FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
kerala

കണ്ണൂര്‍ താഴെ ചൊവ്വയില്‍ വന്‍ സ്‌ഫോടനം

Friday, Feb 17, 2017,21:40 IST By സ്വന്തം ലേഖകൻ A A A

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ സ്‌ഫോടനം. താഴെ ചൊവ്വയിലാണ് സ്‌ഫോടനം ഉണ്ടായത്. താഴെ ചൊവ്വ റെയ്ല്‍വേ പാളത്തിനടുത്തുള്ള ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്. വന്‍ തോതില്‍ തീ ആളിക്കത്തിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്കും കടകള്‍ക്കും തീപിടിച്ചു.
ഇതേ തുടര്‍ന്ന് ട്രെയ്ന്‍ ഗതാഗതം ഒരു മണിക്കൂര്‍ നേരത്തേക്ക് തടസപ്പെട്ടു.