FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
World

ബാഗ്ദാദിൽ കാർ ബോംബ് സ്ഫോടനത്തിൽ 48 മരണം

Thursday, Feb 16, 2017,22:01 IST By മെട്രൊ വാർത്ത A A A

ബാഗ്ദാദ് : ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിൽ സ്ഫോടനത്തിൽ 48 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് സ്ഫോടനങ്ങൾ തുടരുകയാണ്.ബാഗ്ദാദിൽ കാർ ബോംബ് സ്ഫോടനമാണ് നടന്നത്. സ്ഫോടനത്തിൽ 50 ൽ അധികം ആളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.