FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
World

ലോകസമാധനത്തിന് ഇസ്രായേൽ വലിയ ഭീഷണിയെന്ന് ഇറാൻ

Friday, Feb 17, 2017,13:36 IST By മെട്രൊ വാർത്ത A A A

ടെഹ്റാൻ: ഇസ്രായേലിന്‍റെ ആണവായുധപ്പുരകൾ ലോകത്തിന് ഭീഷണി‍യാണെന്ന് ഇറാൻ.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ക്കുശേഷം ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഇസ്രായേലിനെ വിമർശിച്ച് ഇറാൻ എത്തിയത്.