‍റെ മു​ന്‍നി​ര മോ​ഡ​ലാ​യ ടൈ​റ്റാ​നി​യം ട്രി​മ്മി​നൊ​പ്പം ല​ഭ്യ​മാ​കു​ന്ന സി​ങ്ക് 3ല്‍ ​ആ​ന്‍ഡ്രോ​യ്ഡ് ഓ​ട്ടോ​യും ആ​പ്പി​ള്‍ കാ​ര്‍ പ്ലേ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ ആ​ന്‍ഡ്രോ​യ്ഡ്, ഐ​ഒ​സ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​നാ​യാ​സ​വും സു​ര​ക്ഷി​ത​വു​മാ​യി മെ​സേ​ജു​ക​ള്‍, ഫോ​ണ്‍, മ്യൂ​സി​ക് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. സ്മാ​ര്‍ട്ട്ഫോ​ണ്‍ ആ​പ്പു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ നി​യ​ന്ത്രി​ക്കാ​നാ​യി മി​ക​ച്ച രീ​തി​യി​ല്‍ ഏ​കീ​ക​രി​ച്ചി​ട്ടു​ള്ള ആ​പ്പ്ലി​ങ്ക്, ആ​പ്പി​ള്‍ ഐ​ഫോ​ണു​ക​ള്‍ക്കാ​യി സി​രി​ഐ​സ് ഫ്രീ ​കേ​പ​ബി​ലി​റ്റി, വൈ​ഫൈ വ​ഴി​യു​ള്ള സോ​ഫ്റ്റ് വെ​യ​ര്‍ അ​പ്ഡേ​റ്റ്സ് എ​ന്നി​വ​യാ​ണ് മ​റ്റു പു​തി​യ ഫീ​ച്ച​റു​ക​ള്‍.
ഡ്രൈ​വിം​ഗി​നി​ട​യി​ലും റോ​ഡി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു കൊ​ണ്ടു ത​ന്നെ സു​ര​ക്ഷി​ത​മാ​യി ക​ണ​ക്ട​ഡ് ആ​യി​രി​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് സി​ങ്ക് 3എ​ന്ന് ഫോ​ര്‍ഡ് ഇ​ന്ത്യ മാ​ര്‍ക്ക​റ്റിം​ഗ്, സെ​യി​ല്‍സ് ആ​ന്‍ഡ് സ​ര്‍വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​നു​രാ​ഗ് മെ​ഹ്റോ​ത്ര പ​റ​ഞ്ഞു. ല​ഭ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ന്‍റ​റാ​ക്ടീ​വ് 8ഇ​ഞ്ച് ക​പ്പാ​സി​റ്റീ​വ് ട​ച്ച് സ്ക്രീ​ന്‍ സം​വി​ധാ​ന​വും ഹാ​ര്‍ഡ്വെ​യ​റും സോ​ഫ്റ്റ്വെ​യ​റു​മാ​ണ് സി​ങ്ക് 3 അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​ഴു സീ​റ്റു​ക​ളു​ള്ള എ​സ്യു​വി, മി​ക​ച്ച ഫോ​ര്‍ വീ​ല്‍ ഡ്രൈ​വ് സി​സ്റ്റം, ആ​ക്ടീ​വ് ട്രാ​ന്‍സ്ഫ​ര്‍ കേ​സ് വി​ത്ത് ടോ​ര്‍ക്ക് ഓ​ണ്‍ ഡി​മാ​ന്‍ഡ്, ടെ​റ​യ്ന്‍ മാ​നേ​ജ്മെ​ന്‍റ് സിം​സ്റ്റം, 800 എം​എം വാ​ട്ട​ര്‍ വേ​ഡിം​ഗ് ക​പ്പാ​സി​റ്റി, 225 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ന്‍സ് എ​ന്നി​വ​യാ​ണ് പു​തി​യ എ​ന്‍ഡേ​വ​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍.