FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Life-style

നട്സ് കഴിക്കൂ ആരോഗ്യം നില നിർത്തൂ

Friday, Feb 17, 2017,5:46 IST By മെട്രൊ വാർത്ത A A A

ന​ട്സ് അ​ധി​കം ക​ഴി​ച്ചാ​ൽ കൊ​ള​സ്ട്രോ​ൾ കൂ​ടും.. അ​മി​ത​വ​ണ്ണ​ത്തി​ന് കാ​ര​ണ​മാ​കും… എ​ന്നൊ​ക്കെ കേ​ട്ട് ന​ട്സ് ക​ഴി​ക്കാ​തി​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്. ബ​ദാ​മും പി​സ്ത​യും ക​ശു​വ​ണ്ടി​യു​മൊ​ക്കെ ക​ഴി​ക്കു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണെ​ന്ന പോ​ലെ എ​ന്നാ​ൽ ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും ത​ട​യാ​ൻ മാ​ത്ര​മ​ല്ല കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​നും  ന​ട്സി​നു ക​ഴി​യു​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.  കു​ട​ലി​ലെ അ​ർ​ബു​ദം ത​ട​യാ​ൻ അ​ണ്ടി​പ്പ​രി​പ്പി​നു ക​ഴി​യു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ജ​ർ​മ​നി​യി​ലെ ജെ​നാ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഫ്രെ​ഡ്റി​ക് ഷി​ല്ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചി​നം അ​ണ്ടി​പ്പ​രി​പ്പു​ക​ളു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ പ​ഠി​ച്ചു. ഹേ​സ​ൽ ന​ട്സ്, വാ​ൾ​ന​ട്ട്, മ​ക​ഡാ​മി​യ ന​ട്സ്, ബ​ദാം, പി​സ്ത ഇ​വ​യാ​ണ് പ​ഠ​ന​ത്തി​നു​പ​യോ​ഗി​ച്ച​ത്. ഇ​വ അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​ഠ​ന​ത്തി​ൽ തെ​ളി​ഞ്ഞു. പ​ഠ​ന​ത്തി​നു​പ​യോ​ഗി​ച്ച എ​ല്ലാ​ത്ത​രം അ​ണ്ടി​പ്പ​രി​പ്പു​ക​ൾ​ക്കും. ഈ ​ഗു​ണം ഉ​ണ്ടെ​ന്നു ക​ണ്ടു. റി​യാ​ക്ടീ​വ് ഓ​ക്സി​ജ​ൻ സ്പീ​ഷി​സി​നെ ഉ​പ​ദ്ര​വ​കാ​രി​യ​ല്ലാ​താ​ക്കി ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ണ്ടി​പ്പ​രി​പ്പ് സ​ഹാ​യി​ക്കും. അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ള്‍, വി​വി​ധ രാ​സ​വ​സ്തു​ക്ക​ൾ മു​ത​ലാ​യ​വ​യി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന വി​ഷ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഡി​എ​ൻ​എ ത​ക​രാ​റി​നും അ​തു​വ​ഴി അ​ർ​ബു​ദ​ത്തി​നും കാ​ര​ണ​മാ​കും. ഈ ​ടോ​ക്സി​ക് ആ​യ വ​സ്തു​ക്ക​ളെ ത​ട​യാ​ൻ ശ​രീ​രം  അ​വ​ലം​ബി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളെ ഉ​ദ്ദീ​പി​പ്പി​ക്കാ​ന്‍ അ​ണ്ടി​പ്പ​രി​പ്പി​നു ക​ഴി​യു​മെ​ന്ന് പ​ഠ​ന​ത്തി​ലൂ​ടെ തെ​ളി​ഞ്ഞു. ഹൃ​ദ​യാ​രോ​ഗ്യ​മേ​കാ​നും പ്ര​മേ​ഹം ത​ട​യാ​നും വ​ണ്ണം കു​റ​യ്ക്കാ​നും മാ​ത്ര​മ​ല്ല കു​ട​ലി​ലെ അ​ർ​ബു​ദം ത​ട​യാ​നും അ​ണ്ടി​പ്പ​രി​പ്പി​നു ക​ഴി​യും. എ​ന്നാ​ൽ ഇ​തി​നെ​ല്ലാം അ​ടി​സ്ഥാ​നം എ​ന്തെ​ന്ന് ഇ​തു​വ​രെ വി​ശ​ദ​മാ​യി അ​റി​ഞ്ഞി​രു​ന്നി​ല്ല.  മൊ​ളി​ക്യു​ലാ​ർ കാ​ഴ്സി​നോ​ജെ​ന​സി​സ് എ​ന്ന ജേ​ണ​ലി​ൽ പ​ഠ​ന​ത്തി​ന്‍റെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.  ന​ട്‌​സ് ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ഭാ​രം കു​റ​യ്ക്കാ​നും കൊ​ള​സ്‌​ട്രോ​ള്‍ നി​യ​ന്ത്രി​ക്കാ​നും ന​ല്ല ഊ​ര്‍ജ​സ്വ​ല​ത​യോ​ടെ ജോ​ലി ചെ​യ്യാ​നും സാ​ധി​ക്കും.  പ്ര​കൃ​തി​ദ​ത്ത​മാ​യ നാ​രും മി​ന​റ​ല്‍സും പ്രോ​ട്ടീ​നും ശ​രീ​ര​ത്തി​ല്‍ ല​യി​ക്കാ​ത്ത കൊ​ഴു​പ്പും ന​ട്‌​സി​നെ മി​ക​ച്ച ഒ​രു ഭ​ക്ഷ​ണ ഇ​ന​മാ​ക്കി മാ​റ്റു​ന്നു. ടോ​ട്ട​ല്‍ കൊ​ള​സ്‌​ട്രോ​ള്‍, ട്രി​ഗ്ലി​സി​റൈ​ഡ്‌​സ്, എ​ല്‍ഡി​എ​ല്‍ കൊ​ള​സ്‌​ട്രോ​ള്‍ എ​ന്നി​വ കു​റ​യ്ക്കാ​ന്‍ ന​ട്സ് സ​ഹാ​യി​ക്കു​മെ​ന്നും നേ​ര​ത്തെ ത​ന്നെ പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.