FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Life-style

ലവ് അറ്റ് ഫെയ്സ്ബുക്കിൽ നിന്ന് തോരാത്ത മഴയിലേക്ക്

Sunday, Feb 12, 2017,12:06 IST By ടി എസ് നൗഫിയ A A A

ചു​വ​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ൾ തീ​ർ​ക്കു​ന്ന വ​ശ്യ​ത മാ​ത്ര​മ​ല്ല ഈ ​കൊ​ച്ചു​മു​റി​യെ ഇ​ത്ര​യേ​റെ സു​ന്ദ​ര​മാ​ക്കു​ന്ന​ത്. ഈ ​അ​കം നി​റ​യെ പു​സ്ത​ക​ങ്ങ​ളാ​ണ്. അ​ക്ഷ​ര​സ്നേ​ഹി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ടം… വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ പ​ല​രു​ടെ​യും ക​ഥ​ക​ളും ക​വി​ത​ക​ളും നോ​വ​ലും ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളു​മൊ​ക്കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നി​ട​ത്ത് അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. പ്രി​യ ക​ഥാ​കാ​രി നി​കി​ത സി​ങ്ങി​ന്‍റെ വ​ര​വി​നാ​യ്.   ഏ​റെ നേ​രം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​ല്ല.. ക​റു​പ്പ് ലെ​ഗ്ഗി​ങ്ങും ഇ​ളം ബ്രൗ​ൺ​നി​റ​ത്തി​ലു​ള്ള ഫു​ൾ​സ്ലീ​വ് ടോ​പ്പി​ൽ  മു​ടി​യൊ​ക്കെ അ​ഴി​ച്ചി​ട്ട് ചു​ണ്ടി​ലൊ​രു ചി​രി​യും ഒ​ളി​പ്പി​ച്ച് അ​വ​ളെ​ത്തി… ഇ​ഷ്ട എ​ഴു​ത്തു​കാ​രി​യെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് പ​ല​രും. പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ളു​ടെ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പു​സ്ത​ക​പ്ര​കാ​ശ​ന​ത്തി​ലേ​ക്ക്. പി​ന്നെ ഇ​ട​യ്ക്കി​ടെ ചി​രി​ച്ചും… അ​ഭി​ന​ന്ദ​ന​വാ​ക്കു​ക​ൾക്ക് ന​ന്ദി പ​റ​ഞ്ഞും അ​വ​ൾ സം​സാ​രി​ക്കു​ക​യാ​ണ്.   എ​ഴു​ത്ത് ആ​രം​ഭി​ച്ച് ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ത്ത് പു​സ്ത​ക​ങ്ങ​ളെ​ഴു​തി​യ​യാ​ളാ​ണ് നി​കി​ത. എ​ഴു​തി​യ​തെ​ല്ലാം ബെ​സ്റ്റ് സെ​ല്ല​ർ. അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ യു​വ​ജ​ന​ത​യു​ടെ ആ​രാ​ധ​ന അ​പ്പാ​ടെ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​കി​ത​യെ കാ​ണാ​നെ​ത്തി​യ​വ​രി​ലേ​റെ​യും ചെ​റു​പ്പ​ക്കാ​രാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. എ​വ്‌​രി ടൈം ​ഇ​റ്റ് റെ​യ്ൻ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​കാ​ശ​ന​ച​ട​ങ്ങി​നാ​ണ് നി​കി​ത​യെ​ത്തി​യ​ത്. എ​റ​ണാ​കു​ളം ഡി​സി ബു​ക്സ് ഷോ​റൂ​മി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ലൈ​ല, മാ​ഹി.. എ​വ്‌​രി ടൈം ​ഇ​റ്റ് റെ​യ്ൻ​സി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണി​വ​ർ. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും തു​ല്യ​പ്ര​ധാ​ന്യം ന​ൽ​കി​യാ​ണെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ കു​റ​ച്ചു​കാ​ല​മു​ണ്ടാ​യി​രു​ന്നു.. അ​തു​കൊ​ണ്ടാ​കും ഈ ​പു​സ്ത​ത്തി​ൽ ഡ​ൽ​ഹി​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ വാ​യ​ന​ക്കാ​ര​ന് കൂ​ടു​ത​ൽ തീ​വ്ര​ത തോ​ന്നു​ന്ന​ത്.   പ​ത്തൊ​മ്പ​താ​മ​ത്തെ വ​യ​സി​ലാ​ണ് ആ​ദ്യ പു​സ്ത​ക​മെ​ഴു​തു​ന്ന​ത്. 2011ൽ ​ല​വ് അ​റ്റ് ഫെ​യ്സ്ബു​ക്ക് എ​ന്നാ​യി​രു​ന്നു പു​സ്ത​ക​ത്തി​ന്‍റെ പേ​ര്. വീ​ട്ടി​ലെ ചു​റ്റു​പാ​ടു​ക​ളാ​ണ് എ​ഴു​ത്തു​കാ​രി​യാ​ക്കി മാ​റ്റി​യ​ത്. പു​സ്ത​ക​ങ്ങ​ളു​ടെ വ​ലി​യൊ​രു ലോ​ക​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ വീ​ട്. അ​തൊ​ക്കെ വാ​യി​ച്ച് വാ​യി​ച്ച് എ​ഴു​ത്തു​കാ​രി​യാ​യി. പ​ക്ഷേ ആ​ദ്യ പു​സ്ത​കം ഇ​ഷ്ട​മ​ല്ലെ​ന്നു നി​കി​ത.. അ​തെ​ന്‍റെ ആ​ദ്യ പു​സ്ത​ക​മാ​ണ് അ​തു​കൊ​ണ്ടാ​ണ് ഇ​ഷ്ട​മ​ല്ലാ​ത്ത്. അ​ന്നാ​ളി​ൽ എ​ന്‍റെ എ​ഴു​ത്ത് അ​ത്ര മി​ക​ച്ച​താ​യി​രു​ന്നി​ല്ല. ക്രി​യേ​റ്റീ​വ് റൈ​റ്റി​ങ്ങി​ൽ ബി​രു​ദ​മെ​ടു​ത്തു.. അ​ന്നാ​ളി​ൽ ഏ​റെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു.. ഇ​തൊ​ക്കെ​യാ​ണ് എ​ഴു​ത്ത് മെ​ച്ച​പ്പെ​ടു​ത്തി​യ​തെ​ന്നു നി​കി​ത. ഇ​ന്ത്യ​ൻ, വി​ദേ​ശ എ​ഴു​ത്തു​കാ​രു​ടെ​യൊ​ക്കെ പു​സ്ത​കം വാ​യി​ക്കും.. ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​ൽ അ​മി​താവ് ഘോ​ഷി​ന്‍റെ പു​സ്ത​ക​ങ്ങ​ളോ​ട് ഇ​ഷ്ട​ക്കൂ​ടു​ത​ൽ.. നി​കി​ത പ​റ​യു​ന്നു. എ​ഴു​ത്തു​കാ​രി​യാ​യ ഫാ​ഷ​ൻ സ്റ്റൈ​ലി​സ്റ്റ് കൂ​ടി​യാ​ണ് നി​കി​ത. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി അ​മെ​രി​ക്ക​യി​ൽ ഫാ​ഷ​ൻ സ്റ്റൈ​ലി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്.    കൊ​ച്ചി​യി​ൽ ആ​ദ്യ​മാ​യി വ​രി​ക​യാ​ണ്. പ​ക്ഷേ സ്വ​ന്തം നാ​ടാ​യ പാ​റ്റ്ന​യോ​ട് തോ​ന്നു​ന്ന ഇ​ഷ്ട​മാ​ണ് കൊ​ച്ചി​യോ​ടും തോ​ന്നു​ന്ന​ത്.. വീ​ട് പോ​ലെ​യെ​ന്നു നി​കി​ത. വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ചോ​ദ്യ​ങ്ങ​ളു​മാ​യെ​ത്തി​യ​വ​ർ​ക്ക് മ​റു​പ​ടി​യും ന​ൽ​കി. റൈ​റ്റേ​ഴ്സ് ബ്ലോ​ക്കി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​വ​രോ​ട്… ഇ​തു​വ​രെ അ​ങ്ങ​നെ​യൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. അ​ങ്ങ​നെ നി​ങ്ങ​ൾ തോ​ന്നു​മ്പോ​ൾ എ​ഴു​തു​ന്ന കാ​ര്യം മാ​റ്റി​വെ​യ്ക്കു​ക. സി​നി​മ കാ​ണു​ക​യോ ത്രി​ല്ല​റോ മ​റ്റോ വാ​യി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ഴു​ത്തു​കാ​രി പ​റ​ഞ്ഞ​ത്. അ​രി​കി​ൽ നി​ന്നു ഫോ​ട്ടെ​യെ​ടു​ക്കാ​നും പു​സ്ത​ക​ത്തി​ൽ എ​ഴു​ത്തു​കാ​രി​യെ​ക്കൊ​ണ്ട് ര​ണ്ട​ക്ഷ​രം കു​റി​ക്കാ​നു​മാ​യി ച​ട​ങ്ങി​നെ​ത്തി​യ​വ​ർ നി​കി​ത​യ്ക്കു ചു​റ്റു കൂ​ടി​യ​തോ​ടെ വ​ർ​ത്ത​മാ​ന​ങ്ങ​ളൊ​ക്കെ അ​വ​സാ​നി​പ്പി​ച്ചു.