FLASH NEWS
Breaking News
ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി
Auto

അ​റി​ഞ്ഞോ ബീ​റ്റ് എ​സ​ന്‍ഷ്യ മാ​ര്‍ച്ചി​ലെ​ത്തും

Friday, Feb 17, 2017,3:37 IST By പി.​ബി. ബാ​ലു A A A

ദി​ല്ലി എ​ക്സ്പോ​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ബീ​റ്റ് എ​സ​ന്‍ഷ്യ അ​ടു​ത്ത​മാ​സം എ​ത്തു​ക​യാ​ണ്. ഹാ​ച്ച്ബാ​ക്കു​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും അ​ധി​കം വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍ക്ക​പ്പെ​ടു​ന്ന കോം​പാ​ക്റ്റ് സെ​ഡാ​ന്‍ സെ​ഗ്മെ​ന്‍റി​ലേ​ക്കാ​ണ് എ​സ​ന്‍ഷ്യ അ​വ​ത​രി​ക്കു​ന്ന​ത്. നാ​ലു​മീ​റ്റ​റി​ല്‍ താ​ഴെ നീ​ള​മു​ള്ള ഈ ​കോം​പാ​ക്റ്റ് സെ​ഡാ​ന്‍ ഹോ​ണ്ടാ​യു​ടെ അ​മെ​യ്സ്, സ്വി​ഫ്റ്റ് ഡി​സെ​യ​ര്‍, ഹു​ണ്ടേ​യ് എ​ക്സെ​ന്‍റ്, ഫോ​ക്സ് വാ​ഗ​ണ്‍ അ​മി​യോ എ​ന്നി​വ​യു​ടെ ഇ​ട​യി​ല്‍ പി​ടി​ച്ച് ക​യ​റാ​നാ​ണ് ഷെ​വ​ര്‍ലെ​യു​ടെ വ​ര​വ്. ദി​ല്ലി ഓ​ട്ടോ എ​ക്സ്പോ​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച ബീ​റ്റ് എ​സ​ന്‍ഷ്യ ഒ​ട്ട​ന​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ് മാ​ര്‍ച്ചി​ല്‍ അ​വ​ത​രി​ക്കു​ക. പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്‍ജി​ന്‍ മോ​ഡ​ലു​ക​ളാ​യി​ട്ട​ണ് എ​സ​ന്‍ഷ്യ വി​ല്‍പ്പ​ന​യ്ക്കെ​ത്തു​ക. ട​ച്ച് സ്ക്രീ​ന്‍ ഇ​ൻ​ഫൊ​ടെ​യ്ന്‍മെ​ന്‍റ് സി​സ്റ്റം, ആ​പ്പി​ള്‍ കാ​ര്‍ പ്ലെ, ​ആ​ന്‍ഡ്രോ​യി​ഡ് ഓ​ട്ടോ, റി​യ​ര്‍വ്യൂ ക്യാ​മ​റ എ​ന്നി​വ​യ്ക്കൊ​പ്പം സു​ര​ക്ഷ​യ്ക്കാ​യി എ​ബി​എ​സ്, ഡ്യു​വ​ല്‍ എ​യ​ര്‍ബാ​ഗ് എ​ന്നീ സ​വി​ശേ​ഷ​ത​ക​ളും ഈ ​വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ന്‍ജി​ന്‍
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​മ്പ​നി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല എ​ങ്കി​ലും 77ബി​എ​ച്ച്പി​യും 107എ​ന്‍എം ടോ​ര്‍ക്കു​മു​ള്ള 1.2ലി​റ്റ​ര്‍ എ​സ്ടെ​ക് പെ​ട്രോ​ള്‍ എ​ന്‍ജി​ന്‍, 56ബി​എ​ച്ച്പി​യും 142എ​ന്‍എം ടോ​ര്‍ക്കു​മു​ള്ള 1.0ലി​റ്റ​ര്‍ ത്രീ ​സി​ലി​ണ്ട​ര്‍ ഡീ​സ​ല്‍ എ​ന്‍ജി​ന്‍ എ​ന്നി​വ​യാ​യി​രി​ക്കും എ​സ​ന്‍ഷ്യ കോം​പാ​ക്ട് സെ​ഡാ​ന്‍റെ ക​രു​ത്തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.