FLASH NEWS
Breaking News
പാതയോരത്തെ മദ്യവില്‍പ്പന ഗൗരവമേറിയ പ്രശ്നമെന്ന് സുപ്രീം കോടതി
Cinema

അജ്ഞലിക്കൊപ്പം സദ

Sunday, Feb 12, 2017,12:36 IST By മെട്രൊ വാർത്ത A A A

ത​മി​ഴ​ക​ത്തി​ന്‍റെ ര​ണ്ട് താ​ര​സു​ന്ദ​രി​ക​ളാ​ണ് സ​ദ​യും അ​ഞ്ജ​ലി​യും… അ​ന്യ​ൻ എ​ന്നൊ​ര​റ്റ സി​നി​മ​യി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ പ്രി​യം അ​പ്പാ​ടെ സ്വ​ന്ത​മാ​ക്കി​യ സ​ദ​യും തെ​ന്നി​ന്ത്യ​ൻ​യു​വ​ന​ടി​മാ​രി​ൽ ശ്ര​ദ്ധേ​യ​യാ​യ അ​ഞ്ജ​ലി​യും മ​ല​യാ​ളി​ക​ൾ​ക്കും പ​രി​ചി​ത​രാ​ണ്. ആ ​ര​ണ്ട് താ​ര​സു​ന്ദ​രി​ക​ളെ​യും ഇ​നി ഒ​രു​മി​ച്ച് സ്ക്രീ​നി​ൽ കാ​ണാ​മെ​ന്നാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു കേ​ൾ​ക്കു​ന്ന പു​തി​യ വി​ശേ​ഷം.
സ​ദ​യും അ​ഞ്ജ​ലി​യും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ന്നു. നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ ശ​ക്ത​യാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ഇ​വ​രെ​ത്തു​ന്ന​ത്. ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന ചി​ത്ര​മൊ​രു​ക്കു​ന്ന​താ​ക​ട്ടെ ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യെ അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച സം​വി​ധാ​യ​ക​ൻ മ​ജി​ദാ​ണ്. സ്ത്രീ​കേ​ന്ദ്രീ​കൃ​ത ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ട​ൻ തീ​രു​മാ​നി​ക്കും. ഈ ​മാ​സ​ത്തെ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്.
2002ൽ ​ത​മി​ഴ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര സി​നി​മാ​ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. കേ ​മു, പൈ​സ, തു​ണി​ച്ച​ൽ തു​ട​ങ്ങി​യ സി​നി​മ​ക​ളൊ​ക്കെ​യും മ​ജി​ദാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. ആ​ദ്യ​മാ​യാ​ണ് സ​ദ​യും അ​ഞ്ജ​ലി​യും ഒ​ന്നി​ക്കു​ന്ന​ത്. കു​റേ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള സ​ദ​യു​ടേ​താ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ത​മി​ഴ് ചി​ത്ര​ങ്ങ​ളൊ​ന്നു​മെ​ത്തി​യി​രു​ന്നി​ല്ല. ര​ണ്ട് ഹി​ന്ദി ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ സ​ദ​യു​ടേ​താ​യി എ​ത്തി​യു​ള്ളൂ. ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ത​മി​ഴി​ലേ​ക്കെ​ത്തു​ന്ന സ​ദ​യ്ക്ക് കോ​ളി​വു​ഡി​ലെ ന​ഷ്ട​പ്പെ​ട്ട സ്ഥാ​നം സ്വ​ന്ത​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴ​രു​ടെ മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന അ​ഞ്ജ​ലി​യു​ടെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ലേ​തെ​ന്നും കോ​ളി​വു​ഡ് പ​റ​യു​ന്നു. ഏ​താ​യാ​ലും ര​ണ്ട് നാ​യി​ക​മാ​ർ ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യ് കാ​ത്തി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​കം.